Chapter Title : അജ്ഞാത സുന്ദരി 2 [Freddy Nicholas]
മതിയായില്ല... അടുത്ത വികൃതി ഒപ്പിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ഞാൻ ഗഹനമായി ചിന്തിച്ചു.
എനിക്ക് അവളുടെ അരികിലെത്തണമെങ്കിൽ എന്താണ് മാർഗമെന്ന് വളരെ ഗാഢമായി ഞാൻ ചിന്തിച്ചു...
എന്റെ വക്ര ബുദ്ധി പ്രവർത്തിച്ചു തുടങ്ങി...... അൽപ്പം വളഞ്ഞ വഴിയാണ് ഞാൻ അവലംബിക്കുന്നത് എന്നിരിക്കിലും, അത് എന്റെ ഒരു വാശി കൂടിയായിരുന്നു.
എങ്കിലും എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി, ഞാൻ ഒരു ചെറിയ ഡയലോഗിൽ ചൂണ്ടയിട്ടു...
"ഹലോ... സുന്ദരീ.".. ( ഞാൻ അവളെ അങ്ങനെ വിളിച്ചു, ശരിയായ പേര്, ഞാൻ ചോദിച്ചുമില്ല, അവൾ പറഞ്ഞുമില്ല...) "ഹലോ... സുന്ദരീ... ഞാൻ അങ്ങോട്ട് വരട്ടെ",..??
"അയ്യോ,.. എന്തിന്.. ? വേണ്ട വേണ്ട.". അതിന് അവൾ പെട്ടെന്ന് തന്നെ പ്രതികരിച്ചു.
"പ്ലീസ്, പ്ലീസ്.. വരട്ടെ....???
"എന്തിന്... വേണ്ടെന്ന് പറഞ്ഞില്ലേ"...
"എനിക്ക്,... എനിക്ക്... നിന്റെ ഈ കരയുന്ന സുന്ദരിയുടെ കവിളിൽ ഒരു മുത്തം കൊടുക്കണം അതിന് വേണ്ടിയാ...
"ചീ... പോ അവിടന്ന്. !!!
"വരട്ടെ..?? മ്മ്...?? വരട്ടെ.??? ഞാൻ ഒരു യാചകനെപോലെ യാചിച്ചു.
"എനിക്ക് അവളെ ചുംബിക്കണം... പ്ലീസ്."..
"വേണ്ട.. വേണ്ട" മിണ്ടാതെ ഇരിക്കവിടെ,..!!
"ഒരു രണ്ട് മിനിറ്റ്... പ്ലീസ്...
വേണ്ട... പ്ലീസ്."
കുരുത്തക്കേടൊന്നും വേണ്ട. അവൾ ഒരുപാട് സ്വരം താഴ്ത്തി തന്നെ പറഞ്ഞു.
"എനിക്ക് വേണം... ഞാൻ വരും"
"ഇപ്പുറത്ത് ഇരിക്കുന്നയാൾ വെരി വെരി ഡെയ്ഞ്ചർ ആണ്, അത് മനസ്സിലാക്കിയാൽ നന്ന്', അലമ്പൊന്നും ഉണ്ടാക്കരുത്."
"അതൊന്നും പ്രശ്നമല്ല.".. നിനക്ക് സമ്മതമെങ്കിൽ ഞാൻ വരും "
"മ്മ്മ്.. പിന്നെ... നടക്കുന്ന പണിക്ക് നിന്നാമതി...
"ദേ... ഞാൻ വരുവേ.".. !!! ഞാൻ വെറുതെ ഒരു വാശിക്ക് പറഞ്ഞു.
"മിണ്ടാതിരി
💬 Comments
View all comments