Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും 4 [Achu Raj]
അതിനേക്കാള്‍ വലിയ ഒരു ഭാഗ്യം വരാനുണ്ടോ..പക്ഷെ ഞാന്‍ ചിന്തിക്കുന്നതെല്ലാം ശെരിയാണോ...
ഈ സമയം ശ്യാമ പറഞ്ഞപ്പോലെ ശെരി തെറ്റുകള്‍ നിരത്തി ന്യായവാധങ്ങള്‍ ഉന്നയിക്കാന്‍ ഉള്ളതല്ല...ഉള്ള സമയം സുഖിക്കാ...ബാക്കി ഒക്കെ വരുന്നിടത്ത് വച്ച് കാണാം..
കാമത്തിന്‍റെ ആസക്ത്തി സീതയില്‍ അത്ര കണ്ടു വര്‍ദ്ധിച്ചിരുന്നു...ഒപ്പം മകന്‍റെ കാര്യവും അജു നിര്‍മലയെ കളിച്ച കാര്യവും എല്ലാം സീത തന്‍റെ ശെരി തെറ്റുകളെ ന്യായീകരിക്കാന്‍ ഉപയോഗിച്ചു..
“എന്താ ചേച്ചി..എന്താണെങ്കിലും പറയുന്നേ”
സീത അല്‍പ്പം മടിയോടെ ആണ് അജു സൂരജിന്‍റെ കാര്യം പറഞ്ഞത് ശ്യമയോട് പറഞ്ഞത് പക്ഷെ അതില്‍ അല്‍പ്പം തിരുത്തി ഇങ്ങനെ ആണ് സീത പറഞ്ഞത്..
“എടി അജു പറഞ്ഞു സൂരജല്ലേ നിനക്കൊരു കുഞ്ഞിനെ തരാന്‍ ഏറ്റവും അനിയോജ്യനായ ആള്‍ എന്ന്”
ശ്യാമയുടെ മുഖഭാവം സീത നല്ലപ്പോലെ ശ്രദ്ധിച്ചു..
“എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു”
മുഖത്തെ ഭാവ ഭേദങ്ങള്‍ ഇല്ലാതെ ശ്യാമ ചോദിച്ചപ്പോള്‍ സീതയ്ക്ക് ഉത്തരം മുട്ടി ..
“എടി ഞാന്‍ എങ്ങനയാ...”
സീതക്ക് എന്ത് പറയണം എന്നത് ഒരു രൂപവും കിട്ടാതെ ആയി..ശ്യാമയും സൂരജും തമ്മില്‍ നല്ലൊരു ബന്ധം ആണ് ഉള്ളതെന്ന് സീതയ്ക്ക് നന്നായി അറിയാം...ചിറ്റെ എന്നാണ് സൂരജ് ശ്യാമയെ വിളിച്ചിരുന്നത്...അതുക്കൊണ്ട് തന്നെ ശ്യാമ എന്ത് പറയും എന്നത് സീതയ്ക്ക് വലിയൊരു വിഷയമായിരുന്നു..
“ചേച്ചി..ഞാന്‍..”
‘”എടി അവന്‍ അങ്ങനെ പറഞ്ഞത് ഞാന്‍ നിന്നോട് പറഞ്ഞു എന്നെ ഉള്ളു..പക്ഷെ അത് ശെരി അല്ല എന്ന് എനിക്കും”
സീത മുഴുമിപ്പിക്കാന്‍ നിന്നില്ല...ശ്യാമയോട് പറഞ്ഞത് അബന്ധമായി എന്ന് സീതയ്ക്ക് തോന്നി..ശ്യാമ അവനെ അങ്ങനെ കണ്ടിരിക്കില്ല...ശേ തന്‍റെ ചിന്തകള്‍ പിഴച്ചു സീത സ്വയം മനസില്‍ ശാസിച്ചു ..
💬 Comments
View all comments