← Back to അക്ഷയ്മിത്ര 4 [മിക്കി]

Comments

അക്ഷയ്മിത്ര 4 [മിക്കി] · approved reader discussion

അതുൽ • 08-01-2026 16:04

എവിടെയാണ്? ജീവനോടെയുണ്ടോ? എല്ലാവരും അക്ഷയ് മിത്രക്കുവേണ്ടി കാത്തിരിക്കുന്നു. പക്ഷെ ഞാൻ കാത്തിരിക്കുന്നത്  "ജീവിതവും ജീവിത മാറ്റങ്ങളും" ആണ്

Aarav • 30-11-2025 12:27

എവിടെയാടോ

Nikhil • 02-09-2025 23:20

ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ഇതൊക്കെ വായിച്ചു ഒന്ന് ത്രില്ല് അടിച്ചു വന്നതാ എല്ലാം പോച്ഛ്. അറിയാത്തത് കൊണ്ട് ചോദിക്ക ഇതിൽ നിന്ന് നിനക്ക് എന്ത് സുഖവാ കിട്ടുന്നെ

Nikhil • 02-09-2025 23:18

ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

Mr malayali • 02-09-2025 17:06

എവിടെയാണ് bro nthina ഇങ്ങനെ പറ്റിക്കുന്നത് update തന്നൂടെ 🥺

•˙✿˙ᴊᴏᴊɪ˙✿˙• • 02-08-2025 16:33

Bro update

baki ille

Mr malayali • 27-07-2025 14:52

Bro 🧑🏻‍🦯എപ്പോ വരും നീ

Marco • 09-07-2025 16:41

Bro update🧑🏻‍🦯

മിക്കി • 10-07-2025 01:26

എവിടേം പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് Marco... ഒന്നുരണ്ട് കഥകളുടെ ബാക്കി ഭാഗം വരാനുണ്ട് അത് വന്നശേഷം.. അക്ഷയ്മിത്ര next part വരും..

Nathan • 22-05-2025 06:50

Ithum illa.. 😡😡😡
Baaaaaakki thaaaaaaaaaaaa..
😖😖🤨😐😑😏😒😪😮‍💨🤤😴🤮🤢🤕🤯🥵😡😡😡😡😡😡😡😡😡😡😡😡😡😡😡😡

Shimith Unniprava • 18-06-2025 23:27

Paranj pattich kondirikkuyann

Rider • 22-04-2025 10:29

Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി☺️

Rider • 22-04-2025 10:24

ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ😔
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു

Seban • 12-04-2025 18:47

Machane still waiting for your come back

Padma • 13-04-2025 00:53

Micky സ്വൽപ്പം തിരക്കിലാണ്
അടുത്തത് ഓണക്കളി-6 ആയിരിക്കും വരിക.🤗

Marko • 04-04-2025 16:36

മിക്കി bro plz update എന്തെങ്കിലും തായോ കട്ട waiting ആണ് 👀

മിക്കി • 19-03-2025 20:15

ഒരിക്കലും പാതിയിൽ നിർത്തില്ല ബ്രോ..🥰🤍❤️🤍 പക്ഷെ കഥയുടെ ഇനിയുള്ള ഭഗങ്ങൾ വരാൻ 'ചിലപ്പോൾ' സ്വൽപ്പം വൈകിയെന്ന് വന്നേക്കാം..

&

ബ്രോടെ സപ്പോർട്ടിന് ഒരുപാട് സന്തോഷം😘

ദൈവപുത്രൻ • 17-03-2025 19:31

മിക്കി bro കലക്കി അടുത്ത part vekam thaaa bro 🙌🏻katta waiting🙌🏻

മിക്കി • 19-03-2025 20:10

അടുത്ത ഭാഗം കുറച്ച് വൈകും ബ്രോ..
& thank you🤍❤️🤍

𝓨𝓪𝓶𝓲𝓴𝓪💃🏻 • 09-03-2025 17:02

എനിക്ക് ഈ കഥ ഒരുപാട് ഇഷ്ട്ടം ആയി കേട്ടോ 🫰🏻🤗😌💃🏻

മിക്കി • 12-03-2025 23:23

Thank you..

