Comments
ബ്രോ, ഒരു ചോദ്യം. ഇതിൽ കമ്പി കാണുമോ?
Super twist machu...pettennu kathayude gathi ake mari....waiting for next parts
താങ്കളുടെ അഭിപ്രായത്തിനും സ്നേഹത്തിനും വളരെയധികം നന്ദിയുണ്ട്. അടുത്ത പാർട് സബ്മിറ്റ് ചെയ്തു നാളെ രാവിലെ വരുമായിരിക്കും. തുടർന്നും താങ്കളുടെ സ്നേഹവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
Ente ammo polichu adukki ennalum varshaye murder cheythu kadha pokunnu athil oru sad feeling??? .poratte adutha part. Kstta waiting for nxt part?.
താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. എന്റെ കഥയിലെ കഥാപാത്രത്തിന്റെ മരണം താങ്കളിൽ വേദനയുണ്ടാക്കയെങ്കിൽ എന്നിലെ കഥകൃതിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം കിട്ടാൻ ഇല്ല. അടുത്ത ഭാഗത്തിൽ ഇത്രയും പ്രതീക്ഷിക്കരുത്. എങ്കിലും ഇനിയും താങ്കളുടെ വിലയേറിയ അഭിപ്രായവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
കൊള്ളാം. നന്നായിട്ടുണ്ട്. ആ അസാനത്തെ ട്വിസ്റ്റും കലക്കി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നന്ദിയുണ്ട് താങ്കളോട് വളരെ നന്ദിയുണ്ട്. Thanks bro for your support from the beginning
സഹോ നിങ്ങൾ പൊളിച്ചു നല്ല ത്രില്ലിംഗ് ആയിട്ടൊണ്ട്. പിന്നെ ഡോക്ടർ ബ്രോ നമുക്കിത് കമ്പിക്കുട്ടൻ ബാനറിൽ സിനിമ ആക്കിയാലോ. നിർമാണം, വിതരണം ;കമ്പിക്കുട്ടൻ.നെറ്റ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ;കാലംസാക്ഷി ?
അപർണക്ക് കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അത് പറയാൻ കാണിച്ച താങ്കളുടെ മനസ്സിനോട് ഒരുപാട് നന്ദിയുണ്ട്. രണ്ടാമത് പറഞ്ഞ തമാശയും ഇഷ്ടമായി താങ്ക് യൂ..??
Polichu bro , climax kidukki , Reena egine akhil nte aduth ethi....
അത് അടുത്ത പാർട്ടിൽ ഉണ്ട്. ഒരു ആഴ്ച്ച കൂടി വൈറ്റ് ചെയ്യൂ. ഏതായാലും താങ്കളുടെ കമെന്റിന് വളരെ നന്ദി
നമ്മുടെ അഖിലിന് രക്ഷിക്കാൻ നല്ല രണ്ട് ലോ പോയിന്റ് പറഞ്ഞ് തരൂ.
വർഷയെ കൊന്ന പ്രതി അഖിലിനെയും ആക്രമിച്ചു കൊള്ളാൻ ശ്രമിച്ചു അതുകൊണ്ട് അഖിലിന് ആത്മരക്ഷാര്ഥം ആ പ്രതിയെ കൊല്ലേണ്ടി വന്നു കോടതി വെറുതെ വിടും( ആത്മരക്ഷാര്ഥം ഒരാളെ കൊന്നാൽ ശിക്ഷയില്ല പ്രത്യേകിച്ചും കൊല്ലപ്പെട്ട ആള് ഒരു കൊലപാതകിയും കൂടി ആണെകിൽ )
Thanks bro thank you for your suggestion.
Superb bhayee superb ...pinna varshayuda viyogathil adarangilikal arppikkunnu ..paksha reenayangana akhilinte flatil athi ..athoru suspense anu katto.adutha bhagathinayee kathirikkunnu..
ആ സസ്പെൻസ് മാറ്റ് ആരും ചോദിച്ചില്ല. ഞാൻ കരുതി അത് ആർക്കും ഫീൽ ചെയ്തില്ലെന്ന് എനിവേ നമുക്ക് അടുത്ത ഭാഗത്തിൽ അതിന്റെ ഉത്തരം കണ്ടെത്താം. ഏതായാലും താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്.
Reenayee konnittu varshaye bakki vechirunnengil ithraikkum vishamam varillayirunnu.valare jeevanulla kadhaapathramayirunnu varshayudethu.anyways all the best bro.keep it up.very eagerly waiting for the next part!!!!Come soon please!!!
Thank you, Genga thank you very much for your concern to my characters. I will try to make next part soon. Any way thank you.
