← Back to അജ്ഞാതന്‍റെ കത്ത്

Comments

അജ്ഞാതന്‍റെ കത്ത് · approved reader discussion

മായാവി,? അതൊരു? ജിന്നാ • 29-06-2018 20:22

Ethinte PDF kitto

പാവം പയ്യൻ • 05-10-2017 08:25

ഈ കഥ ചുരുക്കിയതാണോ

നിഷ്പക്ഷൻ • 04-10-2017 10:36

അരവി പറയാൻ ബാക്കിവെച്ച 50% കാര്യങ്ങൾ എന്തായിരുന്നു ?????
ചില കാര്യങ്ങളിൽ അവസാനം വരേം ഒരു അവ്യക്തത സുനിതക്കു ശെരിക്കും എന്താണ് സംഭവിച്ചത്. ആരാണ് ആ ഗർഭത്തിനു ഉത്തരവാദി ???? ഇങ്ങനെയൊക്കെ ആണേലും സംഭവം പ്വോളിച്ചു 1 മുതൽ 9 വരെ നല്ല ത്രില്ലിംഗ് ഉണ്ടായിരുന്നു.

പാവം പൂജാരി • 26-09-2017 16:29

ഇതാണ് ക്രൈം ത്രില്ലെര്‍ എന്ന് പറയുന്നത്. ശരിക്കും ഒരു ഷെര്‍ലക്ക്‌ ഹോംസ് കഥ വായിക്കുന്ന അനുഭൂതി. യതികച്ചും യാത്രിചികം ആയാണ് ഇതിന്റെ അവസാന ഭാഗങ്ങള്‍ ഒന്നായി അപ്ലോഡ് ചെയ്തു കണ്ടത്. വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി കിടിലന്‍ ആണെന്ന്. അപ്പോള്‍ തന്നെ ആദ്യഭാഗങ്ങള്‍ എടുത്തു വായനതുടങ്ങി.
നല്ല അവതരണം. ധൃതിയില്‍ അപ്ലോഡ് ചെയ്തതു കൊണ്ട് ചില ആവര്‍ത്തനം വന്നതൊഴിച്ചാല്‍ സുപ്പര്‍...

നന്ദി, ഇത്രയും നല്ലൊരു വായന അനുഭവം തന്നതിന്.
ഇത് പോലുള്ള കൃതികള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങള്‍..

Joe • 25-09-2017 02:25

Aarayalm thakarthu.. Unnathanghalil ethane ennu aashamsikunnu.. Kadha ezhuthil namichu try to go to higher levels

SoNu • 24-09-2017 12:01

mastere ithinte full PDF tharane pls

DADY • 23-09-2017 22:45

Good story

കമൽ പ്രേം • 23-09-2017 21:42

ഹായ്,
ഒന്നും പറയാനില്ല,
മുഴുവൻ വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ല. തീർന്നപ്പോഴാണ് ഒന്ന് സമാധാനം ആയത്
ഇനിയും ഇതൂ പോലത്തെ കഥകൾ എഴുതണം  കമ്പി കഥ കളിൽ ഇതൂ പോലെയുള്ള  ഉള്ള കഥകൾ  വേണം വേറെയും കഥകൾ  ഇനിയും എഴുതണം ............ എഴുതും അല്ലെ ?.......

shas • 23-09-2017 16:00

entammoo...thakarthu....suspence thriller...wow...polichadakki...kuranja divasavm kind itrem uplord cheithathinu thanks

jithin • 23-09-2017 09:03

Marakam oru crime thriller cinema kanda feel ond super presentation oaro mukkum moolayum vittupokathe poorippichu ith ivade othungi ninnkkenda onnanennthonnunnillaaą

shas • 23-09-2017 07:49

kidu

anikuttan • 22-09-2017 19:16

Nalla story adipoli avatharanam...

Enthu kondo avasaanam pettennangu theertha poloru feel enikku thonni...

vishnu • 22-09-2017 19:02

സൂപ്പർ ....നല്ല ത്രില്ലായിരുന്നു വായിക്കാൻ

നിധി • 22-09-2017 13:18

നല്ല ഒരു നോവൽ .. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു..

ജോബിൻ • 22-09-2017 07:54

ഞാൻ ഇത്ര ആകാംഷയോടെ വായിച്ച മറ്റൊരു  കഥ  ഇല്ല... 
നമിക്കുന്നു നിങ്ങളിലെ എഴുത്തുകാരനെ..
കൂടുതൽ നല്ല രചനകൾ ഉണ്ടാവട്ടെ...

add • 21-09-2017 22:40

1 muthal 9 vare ella partum otta iruppinu vayichu
Iniyum ithupole ulla kadhakal pradikshikkunnu
Please continue on new titles

add • 21-09-2017 22:37

Policu karkentha ee vitti karyam
Mariyadakk valla novelum azhuthi path kashundakkan nokk

add • 21-09-2017 22:35

Namikkunnu ningalude ullile azhuthukarane

Prabin • 21-09-2017 22:28

Oru raksha Illa.. Online aayi publish cheythoode.. Hats off..

