0%

Chapter Title : അക്കരപ്പച്ച [മൂർത്തി]

Author : Kambikathakal Read All Parts 130

അക്കരപ്പച്ച

Akkarapacha | Author : Moorthy

ലീവിൽ  വന്നേപ്പിന്നെയാ  പെണ്ണന്വേഷണം തുടങ്ങിയത്...

അഞ്ചാറ്  സ്ഥലത്ത്  പെണ്ണ്  കണ്ടതിന് ശേഷമാണ് ഒരെണ്ണം  തരായത്....

പെണ്ണിനെ ഉറപ്പിച്ച ശേഷം ബാക്കിയായത്  32 ദിവസം.... പിന്നെ  എല്ലാം  പെട്ടെന്നായിരുന്നു... രണ്ടാഴ്ച കൊണ്ടൊരു തട്ടിക്കൂട്ട് കല്യാണം..

ആത്യാവശ്യം  ബന്ധുക്കളേയും  നാട്ടുകാരെയ്  വിളിച്ച് ഇത്തിരി  കൂടി  നേരത്തെ വേണെങ്കിൽ  നടത്താവുന്നതേ ഉള്ളു...

ചെറുക്കനും കൂട്ടർക്കും  അത് മതിയാവും... അത്യാവശ്യം  വസ്ത്രവും  പണ്ടവും ഒപ്പിച്ച്  കുണ്ണയും  പെരുപ്പിച്ച് ചെറുക്കൻ  ചെന്നോണ്ടാ  മതി...

എന്നാൽ  പെണ്ണിന്റെ  കാര്യം  അതാണോ? പൊന്നും  പണവും  മറ്റെന്തെല്ലാം ഒത്താലും പെണ്ണ്  അല്ലെങ്കിൽ  പെണ്ണിന്റെ തള്ള പറേണം എന്നാണ് സൗകര്യം  എന്ന്...!  ( കാര്യം  മനസ്സിലായിക്കാണും എന്ന് കരുതുന്നു.... പെണ്ണിന്റെ പീരിയേഡ്സ്  എന്നാണ്  അല്ലെങ്കിൽ  എന്നാവും എന്ന് കൂടി  കണക്കിലെടുത്ത്  വേണം  തീയതി എടുക്കാൻ.... ഒന്നോ  രണ്ടോ  ദിവസം  അങ്ങാട്ടോ  ഇങ്ങോട്ടോ വരാം....!

അങ്ങനെ ഗുണിച്ചും ഗണിച്ചും  നോക്കി തീയതി  എടുത്ത്  കഴിഞ്ഞപ്പോൾ  ലീവ് കഴിഞ്ഞ്  പോകാൻ  ബാക്കി കിടന്നത്  പതിനെട്ട്  ദിവസങ്ങൾ മാത്രം...!

ഗൾഫിൽ എണ്ണ കമ്പനിയിൽ ജോലിക്കാരൻ രാജേഷിന്റെ  കാര്യമാ  പറഞ്ഞ് വന്നത്...

പെണ്ണ്  അന്വേഷണത്തിന് ഒടുവിൽ  രാജേഷിന് മെത്തയായത്  പിറവത്ത് കാരി പൂർണ്ണിമ

രാജേഷിന്  കെട്ടാൻ  മാത്രോള്ള പ്രായമൊന്നും  ആയിട്ടല്ല..... അടുത്ത  തവണ ലീവിൽ  വരുമ്പോൾ നടത്തിയാലും മതിയായിരുന്നു... അന്ന് 27  വയസ്സ്  തികയും....  രണ്ട് വർഷം  കൂടിയാൽ രണ്ട്  മാസം അവധി  കിട്ടും..

ധൃതിവച്ച്  കല്യാണം കഴിക്കാൻ  ഒരു  കാരണം  ഉണ്ട്...

ശങ്കരപിള്ളയ്ക്കും  രാജം പിളളയ്ക്കും ആണും പെണ്ണുമായി ആകെ  ഉള്ളതാ  രാജേഷ്....

6 മാസം

💬 Comments

View all comments