0%

Chapter Title : അക്കരെ 2 [Neo]

Author : Kambikathakal Read All Parts 396

ഒന്നും മനസിലായില്ലെങ്കിലും ഞാൻ എല്ലാത്തിനും കൂടെ കാണും എന്ന് വാക്ക് കൊടുത്തു....

""ചേച്ചി....എന്നാണ് ഈ ഫാഷൻ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്....."""

"""ഇനി അതിന് വെറും രണ്ടു മാസം മാത്രം """

"""ഓക്കേ ചേച്ചി ഞാൻ കൂടെ കാണും....."""

"""താങ്ക്സ്.. ജോൺ..... """"

അവർ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ ഞാനും കൂടെ എഴുനേറ്റു.......

പെട്ടെന്നു തന്നെ അവർ എന്നെ കെട്ടിപിടിച്ചു......

എന്നിട്ട് എന്റെ ചെവിയിൽ...

""""ഇത് എന്റെ കഷ്ടപ്പാട് കൊണ്ട് മാത്രം ആണെന്ന് ഞാൻ കരുതുന്നില്ല..... ജോൺ വന്നുകേറിയ ദിവസം തന്നെ എനിക്ക് സന്തോഷ വാർത്ത കേൾക്കേണ്ടിവന്നു...... എല്ലാം ജോണിന്റെ ഐശ്വര്യം കൂടിയാണ്..... ഐ ലൈക്‌ യു....."""

ഇതും പറഞ്ഞുകൊണ്ട്..... ആ ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ച അധരങ്ങൾ എന്റെ കവിളിൽ അവർ പതിപ്പപ്പിച്ചു.....

""ഉംച് """

എന്ന് ഒരു ശബ്ദം ആ ഉമ്മവെയ്പ്പിൽ നിന്നും വന്നു.....

എന്റെ കണ്ണുകൾ തള്ളി...... ഞാൻ മുഖം ചരിച്ചു അവരെ നോക്കി......

എന്റെ കണ്ണുകളിൽ നോക്കി അവർ പറഞ്ഞു...

"""ഇവർ സിൻസ് ഐ സോ യു...മൈ മൈൻഡ് ഹാസ് ബീൻ ടെല്ലിങ് മി ദാറ്റ്‌ യു ആർ സംവൺ ഓഫ് മൈൻ..."""

ഇതും പറഞ്ഞു കൊണ്ട് അവർ റൂമിൽ നിന്നും സരവേഗത്തിൽ പോയി.....

ഞാൻ എന്താണ് ഇപ്പോൾ നടന്നതെന്നും ഓർത്തുകൊണ്ട് വീടിനു വെളിയിൽ ഇറങ്ങി.....

അപ്പോൾ ഒരു പ്രായമായ ആൾ വന്നു എന്റടുത്തു പറഞ്ഞു.....

""""കുഞ്ഞേ വണ്ടിലോട്ട് കേറിയാട്ടെ..... ലിസ്സി കുഞ്ഞു പറഞ്ഞു... കുഞ്ഞിനെ ഫ്ലാറ്റിൽ കൊണ്ട് വിടാൻ......""""

ഞാൻ ഒന്നും പറയാതെ അയാൾ തുറന്നുതന്ന ഡോറിൽ പിടിച്ചു കൊണ്ട് എന്തോ പ്രേരണയാൽ

💬 Comments

View all comments