പാവം പൂജാരി • 21-09-2017 20:03

വല്ലാത്ത സസ്പന്‍സ് ഉള്ള കഥ തന്നെ. എഴുത്തിന്റെ രീതിയും അതിന്റെ ഓരോ കണ്ണിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉള്ള അന്യോഷണവും എല്ലാം ശരിക്കും ഒരു ശാസ്ത്രീയ കുറ്റാന്യോഷണ നോവലിന്റെ രീതിയില്‍ത്തന്നെ.
ഇതിലെ മുമ്പുള്ള ഭാഗങ്ങള്‍ എല്ലാം ഒറ്റയിരുപ്പില്‍ ആണുവായിച്ചത്. അഭിനന്ദനങള്‍.

പിന്നെ ഈ കഥ സൈറ്റില്‍ അപ്ലോഡ് ചെയ്ത രീതി ശരിയായില്ല. ആദ്യഭാഗങ്ങള്‍ അവസാന ഭാഗം കണ്ടു താല്പര്യം വന്നപ്പോള്‍ തപ്പിയെടുത്തു വായിക്കുകയാണ് ഉണ്ടായതു. പുതിയ ഭാഗങ്ങള്‍ എല്ലാം ചുരുങ്ങിയ ദിവസംകൊണ്ട് ആണല്ലോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് പോലുള്ള മാസ്റ്റര്‍ പീസ് ഇതിലും പരിഗണനകള്‍ അര്‍ഹിക്കുന്നു.
എഴുത്തുകാരനു ഒരിക്കല്‍ക്കൂടി അഭിനന്ദനങള്‍..

jo • 21-09-2017 19:45

hi bro story super. but i cant understand why you were in a hurry to finish off the story. climax should have been explained properly.
all the best

murali • 21-09-2017 16:56

super story, pdf please

തീപ്പൊരി (അനീഷ്) • 21-09-2017 13:54

Super bro..... polichadukki....

hari • 21-09-2017 13:43

ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ

തീപ്പൊരി (അനീഷ്) • 21-09-2017 13:03

Super.... kalakki.....

തീപ്പൊരി (അനീഷ്) • 21-09-2017 12:25

Super suspense.....

തീപ്പൊരി (അനീഷ്) • 21-09-2017 11:49

Wow.... plichadukki...

തീപ്പൊരി (അനീഷ്) • 21-09-2017 11:03

Super....

പാപ്പൻ • 21-09-2017 10:22

ഇതാണ് മാഷെ ത്രില്ലർ സ്റ്റോറി........ ശരിക്കും ഒരു ക്രൈം ഫിലിം കാണണ ഫീൽ ഉണ്ടാർന്നു

surajmv • 21-09-2017 02:49

നന്നായിട്ടുണ്ട് ഒരു ക്രൈം ത്രില്ലർ സിനിമക്കുള്ള എല്ലാം ഈ കഥയിലുണ്ട്

Manu Jayan • 21-09-2017 02:37

ഒന്നും പറയാനില്ല മനുഷ്യാ....
മുഴുവൻ വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ലെന്ന് തോന്നി. തീർന്നപ്പോഴാണ് ഒന്ന് ശ്വാസം വീണത്.
    "" മുൾമുന ""

Gilly dean • 20-09-2017 23:10

Suupperr polichu expecting more

Akh • 20-09-2017 22:05

സൂപ്പർ സ്റ്റോറി ,excellent writing. ഒരോ ഭാഗവും ഒന്നിനു ഒന്നു മെച്ചം ,ആദ്യം മുതൽ അവസാനം വരെ നല്ല ത്രില്ലിങ്ങ് സ്റ്റോറി ,ഇത് എഴുതിയ ആളോട് വളരെ അധികം നന്ദി അറിച്ചു കോള്ളുന്നു. ഇനിയും ഇതുപ്പോലുള്ള നല്ല കൃതികൾ ആയി വരിക ,ഒരു കുറ്റവും പറയാൻ ഇല്ല നല്ല അവതരണം നല്ല തീം എല്ലാം നല്ലത് ആയാ സ്റ്റോറി, പണ്ടു നാലമത്തെ പാർട്ട് വരെ വായിച്ചു ഇത് നിർത്തിപ്പോയപ്പോൾ വളരെ  അധികം വിഷമം വന്നിരുന്നു ,ഇപ്പൊ സന്തോഷം ആയി.വേദ കൂട്ടി എന്നും എന്റെ മനസിൽ ഉണ്ടാകും ,

