0%

Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും [Achu Raj]

Author : Achuraj Read All Parts 2401

ചെന്ന് അമ്മയുണ്ടാക്കിയ ദോശ അവന്‍ ഭേഷേ ശാപ്പിട്ടു...ഇനി അല്‍പ്പം വിശ്രമം ആണ് അപ്പോള്‍ ആണ് ശാന്ത അങ്ങോട്ടേക്ക് കയറി വന്നത്..
“എന്താ അജു ഇന്ന് പാടത്തേക്കു പോയില്ലേ”
“ഇല്ല ഇപ്പൊ വന്നെ ഉള്ളു”
“ഹാ”
ശാന്ത് ചേച്ചിയോട് അവനുള്ള ഇഷ്ട്ടം അമ്മ കാരണമാണ്..അവളെ ഉള്ളു എന്നെ കേള്‍ക്കാന്‍ എന്ന് അമ്മ എപ്പോളും പറയും..ശാന്ത വരുന്നത് അമ്മക്കൊരു ആശ്വാസം ആണെന്ന് അജുവിനറിയാം...ശാന്ത പണ്ട് മുതലേ അമ്മയുമായി നല്ല ചങ്ങാത്തമാണ്‌ ..സീത ചേച്ചിയും കൂട്ടുണ്ടെങ്കിലും പക്ഷ അധികം അങ്ങനെ വരാറില്ല ഇവിടെ..
“അമ്മയെവിടെ”
“ഇവിടെ ഉണ്ട് “
അവന്‍ അകത്തേക്ക് തിരിഞ്ഞപ്പോളെക്കും നിര്‍മല അടുക്കളയില്‍ നിന്നും വന്നു...നിഷ പറഞ്ഞത് ശെരിയാണ് ഇവള്‍ക്കൊരു പ്രത്യക ഭംഗിയാണ് ശാന്ത മനസില്‍ വിചാരിച്ചു..
ശാന്ത അത്ര വലിയൊരു ചരക്കൊന്നുമല്ല അജു തീരെ ശ്രധിക്കാത്തതും അവരെ തന്നെ ആണ് ..ശാന്ത വന്നാല്‍ അജു എങ്ങോട്ടെലും ഇറങ്ങി പോകും അവരുടെ കുശല സമയത്തില്‍ ഞാന്‍ തലയിടണ്ട...അവര്‍ വന്നു പോയാല്‍ അമ്മ അല്‍പ്പ നേരത്തെങ്കിലും സന്തോഷവതിയാണ് ..
അവന്‍ പോയ ഉടനെ ശാന്ത ഉമ്മറത്തേക്ക് കയറി
‘ജോലി എല്ലാം കഴിഞ്ഞോടി”
“ആ ഏറെക്കുറെ...അലക്കനുണ്ട് അല്‍പ്പം”
‘അഭിയുടെ കാര്യം തീരുമാനിച്ചല്ലേ “
“ഹാ അവന്‍ എല്ലാം തീരുമാനിച്ചു ഞങ്ങളെ അറയിച്ചു”
നിര്‍മല എല്ലാം ശാന്തയോടു പറയും...അഭിയുടെ കല്യാണ കാര്യവും അവന്‍ പറഞ്ഞതുമെല്ലാം ഒരു നെടുവീര്‍പ്പിന്റെ അകമ്പടിയോടെ നിര്‍മല പറഞ്ഞു ..
“നീ വിഷമിക്കാതെ നിനക്ക് ദൈവം അജുവിനെ തന്നില്ലെടി”
“അത് മാത്രമാണ് എന്‍റെ ആശ്വസം”
“അല്ല ഈ വരുന്നവള്‍ എങ്ങനെ ഉണ്ടോ ആവോ”
“ആ ആര്‍ക്കറിയാം ഞാന്‍ കണ്ടിട്ട് കൂടെ ഇല്ല അടുത്ത ഞായറാഴ്ചയാണ് കല്യാണം കോട്ടയത്ത് വച്ച അത് കഴിഞ്ഞു രണ്ടീസം കഴിഞ്ഞു ഇവിടെ വരുന്ന പറഞ്ഞെ”
“ഈ കാഞ്ഞിരപ്പളിക്കരോക്കെ ഇച്ചിരി മുറ്റാന്ന കേട്ടിട്ടുള്ളത്”
“എന്തെങ്കിലും ആയികൊണ്ട്‌ പോട്ടെടി ,അജു പറഞ്ഞപ്പോലെ ഞാന്‍ ഒന്നിനും തലയിടാന്‍ പോകുന്നില്ല”
“ആ നിഷ കൊച്ചായിരുനെങ്കില്‍ നിന്നെ നല്ലപ്പോലെ നോക്കിയേനെ”
ശാന്ത ഒന്നെറിഞ്ഞു നോക്കി
“ഹാ അതെന്‍റെ മോന് കൂടെ നോക്കണ്ടേ”
“അതിനു നിനക്ക് ആണ്മക്കള്‍ രണ്ടുണ്ടല്ലോ”
“നീ എന്നതാ ശാന്തേ ഈ പറയുന്നേ

💬 Comments

View all comments