കിടുക്കി കളഞ്ഞല്ലോ ബ്രോ , കഥ യുടെ ഗതി തന്നെ മാറി മറഞ്ഞു . സൂപ്പർ ആയിട്ടുണ്ട്. വർഷയുടെ മരണം അതു മനസിനെ ചെറുതായി വേദനിപ്പിച്ചു.. റീനക്ക് ഒന്നും പറ്റി കാണില്ല എന്നു കരുതുന്നു.. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി. എന്റെ കഥക്ക് ഇത്രയും സ്വതീനം ചെലുത്താൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. താങ്കളോട് വളരെയധികം നന്ദിയുണ്ട്. റീനയുടെ സുരക്ഷക്കായി നമുക്ക് പ്രാർത്ഥിക്കാം.
സൂപ്പർബ് ബ്രോ. ഇത്ര പെട്ടന്ന് കഥയുടെ ഭാവം മാറും എന്ന് വിചാരിച്ചില്ല. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.
Thanks bro
ബ്രോ... സൂപ്പർ അവതരണം. വർഷയുടെ തുടർന്നുള്ള ഭാഗങ്ങളും പ്രേതീക്ഷിച്ചിരുന്നു ബട്ട് ഇനിയില്ലല്ലോ എന്നോർത്തപ്പോൾ.... ???പോട്ടെ സാരമില്ല.. നല്ലൊരു ഭാഗം ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു ?. By ആത്മാവ് ??.
വർഷയുടെ തുടർച്ച ഇനിയും പ്രദീകക്ഷിക്കാം. നാല് മാസത്തെ വിശേഷങ്ങൾ ഉണ്ട് പറയാൻ.
കിടിലൻ...പക്ഷെ വർഷയുടെ വിയോഗം സങ്കടം ഉണ്ടാക്കി.....റിനയ്ക്കൊന്നും വരുത്തരുതെ
എന്റെ കഥയിലെ കഥാപാത്രത്തെ താങ്കളുടെ വികാരത്തെ സ്വദിനിക്കാൻ കഴിഞ്ഞു എങ്കിൽ ഇതിനേക്കാൾ വലിയ സന്തോഷം ഒരു കഥാകൃത്ത് എന്ന നിലയിൽ എനിക്ക് കിട്ടാനില്ല. നന്ദിയുണ്ട് ഒരുപാട്??
Katta waiting for next part Make it fast
രണ്ട് ദിവസം കൂടി ക്ഷമിക്കു ഫൈനൽ ടച്ച് അപ്. താങ്കളുടെ അഭിപ്രായതത്തിന് വളരെയധികം നന്ദിയുണ്ട്
കിടിലൻ.. പക്ഷേ അവസാനം എന്തായി.... ഐ ആം വെയ്റ്റിങ്.....
താങ്കളുടെ സമയത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി
സൂപ്പർ ആയിട്ടുണ്ട് ബ്രോ ഒരു വെറൈറ്റി അവതരണം നല്ല വിശദികരിച്ചു എഴുതിയിരിക്കുന്നു . നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ . വർഷക്ക് എന്ത് പറ്റി എന്നു അറിയൻ ആയി കാത്തിരിക്കുന്നു.
Thanks Thank you very much
കഥ കൊള്ളാം നല്ല രസം ഉണ്ട് നല്ല വിവരിച്ചു എഴുതിയിരിക്കുന്നു എനിക്ക് ഇഷ്ടായി
Thanks bro
superb .. adipoli...masha engana suspensil kondu nirthalla please ,, adipoli avatharanam thanna ..keep it up and continue bhayee..
Thanks bro. സസ്പെൻസ് നിർത്താതെ പറ്റില്ല ഭായി ഇനി അങ്ങോട്ട് കൊറച്ച് സസ്‌പെൻസ് ഇരിക്കട്ടെ എന്ന് വെച്ചു
തുടക്കം കൊള്ളാം ഒരു വെറൈറ്റി ഉണ്ട്
Thanks bro. Thanks for your time and opinion
Super bro 3 part ormichu vayichu poratte aduthu part page kootaane bro.
Thanks bro thanks for your time and appreciation. I will definitely try to increase peges
കൊള്ളാം ബ്രോ. മെല്ലെ മെല്ലെ കഥ ട്രാക്കിലേക്ക് വരുന്നുണ്ട്.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി
കൊള്ളാം ബ്രോ കഥ ഇഷ്ട്ടപ്പെട്ടു. പിന്നെ വാക്കുകൾക്ക് ഇടയിൽ സ്പേസ് ഇടണം. ഇല്ലേൽ വായിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.
