0%

Chapter Title : അജ്ഞാതന്‍റെ കത്ത് 3

Author : kkstories Read All Parts 466

ഞാൻ വിജയിച്ചു. തമിഴൻ ചെടികളെ പറ്റി വാ തോരാതെ സംസാരിക്കാൻ തുടങ്ങി. വീടിനോട് ചേർന്ന് ചാരി വെച്ച തൂമ്പയിൽ എന്റെകണ്ണുകളുടക്കി. അതേ സമയം അരവിയുടെ കാൾ വന്നു..

"വേദ വെണ്ടുരുത്തി പാലത്തിനു താഴെ ഒരു സ്ത്രീയുടെ ശവശരീരം. അത് താനൊന്ന് ഐഡന്റിഫൈ ചെയ്യണം.."

"ഞാനോ? "

"അത് നമുക്കറിയാവുന്ന ഒരാളാണെന്ന് തോന്നുന്നു "

തുടരും

💬 Comments

View all comments