0%

Chapter Title : അജുവിന്റെ പെൺപട [Amigo]

Author : Kambikathakal Read All Parts 284

സ്നേഹത്തോടെയും വാത്സല്യത്തോടെയും തന്നെയാണ് വളർത്തിയതെങ്കിലും ബാല്യത്തിലെ കൂട്ട് കെട്ടും പണത്തിന്റെ അതിപ്രസരിപ്പും ചെക്കനെ കുറച്ചൊക്കെ വഷളാക്കിയിട്ടുണ്ട്. പ്രധാനമായും സെക്സിൽ ചെക്കന് ഇഷ്ട്ടം തന്നെക്കാൾ മുതിർന്നവരെ ബോഗിക്കുന്നതാണ്. അത് ആന്റിമാരാണെകിൽ ഒന്നൂടെ ഉഷാറും ആവും. അജു ഇങ്ങനെയൊക്കെ ആവാൻ തന്നെ കാരണക്കാരൻ ഇപ്പൊ അഹമ്മദാബാദിൽ ഡിഗ്രി ചെയ്യുന്ന അവന്റെ ഉറ്റ സുഹൃത്ത് ബിനോയ്‌ മാത്രമാണ്. അവനാണ് ചെക്കന്റെ തലയിൽ പ്ലസ്‌വൺ മുതൽക്കേ അവനു ഒരു ആന്റി മോഹക്കാരൻ ആക്കി മാറ്റിയത്. കഥ ഇനി മുന്നോട്ട് പോകുന്നത് അജുവിന്റെ ഓരോ യോഗങ്ങളെ കുറിച്ചാണ്.

ഞാൻ ഫ്രഷായി ചായ കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് ചെന്നു.മുത്തശ്ശി നല്ല അപ്പവും മുട്ടക്കറിയും ഒപ്പം നല്ല ആവിപറക്കുന്ന ചായയും ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. ഉമ്മറത്തേക്ക് ഒന്ന് എത്തി നോക്കിയപ്പോ മുത്തശ്ശൻ ചാരുകസേരയിൽ ഇരുന്നു പത്രം വാഴിക്കുന്നുണ്ട്.മേനോനെ നോക്കിയപ്പോൾ ആളെ അവിടെയൊന്നും കാണാൻ കൈഞ്ഞില്ല. ചിലപ്പോൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി പോയതാവും. അച്ഛൻ രണ്ടു ആഴ്ചത്തെ ലീവ് കഴിഞ്ഞു ഇന്ന് പോവാണ് മലേഷ്യക്ക്. അതിനു എയർപോർട്ടിൽ കൊണ്ട് പോയി വിടാനാണ് എന്നെ ഈ വെളുപ്പാങ്കാലത് വിളിച്ചുണർത്തിയത്.അച്ഛൻ പോകുന്നത് കൊണ്ട് ഉള്ളിൽ നല്ല വിഷമം ഉണ്ട്. ഞാൻ അത് പുറത്തു കാണിക്കാറില്ല. കാരണം എന്റെ കരച്ചിൽ കണ്ട അച്ഛനും കരയും. അത്കൊണ്ടാണ്..

ആ ഡാ നീവേഗം കഴിച്ചേ... നമുക്ക് പെട്ടന്ന് പോവണം. ഏഴ് മണിക്കാണ് ഫ്ലൈറ്റ്.

മുത്തശ്ശി : അവൻ ആ ചായ ഒന്ന് കുടിച്ചോട്ടെ ന്റെ രഗോ...

ആ... എന്നാൽ വേഗം നോക്കെന്റെ അജൂ. അച്ഛന്റെ പൊന്നല്ലേ..

ഓ എന്താ പതപ്പിക്കൽ. ഒരു അഞ്ചു മിനിറ്റ്.

💬 Comments

View all comments