Chapter Title : അജുവിന്റെ പെൺപട 2 [Amigo]
ഫോട്ടോയും സഹിതം തെളിവായി വാട്സ്ആപ് ചെയ്തു.
കുറെ ഞാൻ കരഞ്ഞു. എത്ര കരച്ചിൽ നിർത്താൻ ശ്രമിച്ചിട്ടും ഉള്ളിൽ സങ്കടവും ദേഷ്യവും കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല. അങ്ങിനെ എനിക്കും വാശിയായി അയാൾ എന്നോട് കാണിച്ച ചതിക്ക് അതെ രൂപത്തിൽ തിരിച്ചു കൊടുക്കുക.
അതിന് ഞാൻ വിശ്വസിക്കാൻ പറ്റിയ ഒരാളെ തേടി നടക്കുന്ന സമയം.
ഒരു ദിവസം തറവാട്ടിൽ പോയപ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു. അയാളുടെ ഏട്ടന്റെ ഭാര്യയും അവരുടെ മോളും മോനും.അവിടുത്തെ അമ്മയും അച്ഛനും. അയാളുടെ പെങ്ങളും കുട്ടികളും എല്ലാം.
എല്ലാവരും നല്ല കളിയും ചിരിയും തമാശകളും എല്ലാം ആയി നല്ല ബഹളം.
ഞാനും വല്യേട്ടന്റെ മോളും കൂടെ അവളുടെ ഫോണിലെ ഗാലറി ഇമേജസ് നോക്കുമ്പോ എന്റെ കണ്ണ് ഒരു ഫോട്ടോയിൽ ഉടക്കി. നല്ല ഒരു ഹാൻസോം ബോയ് നല്ല വെളുത്ത നിറമുള്ള ഒത്ത ശരീരമുള്ള മുടിയെല്ലാം അടിപൊളിയായി കട്ട് ചെയ്ത ഒരു സുന്ദരൻ. അത് ആരാണെന്നു ഞാൻ സൂക്ഷിച്ചു നോക്കിയപ്പോളല്ലേ അത് എന്റെ അജൂസ് ആണെന്ന് മനസ്സിലായെ.അജൂസ് അവളുടെ കോളേജിൽ ആണല്ലോ പഠിക്കുന്നത്. അപ്പൊ കോളേജ് ഗ്രൂപ്പിൽ വന്ന നിന്റെ ഒരു ഫോട്ടോ ആയിരുന്നു അത്. അപ്പൊ തന്നെ ഞാൻ തീരുമാനിച്ചു എനിക്കുള്ള ആൾ നീ തന്നെ മതി എന്ന്. എന്നെകാൾ പ്രായം കുറവായിട്ടും എനിക്ക് എന്തോ ഈ അജൂസിനെ മതി എന്ന് ഈ മനസ്സ് പറഞ്ഞു. ആദ്യം ഞാൻ നിന്നെ പറ്റി അവളോട് അന്വേഷിച്ചു. ജസ്റ്റ് ഒരു കൂട്ടുകാരി ചേച്ചിയുടെ മോൻ എന്ന കോൺസെപ്റ്റിൽ.അവളിൽ നിന്നും തരക്കേടില്ലാത്ത ഒരു ഇമേജ് കിട്ടിയപ്പോ നിന്നെ
💬 Comments
View all comments