Chapter Title : അകവും പുറവും [ലോഹിതൻ]
സംശയം... നിനക്ക് മുപ്പത്തി അഞ്ചായേ...
ശരി ആയിരുന്നു അച്ഛാ.. അച്ഛന്റെ സംശയം വളരെ ശരിയായിരുന്നു..!
ആ ശരി എനിക്ക് അന്ന് മനസിലായില്ല ഇനി മനസിലായിട്ട് കാര്യവും ഇല്ല...
കുമ്പിടി ആനക്കര പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു തറവാട്ടിലാണ് വിജയരാഘവൻ ജനിച്ചത്...
പഴയ പ്രതാപം ഇപ്പോഴില്ലങ്കിലും അന്തസിനും ആഭിജാത്യത്തിനും കുറവൊന്നുമില്ല...
കോളേജ് പഠനശേഷം പെട്ടന്ന് തന്നെ ജോലികിട്ടി...
പൊന്നാനി താലൂക്ക് ഓഫീസിൽ ക്‌ള ർക്കായിട്ട്...
സർക്കാർ ജോലി കിട്ടിയതോടെ ഒരു പാട് വിവാഹ ആലോചനകൾ വന്നു...
അയാൾക്ക് ഒന്നും ഇഷ്ടമായില്ല..
അല്ലങ്കിൽ തന്നെ കല്യാണം കഴിക്കണമെന്ന ചിന്തയൊന്നും അയാൾക്കില്ലായിരുന്നു...
അങ്ങനെ വർഷങ്ങൾ മുന്നോട്ടുപോയി
വീട്ടിൽനിന്നും നിർബന്ധം കൂടുമ്പോൾ എവിടെയെങ്കിലും ഒരു പെണ്ണിനെ പോയി കാണും...
എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് അതു വേണ്ടാന്ന് വെയ്ക്കും..
അങ്ങനെ വയസ് മുപ്പത്തിഅഞ്ചിൽ എത്തി...
...ഇനി തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിജയ രാഘവൻ തന്നെ നിങ്ങളോട് പറയട്ടെ.....
താലൂക്ക് ഓഫീസിൽ ചില രേഖകൾ ശരിയാക്കാൻ വന്ന ഒരാൾക്ക് ഞാൻ അത് പെട്ടന്ന് ശരിയാക്കി കൊടുത്തു..
നല്ലൊരു തുക കൈക്കൂലി കൊടുക്കേണ്ടി വരുന്ന കാര്യം ഞാൻ ചിലവൊന്നും കൂടാതെ സാധിച്ചു കൊടുത്തതോടെ അയാൾക്ക് എന്നോട് വലിയ ലോഹ്യമായി...
ആ ലോഹ്യം കൂടി കൂടി ഒരു ദിവസം തൃത്താലയിൽ ഉള്ള അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു...
നല്ലൊരു തറവാട്.. കുറെ സിവിൽ കേസ്സുകൾ കോടതിയിൽ ഉണ്ട്... കേസ്സ് കളിച്ചു സ്വത്തുക്കളിൽ നല്ല ഭാഗം തീർന്നു...
ആ വീട്ടിൽ വെച്ചാണ് ഞാൻ ഉമയെ ആദ്യം കണ്ടത്...
അതി സുന്ദരി.. പതിനേഴോ പതിനെട്ടോ വയസുകാണും...
ചന്തിക്കു താഴെഎത്തുന്ന മുടി... പിന്നെ
💬 Comments
View all comments