Chapter Title : അജ്ഞാത സുന്ദരി 2 [Freddy Nicholas]
തുടരെ തുടരെ സുഖിപ്പിച്ചേനെ.... ഒരു മായനദിയിലെ സ്വപ്നം പോലെ ഈ നിമിഷം വരെ എന്റെ കണ്ണുകൾക്ക് മുന്നിൽ ആ രംഗം തെളിയുന്നു എന്നതാണ് എന്റെ അസ്വസ്ഥത.
ഞങ്ങൾ വന്ന ബസ്സ് ബാംഗ്ളൂരിൽ കലാസിപാളയത്തിൽ എത്തിയപ്പോഴേക്കും ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അതിന് തൊട്ട് മുൻപുള്ള ഏതോ സ്റ്റോപ്പിൽ, ആ കൊച്ചു സുന്ദരിയും, ആ കാലമാടനും, ആ താത്തമാരും ഇറങ്ങിയിരിക്കണം, ഞാൻ ഉണർന്നു നോക്കിയപ്പോൾ, എന്റെ മുന്നിലെ സീറ്റ് കാലിയായിരുന്നു. അതിന്റെ ഹാങ്ങോവർ ഇതുവരെ മാറിയില്ല...
അവളെ ഒന്നുകൂടി കാണുവാൻ, അവളുമായി അടുത്ത് സംസാരിക്കാൻ,
അവളുടെ ആ തുടുത്ത കവിളിൽ ഒരു മുത്തം കൊടുക്കാൻ,
ആ തുടുത്ത റോസാ ഇതളുകളെ പോലെ ചുവന്ന ചുണ്ടുകളെ ഒന്ന് പതുക്കെ നോവിക്കാതെ കടിച്ചു ചുംബിക്കാനും, കുറെ നേരം
കഴിഞ്ഞ രാത്രിയിൽ കടന്നു പോയ നിമിഷങ്ങൾ അവളുമായി പങ്കുവയ്ക്കാൻ... എല്ലാമെല്ലാം ഒന്നോർക്കാൻ, അവളുടെ ആ മൃദുലമായ കൈവിരലുകളിൽ ഗാഡമായി പുണർന്ന് കോർക്കാൻ ഒരവസരം കൂടി തരുവാൻ എന്റെ ആരാധനാ മൂർത്തിയോട് ഞാൻ മനസ്സാലെ യാചിച്ചു. പക്ഷെ ചുരുങ്ങിയപക്ഷം അവളുടെ ഫോൺ നമ്പർ എങ്കിലും വാങ്ങാൻ തോന്നാത്തതായിരുന്നു എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്.തുടരും....അടുത്ത എപ്പിസോഡ് മുതൽ ഇതിന്റെ തുടർച്ചയായി എന്റെ ജൂലിയാന്റിയുടെ കഥ വരുന്നുണ്ട്...
"ജൂലിയാന്റി"
💬 Comments
View all comments