← Back to അഖിലിന്റെ പാത 7 [kalamsakshi]

Comments

അഖിലിന്റെ പാത 7 [kalamsakshi] · approved reader discussion

Sarath • 23-08-2020 20:34

Next varuooo

Joker • 08-02-2020 11:08

Adipoli

Nxt part varan ethra Kollam edukkum  ?...

Vinodkumar • 09-01-2020 18:10

നല്ല കഥ ബാക്കി കഥ ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

Dark knight മൈക്കിളാശാൻ • 19-02-2019 11:20

ഇന്നാണ് ഈ സീരീസ് ഫുൾ ആയി വായിച്ചു തീർന്നത്. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 14-02-2019 01:35

ഒത്തിരി കാത്തിരുന്നു ഇതിനു വേണ്ടി.ഇപ്പ്പ്ൾ വന്നതിൽ സന്തോഷം.ഗ്യാപ് വന്നത് കൊണ്ട് ആ പഴയ ഫീൽ കിട്ടീല്ല. നെക്സ്റ്റ് പാർട്ട്‌ വേഗം തരുമോ

കാലം സാക്ഷി • 14-02-2019 07:56

അടുത്ത ഭാഗം എത്രയും പെട്ടെന്ന് താരം സ്രെമിക്കാം. കാത്തിരുന്നതിനും, വായിച്ചതിനും, അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് നന്ദി.

ഗൗതം • 05-06-2019 01:29

അടുത്ത ഭാഗം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു

asuran • 14-02-2019 01:01

കാത്തിരുന്ന കഥയായിരുന്നു. വീണ്ടും തുടർന്നതിൽ സന്തോഷം. പഴയ ഫ്‌ളോ ഇല്ല. അടുത്ത ഭാഗം ഗംഭീരമാക്കണം.

കാലം സാക്ഷി • 14-02-2019 07:58

അടുത്ത ഭാഗം മെച്ചപ്പെടുത്താൻ ശ്രമിക്കാം, അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി.

Gvcsagar • 14-02-2019 00:31

ഈ കഥ ഇപ്പോഴാണ് വായിച്ചത്. നല്ല അവതരണം. ബാക്കി ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.

കാലം സാക്ഷി • 14-02-2019 08:01

അഭിനന്ദനത്തിന് വളരെ നന്ദി, അടുത്ത ഭാഗം ഉടൻ നൽകാൻ ശ്രമിക്കാം.

കബാലി • 13-02-2019 23:22

മച്ചാനേ കഥ ആകെ മറന്നിരിക്കുകയായിരുന്നു.ഇന്ന് വീണ്ടും ആദ്യം മുതലേ ഒന്നൂടെ വായിച്ചു.
അഖിൽ പുറത്തിറങ്ങിയതിൽ സന്തോഷം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

കാലം സാക്ഷി • 14-02-2019 08:04

അഭിപ്രായങ്ങൾക്കും പ്രോൽസാഹനതിനും നന്ദി

അഞ്ജാതവേലായുധൻ • 13-02-2019 22:12

നന്നായിട്ടുണ്ട് ബ്രോ.കഥ നല്ല ആകാംക്ഷ ജനിപ്പിക്കുന്നു.പക്ഷേ പെട്ടെന്ന് വായിച്ച് കഴിഞ്ഞപോലെ തോന്നി.അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജുകൾ കൂട്ടാൻ ശ്രമിക്കണം.

കാലം സാക്ഷി • 14-02-2019 08:06

അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

അഭിരാമി • 13-02-2019 22:11

വീണ്ടും കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?? നിർത്തി പോകാതിരുന്നതിനു ഒരുപാട് നന്ദി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

കാലം സാക്ഷി • 14-02-2019 08:07

നിർത്തി പോകാൻ തീരുമാനിക്കല്ലേ എന്ന് പ്രാർത്ഥിക്കാം.

കാലം • 13-02-2019 19:29

വലിയൊരു ആക്ഷൻ ത്രില്ലറാണല്ലോ.

പ്രിയ കാലം സാക്ഷി...

മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിട്ടില്ല. ഈ സൈറ്റ് പരിചയമായിട്ട് അധികനാളായില്ല എന്നതാണ് കാരണം.

എങ്കിൽ തന്നെയും, ഈ ഭാഗം വായിച്ചെത്തിയതിൽ നിന്ന്, കഥയുടെ മുൻ ഭാഗങ്ങളുടെ ഒരേകദേശരൂപം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ താങ്കൾ അതിനുവേണ്ടി തന്നെയാകും അഖിലിന്റെ ഏറ്റുപറച്ചിലിന്റെ രൂപത്തിൽ മുൻഭാഗങ്ങളുടെ ഒരു സംഗ്രഹം ചേർത്തതെന്നുകരുതുന്നു. വളരെ നല്ല ലാങ്ഗ്വേജ്‌, നല്ല അവതരണം, അതിനേക്കാളുപരി ആകാംക്ഷാഭരിതമായ സസ്പെൻസ്....

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സസ്നേഹം
കാലം

കാലം സാക്ഷി • 13-02-2019 20:31

കാലം അഭിപ്രായങ്ങൾക്ക് വളരെ  നന്ദി. മുൻഭാഗങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയത് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയത്. കഥ ഒരു വലിയ ഇടവേളക്ക് ശേഷം വന്നത് കൊണ്ടാണ്. പിന്നെ സമയം കിട്ടിയാൽ മുൻഭാഖങ്ങൽ കൂടി വായിക്കുക. അഭിനന്ദനങ്ങളെല്ലാം സന്തോഷപൂർവം സ്വീകരിച്ചു കൊണ്ട്
കാലം സാക്ഷി

Joseph • 13-02-2019 18:49

കാലം സാക്ഷി എവിടായിരുന്നു എത്രയും നാൾ ഈ കഥയുടെ ബാക്കി എപ്പിസോഡ് കാത്തിരുന്നു മടുത്തു enkilum വന്നല്ലോ.

കാലം സാക്ഷി • 13-02-2019 19:01

കത്തിരുന്നതിന് ഒരുപാട് നന്ദിയുണ്ട്. ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ പോകുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് കളയണം അല്ലോ ഒടുവിൽ രണ്ടും നഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഏതായാലും ഉത്തരത്തിൽ എത്താൻ വഴികിട്ടിയപ്പോൾ ഞാൻ കക്ഷത്തിൽ ഇരുന്നതിനെ തേടി ഇറങ്ങി അങ്ങനെയാണ് മടങ്ങി വന്നത്.