Chapter Title : അജ്ഞാത സുന്ദരി 1 [Freddy Nicholas]
രോഷത്തെയൊക്കെ മറികടന്ന പോലെ എനിക്ക് തൊട്ടുമുന്നിലെ സീറ്റിൽ ഇരിക്കുന്ന ഒരു കൊച്ചു സുന്ദരിയുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ നൂറ്റിപ്പത്തിന്റെ വോൾട്ടേജോടുകൂടിയ രണ്ടു മിഴികൾ ഞാൻ കണ്ടു....
ഒരു കൊച്ചു ഫാമിലിയാണെന്നെനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി... എങ്കിലും തൽക്കാലം എനിക്ക് ഒരു കൂട്ടായി, ഒരു ടൈം പാസായി എന്ന് വേണം പറയാൻ. മുസ്ലീം സ്ത്രീയാണെന്ന് തോന്നിക്കുന്ന വിധം വസ്ത്രധാരണയോടുകൂടെ ഇരിക്കുന്ന ഒരു ഇളം പ്രായക്കാരിയുടെ റോസാപ്പൂ ഇതളുകൾ പോലെ ചുവന്ന ചുണ്ടുകളിൽ കൊണ്ട് നടക്കുന്ന ഒരു റെഡിമെയ്ഡ് ഇളം പുഞ്ചിരിയോട് കൂടി ദൃഷ്ടികൾ എന്റെ മുഖത്തും പതിഞ്ഞപ്പോൾ രോഷം കൊണ്ട് തിളച്ചു മറിയുന്ന എന്റെ മനസ്സൊന്നു ഐസ് പോലെ കുളിത്തു.
പക്ഷെ... എങ്കിലും ആ ദൃഷ്ടികൾ ഉടൻ പിൻവലിഞ്ഞു. അവരെയും കടന്ന് പുറകിലെ സീറ്റിൽ ഇരുന്നപ്പോൾ മനസ്സ് ഇത്തിരി ഒന്ന് തണുത്തു...
ജനൽ സീറ്റിൽ ഇരിക്കുന്ന അവളുടെ തൊട്ടടുത്തിരിക്കുന്നത് ഏതായാലും അവളുടെ കെട്ടിയവനല്ല എന്നെനിക്ക് തോന്നിയെങ്കിലും, ബാപ്പയല്ല... അപ്പൊ പിന്നെ ചേട്ടൻ ആവാനേ സാധ്യതയുള്ളൂ... ഞാൻ അൽപ്പം സൂക്ഷ്മം വീക്ഷിച്ചു...
അധികം താമസിയാതെ അത് ബോധ്യമായി...
നല്ല വെള്ളത്തിലാണല്ലോ പുള്ളി... പാവം അവളുടെ ഗതികേട്... എന്നല്ലാതെ എന്ത് പറയാൻ... ഇപ്പോഴത്തെ കാക്കാന്മാർക്ക് വെള്ളമടി ഒട്ടും പുത്തരിയല്ല...
പുറത്ത് ഇരുട്ടായതു കൊണ്ട് ബസ്സിനകത്തുള്ള വെളിച്ചത്തിൽ തൊട്ടു മുന്നിലിരിക്കുന്ന ചെഞ്ചുണ്ടുകാരിയുടെ പ്രസന്നവദനത്തിന്റെ നിഴൽ സൈഡിലെ ഗ്ലാസിൽ തെളിയുന്നത് ഞാൻ കണ്ടു...
കണ്ടാൽ നല്ല ചള്ള് പ്രായം... ഏറിവന്നാൽ ഒരു ഇരുപത്തി മൂന്ന്... അതിൽ കൂടാൻ സാധ്യതയില്ല.
ഹോ എന്തൊരു അടിപൊളി സാധനമാണിവൾ. ഇടയ്ക്കിടെ ആ പ്രസന്ന വദനങ്ങൾ ആ കണ്ണാടിയിൽ കൂടി
💬 Comments
View all comments