Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും 4 [Achu Raj]
ഒരു അനിയനെ കുറിച്ച് അധികമൊന്നും താന്‍ പറഞ്ഞില്ലല്ലോ എന്ന അമ്മായിയപ്പന്റെ ചോദ്യം അഭിക്കു അത്രകണ്ട് രസിചിലെങ്കിലും പക്ഷെ അവന്‍ ഒന്നും മിണ്ടാതെ മന്ദഹസിച്ചു ,,,
പതിനൊന്നു മണി കഴിഞ്ഞു രാത്രി അജു അല്‍പ്പം വിശ്രമിക്കാന്‍ ഇരിക്കുമ്പോള്‍.അല്‍പ്പം എന്തോ വാരി കഴിച്ചു അജു ഓടിറ്റൊറിയത്തിനു അല്‍പ്പം മാറിയുള്ള ഒരു ചെറു ചാര് പടിയില്‍ അല്‍പ്പം കിടന്നു മയങ്ങി...
പുലര്‍ച്ച എന്തോ ശബ്ദം കേട്ടാണ് അവന്‍ ഉണര്‍ന്നത്..ക്ഷീണം കാരണം ഉറങ്ങി പോയിരുന്നു ..നോക്കുമ്പോള്‍ സമയം മൂന്നു കഴിഞു..
എങ്ങും നിശബ്ധത മാത്രം...ആ ഓടിറ്റൊറിയത്തിന് അല്‍പ്പം അകലെ ആയി അല്‍പ്പം കാട് മൂടി കിടക്കുകയാണ്..അവിടെ നിന്നാണ് അവനാ ശബ്ദം കേട്ടത്...
ഓടിറ്റൊറിയത്തിലെ അല്‍പ്പം വെളിച്ചമാണ് അവിടെ ഉള്ള ഏക പ്രകാശം.അജു വീണ്ടും ശബ്ദം കേട്ട വശത്തേക്ക് നോക്കി...ആരോ നടന്നു പോകുന്ന ശബ്ദം ആണ് ...രണ്ടു മൂന്നു പേര് ഉള്ളത് പോലെ ...
ആരാണ് ഈ സമയത്ത് അതും ആ കാടും പൊന്തയും നിറഞ്ഞ സ്ഥലത്തേക്ക് പോകുന്നത് എന്നത് അജുവിനെ ആസ്ചാര്യനാക്കി..അടുത്തെങ്ങും ആരും തന്നെ ഇല്ല..എല്ലാവരും നല്ല ഉറക്കത്തില്‍ ആണ് ..
അജു പതിയെ എഴുന്നേറ്റു കൊണ്ട് ആ കൊച്ചു പൊന്ത കാടിനെ ലക്ഷ്യമാക്കി നടന്നു ...ഓടിറ്റൊറിയത്തിലെ അല്‍പ്പം വെളിച്ചവും പിന്നെ മുന്നില്‍ നടന്നു പോകുന്ന പോകുന്നവരുടെ കൈയിലെ ചെറു ഫ്ലാഷ് ലൈറ്റും ആണ് അവിടെ ഉള്ളത്..
അജു പതിയെ അവരുടെ അടുത്തേക്ക് നടന്നു...കുറച്ചല്‍പ്പം ചെന്ന് കഴിഞ്ഞു ആ വെളിച്ചം നിന്നപ്പോള്‍ അജു ഒരു മരത്തിനു മറവിലേക് മാറി..
എന്തോ ഉടയിപ്പാണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അജുവിനു തോന്നി..മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചം അവിടെ
💬 Comments
View all comments