Chapter Title : അക്കരെ 1[Neo]
ജോണിനും ഉണ്ടാവും.....അപ്പൊ ഓക്കേ വെൽകം ടു
ഔർ കമ്പനി....""
എന്റെ നേരെ നീട്ടിയ കൈകളിൽ ഞാൻ എന്റെ കൈ ചേർത്ത ഒരു ഷേക്ക് ഹാൻഡും കൊടുത്ത് ഞാൻ എന്റെ കേബിനിലേക്ക് പോയി.....
""എന്തായി ""
കാബിനിലേക്ക് കേറാൻപോയതും അശ്വിൻ പിടിച്ചു നിർത്തി ചോദിച്ചു....
""എന്താവാൻ... കേറി... കണ്ടു...... സംസാരിച്ചു..... ജോലിക്ക് കേറാൻ പറഞ്ഞു..... ദാറ്റ്‌സ് ആൾ ""
ഞാൻ അത് പറഞ്ഞപ്പോൾ ആൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു...
""സംസാരത്തിൽ ഒന്നും തോന്നീല്ല...""
വീണ്ടും അവൻ അവന്റെ സംശയം ചോദിച്ചു...
""ഇല്ലല്ലോ ""
ഞാൻ പറഞ്ഞപ്പോ തന്നെ വീണ്ടും ചോദിച്ചു...
""സംസാരത്തിൽ അഹങ്കാരം ഉള്ളതായിട്ടോ... പുച്ഛം ഉള്ളതായിട്ടോ തോന്നിയ.....""
""ഇല്ലെടോ ""
അപ്പൊ തന്നെ അവൻ തിരിഞ്ഞു നടന്നു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു
""അങ്ങനെ വരാൻ വഴിയില്ലല്ലോ ""
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കാബിനിലേക്ക് ഇരുന്നു...
_______________________________________________________________________
കേറിവന്ന ആളെ കണ്ടപ്പോൾ എന്റെ ഓർമ കുറച്ചു പുറകിലേക്ക് പോയി....
അതെ മുഖം ഒരു വ്യത്യാസവും ഇല്ല.....
ഇത് എന്റെ ആൽബി ആണോ എന്ന് സംശയ്ച്ചു പോയി...
അവൻ എന്നെ ശ്രെദ്ധിക്കുന്ന കണ്ട് ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അവന്റെ സെര്ടിഫിക്കറ്സ് എടുത്തു നോക്കി....
പേര് ജോൺ പാറേക്കൽ............
വയസ് 24...........
സ്ഥാലം കോട്ടയം...........
അച്ഛൻ പീറ്റർ പാറേക്കൽ.......
Mba റാങ്ക് ഹോൽഡർ കൂടി ആണ്........
കൊള്ളാം കാണാൻ സുന്ദരൻ..... എന്റെ ആൽബിയെ പോലെയല്ലേ സുന്ദരൻ ആവാതെ വഴിയില്ലല്ലോ.....
അവന്റെ മുഖത്തേക്ക്.... സൂക്ഷിച്ചുനോക്കി...
അതെ കണ്ണ്.... അതെ മൂക്ക് ......അധികം കാട്ടിയില്ലാത്ത മീശ....എല്ലാം കൊണ്ടും ആൽബി തന്നെ......
അവൻ
💬 Comments
View all comments