← Back to അഖില ആനന്ദം 1 [Appunni Nair]

Comments

അഖില ആനന്ദം 1 [Appunni Nair] · approved reader discussion

മായാവി • 15-02-2022 12:27

കുറച്ചു ദിവസം ആയല്ലോ
Any update

◥ H?ART??SS ◤ • 05-02-2022 22:18

ബ്രോ ഇട്ടിട്ട് പോവല്ലേ അടുത്ത part പ്രതീക്ഷിച്ച് ഞാനൊരാൾ ഇവിടൊണ്ടെ അധികം gap ഇടാതെ കഥ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️

Gokul • 05-02-2022 12:17

❤️❤️❤️

വിമർശകൻ • 05-02-2022 06:33

കിടിലൻ ???

Das • 10-02-2022 13:01

പേജ് കുറഞ്ഞുപോയി. തുടരുക. ???

Kk • 04-02-2022 19:07

??

??? ??? ????? ???? ??? • 04-02-2022 00:44

അടിപൊളി ബ്രോ തുടരുക ❤❤

Story lover • 03-02-2022 21:45

നല്ല തുടക്കം.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....!!??

Appunni Nair • 03-02-2022 15:11

കമന്റുകൾ വായിച്ചുകഴിഞ് എഴുതിത്തുടങ്ങും <3

Anandhan • 03-02-2022 09:21

Bro aduthstil natakan natikak panni kodukunnth part upload

കർണ്ണൻ • 03-02-2022 08:44

Nice

Toni Kroos • 03-02-2022 01:10

Good feel bro..❤️

Jk • 02-02-2022 21:26

Starting super ??
Adutha part vegam thannekkane?

VISHNU • 02-02-2022 21:02

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Sreekumar • 02-02-2022 20:44

Athu polichu muthe
Pettennu post next part

Raju Anathi • 02-02-2022 20:03

ഗൊള്ളാലോ ന്റെ കുട്ട്യേ..തുടക്കത്തിൽ ഇത്രേം കത്തുംന്ന് അങ്ങോട്ട് തോന്നില്ല..നന്നായി…അങ്ങൊട്ട് പൊളിച്ചടുക്കെന്റെ മോന്നേ മേൻന്നേ നായരേ…

Appunni Nair • 03-02-2022 15:17

ഷുവർ

മായാവി • 02-02-2022 19:28

വെയിറ്റിംഗ് ലിസ്റ്റ്
അതിൽ ഒരു കഥ കൂടെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Appunni Nair • 03-02-2022 15:16

താങ്ക്സ് ബ്രോ.
പിന്തുണയാണ് ശക്തി
പേജ് കൂട്ടും

Ꮆяɘץ`?§₱гє? • 02-02-2022 19:15

കൊള്ളാം നായരേ..
അടുത്ത part ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...

Appunni Nair • 03-02-2022 15:15

പരമാവധി പെട്ടെന്ന് എത്തും

ℝ?????? • 02-02-2022 19:12

കഥയൊക്കെ കിടു ബട്ട്‌ എനിക്ക് തമിഴ് അറിയില്ലേ ബ്രോ, അതുകൊണ്ട് എനിക്ക് പകുതീം മുക്കാലും ഡയലോഗ്സ്‌ മനസിലായില്ല.. അതൊന്നു മലയാളത്തിൽ കൊടുത്താൽ നന്നായിരുന്നു.. ?

Appunni Nair • 03-02-2022 15:13

തമിഴ് കുറക്കാൻ ശ്രമിക്കാം ഇല്ലെങ്കിൽ ട്രാൻസ്‌ലേഷൻ ചേർക്കാം

രാവണൻ • 02-02-2022 18:39

കഥ കൊള്ളാം  പേജ്  കൂട്ട്  ബ്രോ

Appunni Nair • 03-02-2022 15:14

തീർച്ചയായും

ആദർശ് • 02-02-2022 18:23

നായരേ കഥ പൊളിച്ചുട്ടാ

അടുത്ത ഭാഗം കൊറച്ചൂടെ കൂട്ടി എഴുതിത്തന്നാൽ സന്തോഷം

Appunni Nair • 03-02-2022 15:12

തീർച്ചയായും

_the_fraud_ • 02-02-2022 17:09

thudakkam nannayittund ??

Appunni Nair • 03-02-2022 15:09

thanks bro ?