Comments
Starting good
സഹോദരാ, തുടക്കം ഉഷാറായിട്ടുണ്ട്...പക്ഷെ പേജ് കുറച്ചുണ്ടെങ്കിലെ ഒരു മജയുള്ളൂ..അത് ശ്രദ്ധിക്കുക..ആക്ഷൻ സീൻ ഒക്കെ പോളിക്ക്..ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടാക്ക്...?
Bro ninte വീടും തൃശൂർ ആണോ.. പുള്ള് അടുത്തന്നെയാ എന്റെ വീട്
Njanum thrissur anu bhai! Olarikkaran❤ Starting super?? aksharathettund shredhikkuka?
???? Im waiting
തുടക്കം അടിപൊളി, ആക്ഷൻ സീനുകൾ എല്ലാം സൂപ്പർ ആകട്ടെ. അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.
ആഹാ നല്ല തുടക്കം. നന്നായി ബോധിച്ചിട്ടുമുണ്ട് പക്ഷെ ഇപ്പോൾ പുതിയ കഥ വയ്ക്കാൻ പേടിയാണ്. ഞാൻ ഒരു വായിച്ചു ഇഷ്ട്ടപെട്ടുതുടങ്ങിയാൽ പിന്നെ ആ കഥ തുടരില്ല എന്നറിയുമ്പോൾ എന്റെ മനസ്സിനെ അതു വല്ലാതെ ഉലക്കും. അതെന്റെ ജീവിതത്തിൽ തന്നെ ചാഞ്ചാട്ടം സൃഷ്ട്ടിക്കും. ഒന്നേ ചോദിക്കുന്നുള്ളു കഥ പൂർത്തീകരിക്കുമോ??? അടുത്ത ഭാഗം വന്നാലുടൻ മനസ്സിലേറ്റി വായിക്കാനാണ് . കാത്തിരിനുണ്ടാവും സ്നേഹപൂർവ്വം Shuahib (shazz)
തന്ന ലൈക് ഞാനിങ്ങു തിരിച്ചെടുത്തു.. സോറി
Kollaam