Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും 3 [Achu Raj]
അലതല്ലിയെത്തി..അവന്‍റെ മുഖം ചുവന്നു ....അവന്‍ പൊടുന്നനെ നിഷയുടെ കാലില്‍ വീണും കരഞ്ഞു..
“നിഷേച്ചി,....എനിക്ക് മാപ്പ് തരണം...ഞാന്‍ ഇന്നലെ അറിയാതെ...അമ്മക്ക് വേണ്ടി...എനിക്ക്..”
കരച്ചിലിനോടൊപ്പം ഇത്രയൂം തന്നെ അജു എങ്ങനയ്യോ പറഞ്ഞൊപ്പിച്ചു...നിഷ ഒരു നിമിഷം നെടുവീര്‍പ്പിട്ടു...വെളുത്ത പാവാടയും ചുവന്ന ടോപ്പും അതായിരുന്നു നിഷയുടെ വേഷം ...അലസമായി അഴിച്ചിട്ട മുടിയിഴകള്‍ കാറ്റില്‍ പാറി നടന്നു..
“എന്താ അജു ഈ കാണിക്കുന്നേ”
അവനെ പിടിച്ചു എണീപ്പിച്ചു കൊണ്ട് നിഷ ചോദിച്ചു...അവളുടെ മുഖത്തെ അത് വരെ ഉണ്ടായിരുന്ന ഭാവം മാറിയിരുന്നു എന്നത് അജു ശ്രദ്ധിച്ചു...അവന്‍റെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു...
“ചേച്ചി ഞാന്‍ “
“ഹാ ബെസ്റ്റ് കെട്ടാന്‍ പോകുന്ന പെണ്ണിനെ ചേച്ചി എന്നാണോ വിളിക്കുന്നെ ..നാണമില്ലല്ലോ എന്‍റെ കാലില്‍ ഇങ്ങനെ വീഴാന്‍”
നിഷ അത് പറഞ്ഞപ്പോള്‍ ഒന്നും മനസില്‍ ആകാതെ അജു അവളെ നോക്കി..
“ഉം എന്താ ഇങ്ങനെ നോക്കുന്നെ...അതെ ഇങ്ങനെ കരയുന്ന കെട്ടിയോനെ എനിക്കിഷ്ട്ടല്ലാട്ടോ”
“കെട്ടിയോനോ...ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ”
“അതെന്ന അജു നീ ഒന്നും അറിയാത്തവനെ പോലെ സംസാരിക്കുന്നെ...നിന്‍റെ അമ്മ നിന്നോട് ഒന്നും പറഞ്ഞിലെ “
അജു ഇല്ല എന്ന് തലയാട്ടി ,..നിര്‍മലയുടെ നിര്‍ദേശങ്ങള്‍ അജു നിഷയോടു പറഞ്ഞോ..
“ആഹ അങ്ങനെ ആണോ എന്ന പിന്നെ നിന്‍റെ അമ്മ വന്നിട്ട് അറിഞ്ഞാല്‍ മതി എല്ലാം”
നിഷ അതും പറഞ്ഞു അവനെ കടന്നു പോകാന്‍ ഒരുങ്ങിയപ്പോള്‍ നിഷയുടെ കൈയില്‍ കയറി പിടിച്ചു കൊണ്ട് അജു അവളെ തടഞ്ഞു..
‘ചേചി പ്ലീസ് ഒന്ന് പറഞ്ഞിട്ട് പോകു...അമ്മ എന്താണ് പറഞ്ഞത്...എനിക്കൊന്നും മനസിലാകുന്നില്ല..ഇങ്ങനെ ജീവിച്ചാല്‍ അമ്മ വരുമ്പോളേക്കും ഞാന്‍ ടെന്‍ഷന്‍ അടിച്ചു മരിക്കും”
നിഷ അവനെ നോക്കി ചിരിച്ചു...
“അജു നിര്‍മലെച്ചി അയ്യോ ഇനി അങ്ങെനെ അല്ലല്ലോ അല്ലെ..നിര്‍മലാമ്മ എന്നോട് എല്ലാം പറഞ്ഞു എല്ലാ കാര്യങ്ങളും നിങളുടെ ഇടയില്‍ ഉണ്ടായതെല്ലാം...പിന്നെ നീ അല്ലെ എന്നെ അങ്ങനെ ചെയ്തെ അപ്പോള്‍ പിന്നെ നീ തന്നെ വേണമല്ലോ എന്നെ കെട്ടാന്‍ അതാണല്ലോ നാട്ടു നടപ്പ്”
“പക്ഷെ ചേച്ചി..നമ്മള്‍ തമ്മില്‍ പ്രായം...നാട്ടുക്കാര്‍ എന്ത് പറയും”
“ഓഹോ അപ്പോള്‍ നീ നാട്ടുക്കാര്‍ പറയുന്നതും നോക്കി എന്നെ ഉപേക്ഷിക്കാന്‍ ഉള്ള പരുപാടി ആണല്ലോ...എനിക്ക് ഇനി എങ്ങനെ വേറെ ഒരാളെ കല്യാണം കഴിക്കാന്‍ കഴിയും..നീ എന്നെ...നിങ്ങള്‍ കൊള്ളാലോ...അമ്മ പറയുന്നു നിനക്ക് എന്‍റെ മോനൊരു ജീവിതം തരും ഞാന്‍ പറയുന്നതില്‍ അപ്പുറം അവനു ഒന്നും ഇല്ല എന്ന് ..നീ ഇപ്പൊ ഇങ്ങനേം പറയുന്നു...നിങ്ങള്‍ അമ്മേം മോനും എന്നെ പോട്ടിയക്കുവാണോ”
അമ്മ അങ്ങനെ
💬 Comments
View all comments