Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും [Achu Raj]
ഇച്ചിരി കഴിക്കുന്നത് അതും അമ്മയോട് പറഞ്ഞ്
തന്‍റെ ശരീരം പാടത്തും പറമ്പിലും പണിയെടുത്ത ഇങ്ങനെ ആയത്...അഭിയെട്ടനെ കണ്ടാല്‍ തന്‍റെ അനിയന്‍ ആണെന്ന എല്ലാവരും പറയ..ഏട്ടന്‍ മെലിഞ്ഞിട്ടാണ് ...
അഭിയുടെ നന്ദിയില്ലായ്മ അമ്മക്ക് വളരെ സങ്കടം ഉണ്ടാക്കുന്നതാണ് ഏട്ടന് പഠിക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് അത്യാവശ്യം നന്നായി പഠിച്ചു കൊണ്ടിരുന്ന ഞാന്‍ പഠനം ഉപേക്ഷിച്ചത് അത് നന്നായി എന്ന് ഇപ്പൊ തോന്നുന്നു...
കഷ്ട്ടതകള്‍ മാത്രം നിറഞ്ഞിടത്തു നിന്നും ഇവിടെ വരെ എത്തി...കൂടെ അമ്മയുടെ സന്തോഷവും ..അമ്മയുടെ സന്തോഷത്തിനു എന്ത് വേണമെങ്കിലും ചെയ്യാന്‍ അജു എന്നും സന്നദ്ധനാണ് ..
“അജു നീ എവിടാ”
അമ്മയുടെ വിളി അജുവിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...മൂത്രം ഒഴിച്ച് കുണ്ണ ഒന്ന് കുടഞ്ഞു കഴുകി അവന്‍ പുറത്തേക്ക് വന്നു
“ഒന്ന് മുള്ളാന്‍ കയറിയതാ”
“ഉം വാ ചായ എടുത്തു വച്ചിട്ടുണ്ട് “
അജു അകത്തേക്ക് കയറി ...
************************-------------------------------***********************------------
പിറ്റേന്ന് രാവിലെ അജു പതിവുപ്പോലെ നാലുമണിക്ക് തന്നെ എണീറ്റ് ആറ്റിലേക്ക് നടന്നു...അവന്‍റെ ഒരു ദിനം തുടങ്ങുന്നത് അങ്ങനെ ആണ് ..ആറ്റില്‍ കുളിച്ചു വരുമ്പോളേക്കും അമ്മ ചായ ഉണ്ടാക്കി വക്കും...എണീക്കണ്ട എന്നു പറഞ്ഞാല്‍ കേള്‍ക്കില്ല
തണുപ്പിലും പക്ഷെ ഒന്ന് കുളിച്ചു നിവര്‍ന്നാലെ അജുന്നു തൃപ്ത്തി ആകു ...ചായ കുടി കഴിഞ്ഞാല്‍ നേരെ പാടത്തേക്ക് അവിടെ കുറെ നേരത്തെ പണി കഴിഞ്ഞാല്‍ ചായ കുടിക്കാന്‍ വരുന്നെന് മുന്നേ ഉള്ള ഏലം പറിച്ചു കുഞ്ഞന്‍ നായരുടെ കടയില്‍ കൊടുത്ത് വരും പിന്നേം പാടത്തേക്കു ഇതാണ് അജുവിന്‍റെ ഒരു ദിനം..
എന്നത്തെയും പോലെ ഇന്നും പാടത്തേക്കു പോകുന്ന സമയം നിഷ മുറ്റത്തു ഉണ്ട്
💬 Comments
View all comments