Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും [Achu Raj]
പെണ്ണിന്‍റെ ഭാഗ്യം”
“എല്ലാ തരത്തിലും അല്ലേടി”
നിഷയുടെ മുഖം കള്ള ചിരി കൊണ്ട് നിറഞ്ഞു..
“അജുവേ കുഞ്ഞന്‍ നായരുടെ കടയില്‍ പോയേച്ചു വരുവാണോ”
“ഹാ ഇച്ചിരി ഏലം ഉണ്ടായിരുന്നു അത് കൊടുക്കാന്‍ പോയതാ..ചേച്ചി എങ്ങോട്ടാ”
അടുത്തുള്ള നിഷയെ ശ്രദ്ധിക്കാതെ അജു ചോദിച്ചു
“ഞാന്‍ കൃഷിയാപ്പീസില്‍ പുതിയ വിത്ത് വന്നെന്നു കേട്ടു അത് വാങ്ങാന”
“ആണോ എന്ന എനിക്ക് ഇച്ചിരി വാങ്ങിചെക്കാവോ ഞാന്‍ പണം തരാം”
“പണം ഒന്നും വേണ്ടാട അത് ഫ്രീയാന്ന കേട്ടെ ഞാന്‍ മേടിച്ചു വരാം”
“ഓ “
“നിര്‍മലയുണ്ടോട വീട്ടില്‍”
“ഉവ ഉണ്ട് “
അതും പറഞ്ഞു നിഷയെ ഒന്ന് നോക്കി അവന്‍ മുന്നോട്ടു നടന്നു..
“ഇങ്ങനെ ഒരു ചെക്കന്‍”
അവന്‍ പോയതിനു ശേഷം ശാന്ത പതിയെ പറഞു..
“എടി എന്ന ഞാന്‍ പോയെച്ചും വരാം..നീ ഉച്ചക്കഴിഞ്ഞു വരോ”
“ഉം നോക്കട്ടെ അമ്മക്ക് അല്‍പ്പം വയ്യായിക കൂടിട്ടുണ്ട്,,,ഞാന്‍ നോക്കാം”
“ഉം നോക്ക് ..നാലഞ്ചു ദിവസമായില്ലെ”
“ഉം അല്ലേലും നിങ്ങള്‍ക്ക് എന്നെ കണ്ടാല്‍ അപ്പൊ തുടങ്ങും കടി എന്നിട്ട് അവരാതിച്ച പേര് മുഴുവന്‍ എനിക്കും”
“ഹാ നീ പിണങ്ങാതെ എടി കൊച്ചെ...”
“ഉം ശെരി ശെരി”
ശാന്ത മുന്നോട്ടു നടന്നു നിഷ അല്‍പ്പം കൂടെ അവിടെ നിന്ന ശേഷം മുന്നോട്ട് നടന്നു...നിഷ്ക്കു വയസു ഇരുപത്തിഏഴു കഴിയാറായി..ചൊവ്വാ ദോഷം കല്യാണം മുടക്കി ആയി അങ്ങനെ നില്‍ക്കുന്നു..കള്ളുകുടിയന്‍ ആയ അച്ഛന്‍ വല്ലപ്പോളും എന്നേലും തന്നാല്‍ ആയി..ആകെ ഉള്ള കുറച്ചു സ്ഥലത്ത് അല്‍പ്പം ഏലവും മറ്റും ഉള്ളതുകൊണ്ട് അടുപ്പ് പുകഞ്ഞു പോകുന്നു ...
കാമത്തില്‍ കഴപ്പില്‍ എല്ലാം മുന്നില്‍ ആണ്
💬 Comments
View all comments