അകവും പുറവും 7 [ലോഹിതൻ]

📝 Ongoing

👁 324920 views ❤ 518 likes 💬 42 comments

അകവും പുറവും 7 Akavum Puravum Part 7 | Author : Lohithan [ Previous Part ] [ www.kambistories.com

ഹമീദ് പറയുന്നത് ഞാൻ അത്ഭുതത്തോടെ കേട്ടുകൊണ്ടിരിക്കു കയാണ്...

ഞാൻ പറയാതെ തന്നെ എന്റെ ബലഹീനത ഹമീദ് മനസിലാക്കിയിരി ക്കുന്നു...

അയാൾ തുടർന്ന് പറയുന്നത് കേൾക്കാൻ ഞാൻ കാതു കൂർപ്പിച്ചു...

ഹമീദ് തുടർന്നു..

എന്തായാലും ആ വൈദ്യരെ പോയി കാണാൻ ഞാൻ തീരുമാനിച്ചു സാറേ...

പൊള്ളാച്ചി പളനി റോഡിൽ ഒരു പതിനഞ്ചു കിലോ മീറ്റർ പോയിട്ട് മെയിൻ റോഡിൽ നിന്നും കുറച്ചു ദൂരം ഉൾ പ്രദേശത്താണ് ചെന്നനക്കൻ പെട്ടി ഗ്രാമം...

മലയോരത്തുള്ള ഒരു പട്ടിക്കാട്... മലം കുറവന്മാരുടെ ഗ്രാമമാണ്.. അവിടെയാണ് വൈദ്യർ താമസം..

വളരെ പ്രായം ചെന്ന ആളാണ്... എന്റെ കാര്യം പറഞ്ഞപ്പോൾ ഒരു മൺ കുടത്തിൽ നിന്നും നെല്ലിക്കയുടെ വലുപ്പമുള്ള മുപ്പത് ഉരുളകൾ എണ്ണി എടുത്ത് ഒരു ഒരു ടിന്നിൽ ഇട്ടു തന്നു..

എന്നിട്ട് പറഞ്ഞു..

ദിവസം ഒരു ഉരുള വീതം മൂപ്പത് ദിവസം രാത്രിയിൽ കിടക്കുന്നതിനു മുൻപ് കഴിക്കുക... ആദ്യ ആഴ്ച മുതൽ ഫലം കാണാൻ തുടങ്ങും...

വെറും മുന്നൂറ്‌ രൂപ മാത്രമേ അയാൾ വാങ്ങിയൊള്ളു...

എന്നിട്ട് താൻ അതു കഴിച്ചോ ഹമീദേ..

സാറേ സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ലായിരുന്നു..പിന്നെ പച്ചമരുന്നല്ലേ.. മരിച്ചു പോകത്തൊ ന്നും ഇല്ലാലോ..ഫലം കിട്ടിയാൽ ലാഭം.. ഇല്ലങ്കിൽ പൊള്ളാച്ചി വരെ പോയതിന്റെ നഷ്ടമല്ലേ വരൂ...

അങ്ങനെ കരുതിയാ ഞാൻ കഴിച്ചത്.. പക്ഷേ എന്റെ സാറേ..

📚 Chapters

1 published

Related Stories

💬 Comments

View all comments