0%

Chapter Title : അക്ഷയ്മിത്ര 3 [മിക്കി]

Author : മിക്കി Read All Parts 598

മാറ്റാനൊ, എതിർക്കാനൊ, സ്വയം പിന്മാറാനൊ ഞാൻ തയ്യാറായില്ല.. കാരണം., ‘ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്നുള്ള അവളുടെ ഈ പ്രവർത്തിയിൽ എന്നിലെ സർവ്വ കിളിയും പറന്ന് ഞെട്ടിത്തരിച്ച് ഞാനങ്ങനെ വണ്ടറടിച്ച് നിൽക്കുമ്പൊ ഞാനെന്ത് മൈര് പ്രതികരിക്കാന.?

അതേസമയം മിത്രയുടെ പെട്ടന്നുള്ള ആ പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ചുപോയ ആന്റിയും, അഞ്ജുവും, ആദിയും ആ മറ്റ് രണ്ട് പെൺകുട്ടികളും അതേ ഞെട്ടലോടെ ഞങ്ങളേതന്നെ വായും പൊളിച്ചങ്ങനെ നോക്കി നിൽക്കുകയായിരുന്നു..

എന്നാൽ., അങ്ങനെ ചിലർ ഇവിടെ നിൽപ്പുണ്ട് എന്ന ചിന്തപോലും ഇല്ലാതെ എന്റെ ചുണ്ടിന്റെ രുചി രുചിച്ചറിയുന്ന തിരക്കിലായിരുന്നു മിത്ര.. – കാലിന്റെ പെരുവിരലിൽ ഉയർന്നുനിന്നുകൊണ്ട് അവളെന്റെ ചുണ്ടുകളെ ഒരവേശത്തോടെ കടിച്ചീമ്പി വലിക്കുമ്പഴും ഒരു കൽ പ്രെതിമയെപോലെ അപ്പഴും അനങ്ങാതെ നിൽക്കുകയായിരുന്നു ഞാൻ..

സെക്കന്റുകളും കടന്ന് ഏതാനം ചില മിനിറ്റുകൾകൂടി നീണ്ടുനിന്ന ആ ചുടുചുംബനത്തിനോടുവിൽ അവളുടെ ചുണ്ടുകൾക്കിടയിൽനിന്നും എന്റെ ചുണ്ടുകളേയവൾ പതിയെ മോചിപ്പിച്ചു.. പക്ഷെ എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്ന അവളുടെ പിടി ഇപ്പഴുമവൾ അയച്ചിരുന്നില്ല..

നാവുകൊണ്ട് സ്വയം തന്റെ കീഴ്ച്ചുണ്ടൊന്ന് നനച്ചുവിട്ടസേഷം അവളെന്റെ കണ്ണുകളിലേക്ക് നോക്കി, അവളുടെ കണ്ണുകളിലപ്പോൾ എന്താനില്ലാത്ത ഒരുതരം തിളക്കം ഞാൻ കണ്ടു, ഒപ്പം നാണത്തിൽ കലർന്ന ഒരു പുഞ്ചിരിയും..

എന്നാൽ ഞാനപ്പഴും എന്നിലുണ്ടായ ആ ഒരു ഞെട്ടലിൽനിന്നും കരകേറാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി അതേ നിൽപ്പ് നിൽക്കുകയായിരുന്നു.

“””ഈ വിളി കേൾക്കാൻ …… ഞാൻ എത്ര നാളായിട്ട് കൊതിക്കുന്നൂന്ന് അപ്പൂസിനറിയൊ””” വിടർന്ന കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ഒരു നിറഞ്ഞ പുഞ്ചിരിയോടെ മിത്ര പറഞ്ഞു..

അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..! അതേസമയം എന്റെ തോളിൽനിന്നും പതിയെ കൈകളെടുത്തുമാറ്റിയ മിത്രയുടെ

💬 Comments

View all comments