നന്ദി ബ്രോ. സ്പേസ് ഞാൻ ഇട്ടതാണ് ബ്രോ അവസാനം പോസ്റ്റ് ചെയ്തപ്പോൾ ഇങ്ങനെയായി അവസാന പേജ് മാത്രമല്ലേ ഇങ്ങനെ ഉള്ളു. എന്താ സംഭവിച്ചതെന്ന് ഡോക്ടറിനെ അറിയൂ
Super story bro waiting for next part
താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി
Adipoli bro , keep continue pinne kurachu page kootiyezhuthu...
നമുക്ക് ശരിയാക്കാം
Adipoli bro , keep continue pin
Thanks bro
കുറച്ചു ലാഗ് ആവുന്നുണ്ടോ എന്ന് ഒരു സംശയം. വിശദീകരിച്ചു എഴുതുന്നത് വായിക്കാൻ രസമുണ്ട്. പക്ഷെ കഥ മുന്നോട്ട് പോകുന്നില്ലെന്നൊരു തോന്നൽ. ഈ ഫീൽ നിലനിർത്തി കുറച്ചു പേജ് കൂട്ടിയാൽ ഇനിയും നന്നാകും. അഖിലും റീനയും കണ്ടുമുട്ടാനായി കാത്തിരിക്കുന്നു.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി വിശദീകരണം കൂടുതൽ നൽകിയത് അഖിലിന്റെ സ്വഭാവം മനസ്സിലാകാൻ വേണ്ടിയാണ് ഇനി അത് കുറയും. കഥ അടുത്ത ഭാഗങ്ങളിൽ പെട്ടെന്ന് മുന്നോട്ട് പോകും. പേജ് കൂട്ടാൻ ശ്രമിക്കാം
കൊള്ളാം നല്ല അവതരണം.
താങ്കളുടെ അഭിപ്രായതിന് വളരെ നന്ദി
കിടിലൻ ബ്രോ...സൂപ്പർ
Thank you very much for your support
Excellent work , ezhuthinu nalla ozhukkund. Keep continue.....
താങ്കളുടെ അഭിപ്രായത്തിന് വളരെയതികം നന്ദിയുണ്ട്
കൊള്ളാം. അക്ഷര തെറ്റ് ഒണ്ട്. അത് ഒന്ന് ശ്രദ്ധിക്കണം. ഇത് ആക്ഷൻ or ത്രില്ലർ കഥ ആണോ.
അക്ഷര തെറ്റ്, അത് തിരുത്താൻ, എനിക്ക് ഏറ്റവും കഠിനമായ കാര്യമാണ്. താങ്കളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു ഇനി അത് വരാതിരിക്കാൻ ഞാൻ പരമാവധി ശ്രെമിക്കാം. പിന്നെ ഈ കഥ ഒരു ത്രില്ലറുമാണ് കുറച്ച് ആക്ഷനും ഉണ്ട്
കൊള്ളാം.
Thank you
Kollam ..superb ...nalla avatharana shyli .. keep it up and continue kalamsakshi..
താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി. താങ്കളെ പോലുള്ളവരാണ് എന്റെ ഊർജ്ജം
അവസാന പേജിൽ കുറച്ച് ഭാകം കുറവാണ് അത്കൊണ്ട് കഥ നിങ്ങൾക്ക് കഥ പൂർണമായും മനസ്സിലാക്കാൻ ഞാൻ ആഭാഗം ഇവിടെ കമന്റിൽ ചേർക്കുന്നു. മാഡം അങ്ങനെ കാണാൻ തീരുമാനിച്ചാൽ ഈ മെയിലിന് റിപ്ലേ ടൈപ്പ് ചെയ്ത് മാഡത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആ മെയിലിന്റ് ഒരു template താഴെ ചേർക്കുന്നു." Mr. Akhil, I am writing to give an appointment with you on _________________,at ________________. I genuinely appreciate a quick response from your side. by, Miss Reena, Managing Director, Reena Constructions.
Ellavarkkum oru motivation aanu eee ezhuthu. Parajayathil ninnu vijayathilekku
Thank bro
സൂപ്പർ കഥ....അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു
വളരെ നന്ദി അടുത്ത ഭാഗം ഉടൻ ഉണ്ടാകും
Great starting Waiting for next part
Thanks for your comment
തുടക്കം കൊള്ളാം.... നീണ്ട കഥക്കുള്ള എല്ലാ വഴിയും കാണുന്നുണ്ട്..... ????
വളരെ നീണ്ട കഥയാണ് മനസ്സിൽ. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി
കൊള്ളാം.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി
nice start, I am waiting more ..
ഇത്തരം അഭിപ്രായങ്ങൾ ആണ് എന്റെ ഊർജം വളരെ നന്ദി
thudakkam superb .. oru variety theme.. keep it up and continue bro
വളരെ നന്ദി. തുടർന്നും ഇതുപോലെ വിലയേറിയ അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
Good
Thanks for your comment
<b>checking...</b>