SoNu • 20-09-2017 20:39

നന്ദി ഇത്രയും നല്ല ഒരു കഥ തന്നതിന്  ഓരോ പാർട്ടും വായിച്ചതു വളരെ ആകാംഷയോടെ ആണ് 4 പാർട്ടുകൾക്കി ശേഷം ഇത്ര ഗാപ്പ് വന്നതിന്റെ കാരണം മനസിലാകുന്നില്ല എല്ലാ ആശംസകളും മറ്റൊരു കഥയുമായി വീണ്ടും വരിക

Ajesh • 20-09-2017 20:33

Sooopper baakkikooxi tharoo bro

kk • 20-09-2017 20:33

superb..onnum parayan illa..oru cinima kandu theertha feel..edakku kurchu kaalm gap vannapol orthu eni ethu varilla ennu..but  1st halfilum kidu ai  ella parttum onnichu ethi..athu ethayalum nannai..edakku chela pagil kurachu bagam rept chithu vannu  kuttam paranje alla..etrem ottaydikku cheyumbol pizhavukl varam..mothathil adipoli..

MENINDARKNESS • 20-09-2017 20:16

Hatsoff man.... ഇതുപോലെ അടിപൊളി കഥകളായി വരുക.... Full വായിച്ച്...

kk • 20-09-2017 18:24

nice..9th pagil kurchu repeat cheithu vannundu..

kk • 20-09-2017 15:41

Nice story..chila page rept vannittundu..so admin plzchek

MENINDARKNESS • 20-09-2017 15:38

I was waiting for this story... Awesome.... Busy with work now... 2 3 days വേണ്ടി വരും.... Delete ചെയല്ലട്ടോ.... എല്ലാരും വായിച്ച് എന്ന് ഉറപ്പു വരുത്തുക കാരണം... Its was only story got amazing

Akh • 20-09-2017 15:18

Ella partum orumich vano ?????

കണ്ണൻ • 20-09-2017 15:15

സുഹൃത്തേ,
താങ്കൾ ഈ കാണിച്ച തിടുക്കം എന്തിനാ എന്നു എനിക്ക് മനസിലാക്കാൻ സാധിക്കും....
ഇങ്ങനെ ഒരു നോവൽ വായിക്കാൻ ഉള്ള അവസരം തന്നതിന് നന്ദി.......
ഇത് കണ്ടെത്തിയ താങ്കൾക്കും എഴുതിയ യഥാർത്ഥ അവകാശിക്കും ഒരായിരം അഭിനധനങ്ങൾ

SoNu • 20-09-2017 13:42

കുറേ നാളായി കാത്തിരിക്കുകയായിരുന്നു ഇനി വരില്ലെന്ന് കരുതി അടുത്ത പാർട്ട്‌ വേഗം വേണം

jk • 20-09-2017 12:49

Waaawww... Interesting... Next part delay avalle to... Waiting....

കണ്ണൻ • 20-09-2017 12:21

ലിങ്ക് ഉണ്ടോ കയ്യിൽ

Akh • 20-09-2017 08:31

ബ്രോ അടുത്ത പാർട്ട് വേഗം തരണം ട്ടോ ,കഥ സൂപ്പർ ആയി പോകുന്നു ,വേദ എങ്ങനെ വയലിൻ എത്തി എന്നുള്ളത് അടുത്ത ഭാഗത്തിൽ നിന്നു മനസിലാകും എന്ന് വിചാരിക്കുന്നു. പഴയ ആ ത്രിൽ ഇപ്പോഴും ഉണ്ട് ,അടിപ്പൊളി ,നല്ല അവതരണം ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Akh • 20-09-2017 08:03

എനിക്ക് വളരെ അധികം സന്തോഷം ആയി ,ഈ കഥ ക്ക് ആയി കുറെ നാൾ ആയി കാത്തിരിക്കുന്നത് ,ഇത് വീണ്ടും ഇട്ടതിനു ഡോക്ടറോടും എഴുത്തുകാരനോടും എന്റെ ഹൃദയപൂർവം നന്ദി അറിയിച്ച് കൊള്ളുന്നു ,താങ്ക്സ് താങ്ക്സ????????????????????????????????

എന്ന് സ്വന്തം
അഖിൽ

asuran • 20-09-2017 05:34

കാപ്പി കുടിച്ച വേദ എങ്ങനെ വയലിൽ എത്തി എന്ന് മനസ്സിലായില്ല.

കൊള്ളാം. ത്രിൽ ഒകെ ഫീൽ ചെയുന്നുണ്ട്.

Malavika • 02-07-2017 16:47

അടിപൊളി ട്ടൊ..wot a thrilling story ...oooff.. .രു സിനിമ ആക്കാം... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്..

tony • 01-07-2017 22:43

Climax unbiliveable akkanam