0%

Chapter Title : അക്കരെ 2 [Neo]

Author : Kambikathakal Read All Parts 389

ഡോക്ടർമാരെയും കാണിച്ചു..... എന്നെ പഴയെ സ്ഥിതിയിലേക്കു കൊണ്ടുവന്നു.......

എന്നിട്ടും ആൽബിയുടെ ഓർമയിൽ ഞാൻ ജീവിച്ചു......

അപ്പനും സിസിലിയും ഒരുപാട് നിർബന്ധിച്ചു വേറെയൊരു കല്യാണത്തിന്...... എനിക്ക് കഴിയുമായിരുന്നില്ല.......

എന്റെ ബാക്കി ജീവിതം ഞാൻ സിസിലിക്ക് വേണ്ടി ജീവിച്ചു....... അതിനെ ഇടയിൽ എന്റെ അപ്പനും ഞങ്ങളെ വിട്ട്പോയി.......

ഇന്ന് എനിക്ക് 36ഉം സിസിലിക്ക് 26ഉം വയസ്.......

അതിന്റെ ഇടയിലാണ് ഇന്ന് ജോണിനെ കണ്ടത്...... ആൽബി ആണോ എന്ന് ഞാൻ ഒരുനിമിഷം തെറ്റിദ്ധരിച്ചു.......

ജോണിനെ പറ്റി ചിന്തിച്ച ലിസിക്ക്...... ഒരു പ്രതേക ഫീൽ അനുഭവപ്പെട്ടു...... അന്ന് ആൽബിയെ കണ്ടതുമുതൽ ഉള്ള ഫീൽ......

___________________________________________________________________

ആദ്യ ദിവസം ആയതുകൊണ്ട് തന്നെയായിരിക്കാം വർക്ക്‌ അധികം ആയി തോന്നീല്ല......

അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു സിഗ്റേറ്റ് വലിക്കാൻ തോന്നിയത്.......

കേബിനിൽ നിന്ന് വെളിയിൽ ഇറങ്ങി......

വെളിയിൽ ഇറങ്ങി അശ്വിനോട്‌ തന്നെ ചോദിച്ചു സ്‌മോക്കിങ് സ്പോട് എവിടെയാണെന്ന്......

ആശാൻ നല്ല വർക്കിൽ ആണ്......

അവൻ കാണിച്ചു തന്ന വഴിയിലേക്കു നീങ്ങി....

ഫോണിലേക്കു നോക്കി കൊണ്ട് പോയതുകൊണ്ട് തന്നെ.... നേരെ വരുന്ന ആളെ കണ്ടില്ല...... തട്ടി ഇട്ടതുമാത്രം ഓർമയുണ്ട്...... എണീറ്റ് നോക്കിയപ്പോൾ...... ഒരു സുന്ദരി........ വിടർത്തി ഇട്ടിരിക്കുന്ന മുടി....... വട്ട മുഖം..... കരിഎഴുതിയിരിക്കുന്ന നല്ല ഉണ്ട കണ്ണുകൾ........

അനാർക്കലി ആണ് വേഷം......... കണ്ടുകൊണ്ട് നിൽക്കാൻ തന്നെ ഒരു നയനസുഖം........

""ആം സോറി """

ആഹ് എന്താ ശബ്ദം....... നല്ല കിളിനാദം........

""ഇറ്റ്സ് ഓക്കേ ""

ഇതും പറഞ്ഞു കൊണ്ട് ഞാൻ സ്‌മോക്കിങ് സ്പോട്ടിലേക് നടന്നു...... അപ്പോഴും മനസ്സിൽ..... ആ മുഖവും ശബ്ദവും ആയിരുന്നു......

സിഗ്റേറ്റ് വലിച്ചു തീർന്നു...... കുട്ടി

💬 Comments

View all comments