Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]
ഉണ്ണിയേട്ടൻ ഒന്നും മിണ്ടുന്നില്ല.ഫോണിൽ
എന്തോ തിരയുന്നു... ചെറിയ കാറ്റും വീശുന്നു... ഞാൻ കുപ്പിലേക്ക് നോക്കി
"ഒരെണ്ണം ഒഴിക്കട്ടെ ഉണ്ണിയേട്ടാ"
"മ്മ്
എന്ന് മാത്രം മറുപടി രണ്ടാൾക്കും ഓരോ പെഗ്ഗ് ഒഴിച്ച്
"ഉണ്ണിയേട്ടാ ഇതാ അടിക്ക്
ആ പെഗ്ഗും എടുത്ത് ഒറ്റ വിഴുങ്ങൾ എന്റെ കണ്ണ് തള്ളി പോയി സാദാരണ ഉണ്ണിയേട്ടൻ അങ്ങനെ കഴിക്കാറില്ല. എന്ത് പറ്റി ഇയാൾക്കു.. ഞാൻ ഒരു സിബ്ബ് അടിച്ചു ഇരിക്കുന്നിടത് നിന്നും എണിറ്റു എന്റെ അണ്ടർവെയർ നനഞ്ഞ മുണ്ടിൽ ആയതിനാൽ ഒരു അസ്വസ്ഥത തോന്നി കുറച്ചു മാറി നിന്ന് ഞാൻ അണ്ടർവെയർ ഊരിയെടുത്തു പാറയിൽ വിരിച്ചു ഉണ്ണിയേട്ടന്റെ പുറകിൽ ഇരുന്നു.. പുള്ളി അപ്പോഴും മൊബൈൽ കുത്തി കുത്തി ഇരിക്കുന്നു.എനിക്ക് ബോർ ആയി തുടങ്ങി
"നീ എന്നാ തിരിച്ചു പോകുന്നേ"ഉണ്ണിയേട്ടൻ തലതിരിച്ചു പുറകിൽ ഇരുന്ന എന്നെ നോക്കി ചോദിച്ചു..
"മറ്റന്നാൾ പോകണം.
"ഈ ഒരാഴചകൂടെ നിനക്ക് നിൽക്കാൻ പറ്റുമോ"
"ഇല്ല ഉണ്ണിയേട്ടാ പണി പോകും ഇപ്പോഴേ ഓണർക്ക് എന്നെ തീരെ പിടിക്കുന്നില്ല"
"നിനക്ക് ഇവിടെ എവിടേലും ജോലി നോക്കിയാൽ പോരെ നിന്റെ അമ്മ വീടിൽ ഒറ്റക്കല്ലേ ഉള്ളു"
ഇവിടെ നിന്നിട്ട് കാര്യമില്ല ഉണ്ണിയേട്ടാ സാലറിയും കുറവ്
"നിനക്ക് ഇവിടെ ഒരു ചെറിയ ഷോപ്പ് തുടങ്ങാല്ലോ"ആരേം പേടിക്കേണ്ട കാര്യവുമില്ല.
നല്ല പൈസ ചിലവുണ്ട് ചേട്ടാ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര എളുപ്പമല്ല
"ഡാ സ്വയം തൊഴിലിനു ലോൺ കിട്ടും ഇപ്പോൾ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ"
ഞാനിപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല കുറച്ചു ദിവസം ഇങ്ങനെ പോട്ടെ ഉണ്ണിയേട്ടാ, പിന്നെ അമ്മ അങ്ങനെ പേടിയുള്ള കൂട്ടത്തിൽ
💬 Comments
View all comments