0%

Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]

Author : kkstories Read All Parts 2.9K

തുടർന്നു

എനിക്ക് ഉറപ്പാ അക്കു നീ കെട്ടുന്ന പെണ്ണ് ഒരിക്കലും നിന്നെ വിട്ട് വേറൊരുത്തന്റെ കൂടെ പോകില്ല...

ഞാൻ ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല..

അക്കു.. നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.. ചോദിക്ക് ചേട്ടാ?

"ഇവൻ എങ്ങനെയാ ഇത്രേം വലുതായത്

ഏത്?

ചമ്മറം ഇരിക്കുന്ന എന്റെ മുണ്ടിന്റെ അറ്റം പിടിച്ചു മാറ്റികൊണ്ട് ഉണ്ണിയേട്ടൻ ചോദിച്ചു..

"ഈ കൊച്ചു അക്കു"

ഞാൻ പെട്ടന്ന് തന്നെ മുണ്ടിനെ പിടിച്

Hi, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. കമന്റ്‌ ഇടാൻ മറക്കരുത്

അവൻ വന്നില്ലേ ആന്റി,.വന്നു മോനെ വെളുപ്പിന് 2.30ആയെന് തോനുന്നു നല്ല ഉറക്കമാ നീ ഇന്ന് പണിക്ക് പോയില്ലേ? ഇല്ല ആന്റി രണ്ട് ആഴ്ച്ച പണിക്കു പൊക്കു നടക്കത്തില്ല.. ഇനി 2മാസമല്ലേ ഉള്ളു ഓണത്തിന് ഇപ്പോഴേ തുടങ്ങേൽ ഓണപരിപാടി എല്ലാം അവതാളത്തിലാകും..പിന്നെ ആന്റി കഴിഞ്ഞ കൊല്ലത്തെ പോലെയാക്കല്ലേ ഈ ഓണത്തിന് കാര്യമായിട്ട് സംഭാവന തരണേ...

ഡാ ചെറുക്കാ കഴിഞ്ഞ വട്ടം എത്ര രൂപയാ നീയൊക്കെ എഴുതി എടുത്തോണ്ട് പോയതെന്ന് വല്ല ഓർമ്മയും ഉണ്ടോ 3000രൂപയാ,, എന്റെ ഷോപ്പിൽ നോട്ട് അടിക്കുന്ന മെഷീൻ ഒന്നും ഇല്ല നിനക്കൊകെ ഇങ്ങനെ വർഷവർഷം പിരിവ് തരാൻ.. പോരാഞ്ഞിട്ട് ഷോപ്പിന്റെ പേര് നീയൊക്കെ ഫ്ലസ്സിൽ ചെറിയ കോളത്തിലാ അടിച്ചിരുന്നത്...

ഈ പ്രാവിശ്യം നടക്കില്ല മോനെ,.കൂടിപ്പോയാൽ ഞാൻ ഒരു 1000രൂപ തരും ഈ തവണ അത്രേം പ്രതീക്ഷിച്ചാൽ മതി.. ആന്റി പ്ലീസ്.. ചതിക്കരുത്.. പിള്ളേര്ക്ക് മത്സരത്തിന് ട്രോഫി വാങ്ങാൻ പോലും പൈസ തികയുന്നില്ല.. ഉണ്ണി... നീ പോയേ രാവിലേ മൂഡ് കളയാതെ 1000രൂപ അത്ര തന്നെ

💬 Comments

View all comments