Chapter Title : അക്ഷയ്മിത്ര 3 [മിക്കി]
അത്രേം നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന ഞാൻ അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകളിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..
അതേസമയം ‘മീനു’ എന്ന പേര് എന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നതും അവളുടെ കണ്ണുകൾ താമരപോലെ വിടർന്നു, അവളുടെ മുഖം കൂടുതൽ ചുവന്നുതുടുത്തു, സന്തോഷവും സങ്കടവും ആ മുഖത്ത് മിന്നിമറഞ്ഞു..
എന്നാൽ ആ സമയം ഒരു അബദ്ധം പറ്റിയതുപോലെ പതറിപോയി നിൽക്കുകയായിരുന്നു ഞാൻ.. ‘കാരണം., വർഷങ്ങൾക്ക് മുൻപ്... ഞങ്ങൾ പ്രണയിച്ച് നടന്നിരുന്ന സമയത്ത്… എനിക്കവളോട് സ്നേഹം കൂടുമ്പഴും, അവളെന്നോട് പിണങ്ങി നടക്കുമ്പഴും മാത്രമാണ് ഞാനവളെ ‘മീനു’ എന്ന് വിളിച്ചിരുന്നത്.. ഒരു ഈണത്തിൽ ഞാനവളെ ‘മീനുുുുുുു” എന്ന് വിളിക്കുന്നത് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു അവൾക്ക്,. ചില സമയങ്ങളിൽ ആ പേര് വിളിച്ച് ഞാനവളുടെ പിറകേ നടക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് അവളെന്നോട് പിണങ്ങുമായിരുന്നു.. എന്റെ വായിൽ നിന്നും ‘മീനുുുുുുു” എന്ന വിളി കേൾക്കാൻ വേണ്ടി.. —-- ഇന്നിപ്പൊ വർഷങ്ങൾക്ക് സേഷം ഞാൻ ആ പേര് വിളിച്ചതിന്റെ സന്തോഷത്തിലാണ് പെണ്ണെന്റെ മുന്നിൽ നിൽക്കുന്നത്..
സെക്കന്റുകളോളം എന്റെ കണ്ണുകളിലേക്കുതന്നെ ഇമവെട്ടാതെ നോക്കി നിന്നിരുന്ന മിത്രയുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു.. ഇളം ചുവപ്പ് നിറത്തിൽ ഒരു നനവോടെ വിടർന്നുവന്ന അവളുടെ ചെഞ്ചുണ്ടുകൾ എന്തിനോ വേണ്ടി വിറയ്ക്കുന്നുണ്ടായിരുന്നു ……. —------------------- പിന്നെല്ലാം പെട്ടന്നായിരുന്നു… ഞൊടിയിടയിൽ രണ്ട് കയ്യും എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച മിത്ര, എന്റെ തലമുടിയിൽ വിരലുകൾ കോർത്ത് മുറുകെപിടിച്ച് തല ഒരു സൈഡിലേക്ക് ചരിച്ച് പിടിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ അവളുടെ ചെഞ്ചുണ്ടുകൾകൊണ്ട് നുണഞ്ഞ് വലിച്ചു.. 😳🤯
ആ നിമിഷം., ഞാനവളെ എന്നിൽനിന്നും പിടിച്ച് മാറ്റാനൊ, എതിർക്കാനൊ, സ്വയം പിന്മാറാനൊ ഞാൻ തയ്യാറായില്ല.. കാരണം., ‘ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്നുള്ള അവളുടെ ഈ പ്രവർത്തിയിൽ എന്നിലെ സർവ്വ കിളിയും പറന്ന് ഞെട്ടിത്തരിച്ച് ഞാനങ്ങനെ വണ്ടറടിച്ച് നിൽക്കുമ്പൊ ഞാനെന്ത് മൈര് പ്രതികരിക്കാന.?
അതേസമയം മിത്രയുടെ പെട്ടന്നുള്ള ആ പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ചുപോയ ആന്റിയും, അഞ്ജുവും, ആദിയും ആ മറ്റ് രണ്ട് പെൺകുട്ടികളും അതേ ഞെട്ടലോടെ ഞങ്ങളേതന്നെ വായും പൊളിച്ചങ്ങനെ നോക്കി നിൽക്കുകയായിരുന്നു..
എന്നാൽ., അങ്ങനെ ചിലർ ഇവിടെ നിൽപ്പുണ്ട് എന്ന ചിന്തപോലും ഇല്ലാതെ എന്റെ ചുണ്ടിന്റെ രുചി രുചിച്ചറിയുന്ന തിരക്കിലായിരുന്നു മിത്ര.. – കാലിന്റെ പെരുവിരലിൽ ഉയർന്നുനിന്നുകൊണ്ട് അവളെന്റെ ചുണ്ടുകളെ ഒരവേശത്തോടെ കടിച്ചീമ്പി വലിക്കുമ്പഴും ഒരു കൽ പ്രെതിമയെപോലെ അപ്പഴും അനങ്ങാതെ നിൽക്കുകയായിരുന്നു ഞാൻ..
സെക്കന്റുകളും കടന്ന് ഏതാനം ചില മിനിറ്റുകൾകൂടി
💬 Comments
View all comments