അക്ഷയ്മിത്ര 2 [മിക്കി]

📝 Ongoing

👁 205637 views ❤ 659 likes 💬 67 comments

അക്ഷയ്മിത്ര 2
Akshyamithra Part 2 | Author : Micky
[ Previous Part ] [ www.kkstories.com ]

കമ്പി പ്രെതീക്ഷിച്ച് ഈ കഥ ആരും വായിക്കാൻ നിൽക്കരുത്..
🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍
അക്ഷരതെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അക്ഷയ്മിത്ര-2
—-------------------

ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..

“മിത്ര”

എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
***
→തുടർന്ന് വായിക്കുക↓
**** * * *

8 വർഷങ്ങൾക്കുസേഷം മിത്രയെ വീണ്ടും നേരിൽകണ്ട ആ ഷോക്കിൽ ഒരു ഞെട്ടലോടെ നിന്നിടത്തുതന്നെ തറച്ച് നിന്നുപോയിഞാൻ—-- ഒരു ശില കണക്കെ……

““ഇ… ഇവവളെന്ത ഇവിടെ..?”” ഒട്ടും പ്രതീക്ഷിക്കാതെ അനഘയുടെ വീട്ടിൽ മിത്രയെ കണ്ട ഞാൻ ആ ഞെട്ടലിനിടയിലും മനസ്സിലോർത്തു…

എന്നാൽ ആ സമയമത്രയും— സർവ്വവും കത്തിച്ച് ഭസ്മമാക്കുന്ന തരത്തിലെ അവളുടെ കത്തുന്ന നോട്ടം എന്റെ കണ്ണുകളിലേക്കുതന്നെ തറഞ്ഞ് നിന്നിരുന്നു..…. എന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ ആ പിടയ്ക്കുന്ന കണ്ണുകളിൽ ഞാനപ്പോൾ കണ്ടു….! അവളുടെ ആ നോട്ടം നേരിടാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല… അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നത് ആ ദിവസമാണ്, 8 വർഷം മുൻപുള്ള ആ നശിച്ച ദി

📚 Chapters

1 published

Related Stories

💬 Comments

View all comments