← Back to അജ്ഞാത സുന്ദരി 1 [Freddy Nicholas]

Comments

അജ്ഞാത സുന്ദരി 1 [Freddy Nicholas] · approved reader discussion

അർജ്ജുൻ ദേവ്...!!! • 14-05-2020 15:41

....ഫ്രെഡ്ഡിച്ചോ...!!!

...സുഗാണോ...??? എന്താണ്‌  വിശേഷം...??? 

...പുതിയ കഥയുമായി കണ്ടതിൽ  സന്തോഷം...!!!  പഴയ  ഒഴുക്കും  അച്ചടക്കവും  കൈമോശം  വരാതെയുള്ള  അവതരണം...!!!  ...സംഗതിയിൽ  ഒരു പുതുമ  കണ്ടില്ലെങ്കിലും  നല്ലൊരു വായനാ സുഖം നൽകിയതിൽ  ഒരുപാട്  നന്ദി...!!!  ....ഒപ്പം   വീണ്ടും കണ്ടതിൽ  സന്തോഷം...!!!
...കൂടുതൽ  അഭിപ്രായങ്ങൾ  വരും ഭാഗങ്ങളിൽ...  ഏത്....???

...അടുത്ത  ഭാഗങ്ങൾക്കായി  കാത്തിരിക്കുന്നു...!!!

...സസ്നേഹം...!!!

...അർജ്ജുൻ ദേവ്...!!!

അർജ്ജുൻ ദേവ്...!!! • 14-05-2020 16:02

"""എനിക്ക് അങ്ങോട്ട് പോകാൻ വഴി തരില്ലേ”? സീറ്റിനരികിലേക്ക് ചുണ്ടുകൾ അടുപ്പിച്ച് ഞാൻ സ്വരം താഴ്ത്തി അവളുടെ കാതിൽ പതുക്കെ മൂളി ചോദിച്ചു…"""

മിസ്റ്റർ  മോട്ടു മുയൽ....,,,   നേരത്തെ  പറഞ്ഞ  "പുതുമയില്ല"  എന്ന വാക്ക്  ഞാൻ  പിൻവലിച്ചിരിക്കുന്നു...!!!

Freddy Nicholas • 19-05-2020 11:15

ഹായ്, അർജുൻ ദേവ്...

ഒത്തിരിനാളുകൾക്ക് ശേഷം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. സുഖം... കംമെന്റിനു വളരെ നന്ദി. സോറി ഫോർ ദി പുതുമ... ഇതിന്റെ തുടർച്ചയായി ഒരു കഥ വരുന്നുണ്ട്... but I'm not sure that can make you happy. നമ്മുടെ ആന്റി തന്നെ കഥാപാത്രം... പിന്നെ പൊതുവെ എഴുതാൻ സമയം കിട്ടാറില്ല... ചിലപ്പോൾ അത് കാട്ടിക്കൂട്ടി ഒപ്പിക്കലാവുന്നു എന്നതാണ് സത്യം. Ok any way im happy to see you. നമ്മുടെ പഴയ വായനാ സുഹൃത്തുക്കളെല്ലാം നഷ്ട്ടപ്പെട്ടു... അത് തന്നെ വലിയ ഒരു നഷ്ടമാണ്. CU.

BenzY • 14-05-2020 10:38

Kollam

Nalla rasaYittu thanne avathatipichu
.

Waiting next part

ഡോറ • 13-05-2020 09:28

Number engilum oppiche bnglr il ethavu?

Freddy Nicholas • 13-05-2020 15:40

Hi ഡോറ... thanks for giving a good comment... yes... ഞാൻ അവളുടെ ഫോൺ നമ്പർന് ശ്രമിക്കാം... തരുമോന്നറിയില്ല... ഏതായാലും കഥ തുടർന്നും വായിക്കുക... എന്റെ ആന്റിയും താമസിയാതെ വരും... മറക്കാതെ കമന്റ്സ് തരണം.

കൊതിയൻ • 13-05-2020 07:18

നല്ല അവതരണം.. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ...

Freddy Nicholas • 13-05-2020 15:36

Thanks കൊതിയാ....
തുടർന്നു വായിക്കുക... ഒപ്പം അൽപ്പം വിശദമായ കമന്റ്സ് കൂടി ഇടുക. Atlest താങ്കളുടെ അഭിപ്രായാമെങ്കിലും രേഖപ്പെടുത്താം.

Haridas • 12-05-2020 22:27

Dear Freddy, കഥ നന്നായിട്ടുണ്ട്. സുന്ദരിയുമായി ബസ്സിൽ വല്ലതും നടത്തിയോ. ജൂലിയാന്റി വെയ്റ്റിംഗ് ആണ്. Waiting for the next part.
Regards.

Freddy Nicholas • 13-05-2020 15:32

Hi dear  haridas.
കഥ ഇഷ്ട്ടപെട്ടല്ലോ... happy. സുന്ദരിയെ നന്നായൊന്ന് സുഖിപ്പിക്കണം അതിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ ഞാൻ. പിന്നെ ജൂലിയാന്റി... അത് പിന്നെ എന്റെ കൈയ്യിൽ തന്നെ ഉള്ളതല്ലേ.... പേടിയില്ല അതിവിടെയും പോകത്തില്ല... വെയ്റ്റിംഗ് ലിസ്റ്റിലാണ് തുടർന്നു വായിക്കാൻ മറക്കണ്ട... കമന്റ്സ് തീർച്ചയായും തരണം.

കണ്ണൂക്കാരൻ • 12-05-2020 21:46

നല്ല അവതരണം

Freddy Nicholas • 13-05-2020 15:26

Thank you കണ്ണൂക്കാര....

Dr walker • 12-05-2020 21:21

Nalla avatharanam

Freddy Nicholas • 13-05-2020 15:21

Thank you walker....

പ്രൊഫസ്സർ • 12-05-2020 21:08

കൊള്ളാം നന്നായിട്ടുണ്ട്, അധികം വൈകാതെ അടുത്ത പാർട്ട്‌ പോരട്ടെ

Freddy Nicholas • 13-05-2020 15:20

Hi പ്രൊഫസർ.... നന്ദി സന്തോഷം.

Freddy Nicholas • 13-05-2020 15:24

പ്രൊഫസർ... എന്റെ ചില പഴയ കഥകൾ ഇവിടെയുണ്ട്... just try them if you are interested.

Thank you.