0%

Chapter Title : അക്കരെ 1[Neo]

Author : Kambikathakal Read All Parts 330

പറഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.....

""അല്ല ബ്രോയുടെ പോസ്റ്റിങ്ങ്‌ ഏത് സെക്ഷനിലാ ""

അവൻ ചോദിച്ചതിന് ഞാൻ അപ്പൊ തന്നെ മറുപടി കൊടുത്തു......

""മാർക്കറ്റിംഗ് മാനേജർ ""

അവൻ ഒന്ന് നിന്നുകൊണ്ട് എന്നെ നോക്കി...

""സോറി സർ ഞാൻ കരുതി....."""

അവൻ നിന്നു പരുങ്ങുന്നത് കണ്ടു ഞാൻ തന്നെ അവൻ ബാക്കി പറയുന്നതിന് മുന്നേ പറഞ്ഞു....

""ബ്രോ സർ എന്ന് വിളിച്ചത് ഇരിക്കട്ടെ അത് ഈ ഓഫീസിൽ മാത്രം മതി..... അല്ലാത്തപ്പോ എന്നെ പേര് വിളിച്ചാൽ മതി...... എന്റെ ഇവിടുള്ള ഒരേഒരു കൂട്ടുകാരനാ ബ്രോ അപ്പൊ... അപ്പൊ എന്നെയും അങ്ങനെ കണ്ട മതി..... ഇപ്പൊ ഞാൻ ജോലിയിൽ പ്രേവേശിച്ചിട്ടില്ല..... ജോലിക്ക് കേറട്ടെ എന്നിട്ട് മതി സർ വിളി  കേട്ടാ...""

അതിന് അവൻ തലയാട്ടുക മാത്രമാണ് ചെയ്തത്......

"""ഈ ബോസ് എങ്ങനാ പാവം ആണോ.... അതോ മുൻശുണ്ഠിക്കാരൻ ആണോ....""

അതിന് അവൻ

""പാവം അല്ല...... മുൻശുണ്ഠികാരനാണോ എന്ന് തോതിച്ചാൽ അതും അല്ല...... മുൻശുണ്ഠികാരിയാ...""

""എന്ത് ലേഡി ബോസ്സ് ആണോ ""

അതിന് അവൻ

""യെസ് ഓഫ്‌കോഴ്സ്..""

എന്ന് മറുപടി പറഞ്ഞുകൊണ്ട് എനിക്ക് ബോസ്സിന്റെ കബിൻ കാണിച്ചു തന്നു....

എന്നിട്ട് അവൻ അവന്റെ സീറ്റ്‌ കാണിച്ചുതന്നിട്ടുപറഞ്ഞു..

""ഞാൻ അവിടെ കാണും... ബ്രോ ചാർജ് എടുത്തിട്ട് വാ ഓക്കേ...""

ഞാൻ ഓക്കേ പറഞ്ഞു കൊണ്ട് ഡോർ അല്പം തുറന്ന് തല അകത്തിട്ടുകൊണ്ട് ചോദിച്ചു....

""മെയ്‌ ഐ കം ഇൻ മാഡം ""

""യെസ് കം ഇൻ ""

ഞാൻ അവരെ കണ്ടു.... ഒരു 34-35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ..... സുന്ദരി.....

ഷേപ്പ്

💬 Comments

View all comments