0%

Chapter Title : അകവും പുറവും 7 [ലോഹിതൻ]

Author : Lohithan Read All Parts 1.3K

എന്റെ അനുഭവം പറഞ്ഞന്നേയുള്ളു...

അങ്ങനെ തോന്നാൻ കാരണം സാറിന്റെ ഭാര്യക്കും താരതമ്യേനെ പ്രായം കുറവാണല്ലോ..അപ്പോൾ ഞാൻ നേരിട്ട പ്രശ്‌നം തന്നെയായിരി ക്കും സാറിനും എന്നു കരുതി...

ഇനി ഇതല്ല സാറിന്റെ പ്രശ്‌നമെങ്കിൽ സാറെന്നോട് ക്ഷമിക്കുക..

ഇല്ല ഹമീദേ.. താൻ പറഞ്ഞത് സത്യമാണ്..ഇത്രയും തുറന്നു സംസാരിക്കുന്ന തന്നോട് ഞാൻ എന്തിനാണ് ഇനി മറയ്ക്കുന്നത്...

എനിക്കും തനിക്കുണ്ടായിരുന്നു പ്രശ്‌നം ഉണ്ട്..അതു മാത്രമല്ല.. അതോടൊപ്പം അതിലും വലിയ ഒരു പ്രശനം കൂടിയുണ്ട് എനിക്ക്...

അതെന്താ സാറേ.. പറയാവുന്നതാണ് എങ്കിൽ എന്നോട് പറയ്.. എന്നിൽ നിന്നും ഒരു കാര്യവും പുറത്ത് പോകില്ല..

ഇത്രയും ആത്മാർത്ഥതയുള്ള ഹമീദിനോട് എല്ലാം തുറന്നു പറയാം എന്ന് ഞാൻ തീരുമാനിച്ചു...

രഘു മകളെ കല്യാണം കഴിച്ച നാൾ മുതലുള്ള എല്ലാ വിവരങ്ങളും ഒന്നും ഒളിക്കാതെ ഞാൻ ഹമീദിനോട് പറഞ്ഞു...

ഞാൻ പറഞ്ഞതൊക്കെ കേട്ട് അമ്പരന്നു പോയി അയാൾ..

ഇപ്പോൾ എന്റെ വീട്ടിൽ ഒരു സെർവെന്റിനുള്ള സ്ഥാനം പോലും എ നിക്കില്ല ഹമീദേ എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിച്ചു...

പറഞ്ഞു തീർത്തിട്ട് ഞാൻ ഹമീദിന്റെ മുഖത്തേക്ക് നോക്കി.. അയാളുടെ മുഖത്ത് വല്ലാത്തൊരു ഭാവം.. ദേഷ്യമോ അരിശമോ അങ്ങിനെ എന്തൊക്കെയോ...

സാർ.. ഇത് ഇങ്ങിനെ വിട്ടാൽ പറ്റില്ല ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സാർ പട്ടിയെ പോലെ അവരുടെ കാൽകീഴി ൽ കഴിയേണ്ടി വരും..പരിഹാരം മാത്രംപോരാ പ്രതികാരം കൂടി വേണം സാറേ...

അതിനൊക്കെയുള്ള മാനസിക ബലം എനിക്കിപ്പോൾ ഇല്ല ഹമീദേ... അവനെ വേണമെങ്കിൽ നിയമ പരമായി തന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിടാം..

പക്ഷേ കൂടെ അവളും പോകും.. എന്റെ ഭാര്യ..

💬 Comments

View all comments