Kavya • 06-03-2025 13:35

ജീവിതവും ജീവിത മാറ്റങ്ങളും ബാക്കി ഇല്ലേ. ഞാൻ അതിനായുള്ള കാത്തിരിപ്പിലാണ്

മിക്കി • 12-03-2025 23:22

സ്വൽപ്പം താമസിക്കും..

Sathan • 01-03-2025 16:35

Bro കിടിലൻ chumma theee🔥item nxt പാട്ടിനുവേണ്ടി കട്ട waiting വേഗം തായാട്ടോ 🙌🏻അപ്പൂസ് ❤‍🔥മീനു പ്രശ്നങ്ങൾ ഒക്കെ മാറി അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി കട്ട waiting

മിക്കി • 03-03-2025 19:01

Thank yu 'Sathan'

🤍❤️🤍

God of thunder • 26-02-2025 11:39

കഥയുടെ പേര് മാറ്റി മിത്ര എന്ന് മാത്രം ആക്കാൻ പറ്റുമോ 🤔 ഇമ്മാതിരി തന്തയില്ലായ്മ അവളോട്‌ കാണിച്ച അവന്റെ പേര് എന്തിനാ 😡 ഇനി അവനെ പിടിച്ചു hero ആക്കാൻ ആണെങ്കിൽ പറയണേ ബാക്കി വായിക്കണ്ടല്ലോ

മിക്കി • 26-02-2025 15:25

"അവൻ എന്ത് കാണിച്ചു????"
എന്റെ thunder മച്ചാനെ.. നിങ്ങളും ഈ മിത്രേപോലെ തുടങ്ങല്ലെ.😄🤭

Intraval പോലും ആയിട്ടില്ല (പാതിപോലും) അതിന് മുന്നെ കഥയെ വിലയിരുത്തല്ലെ bro.
കഥയിൽ ഒരുപാട് സത്യങ്ങൾ മറനീക്കി പുറത്ത് വരാനുണ്ട്...

പിന്നെ നായകൻ.. അത് ഞമ്മടെ 'അപ്പൂസ്' തന്നെയ കേട്ടൊ..

കാങ്കേയൻ • 26-02-2025 10:56

അടുത്ത ഓണം ആകാറായി മിച്ചർ 😏 അതിനെ കുറിച്ച് വല്ല വിചാരവും ഉണ്ടോ, അമ്മാവന്മാർ അവളെ എന്ത് ചെയ്തു എന്നറിഞ്ഞയിട്ട് ഒരു മനസമാധാനം ഇല്ല

മിക്കി • 26-02-2025 15:17

അതുതന്നെയാണ് ഞമ്മടെ ഉദ്ദേശവും 2026😄

ഓണക്കളി-6 പണിപ്പുരയിലാണ്..

വീണ്ടും എഴുതി തുടങ്ങിയപ്പോൾ part ഒന്നുമുതൽ ഒന്നേന്ന്‌ വായിക്കേണ്ടി വന്നു..

God • 26-02-2025 10:17

Bro കിടിലൻ part❤‍🔥ന്തായാലും മിക്കി bro കലക്കി eyy കഥ തീർത്തിട്ട് മതി bro വേറെ storys ഇടുന്നത് request ആണ് bro🙌🏻plz🙌🏻അതുപോലെ തന്നെ അവരുടെ പ്രേശ്നങ്ങൾ തീർന്നു അവർ ഒന്നിക്കുന്നത് കാണാൻ wait ചെയുന്നു ❤‍🔥അവർ ഒന്നിച്ചു കഴിഞ്ഞുള്ള അവരുടെ പ്രണയനിമിഷങ്ങൾക്കും❤‍🔥❤‍🔥❤‍🔥❤‍🔥nxt part വേഗം തെരനെ..... നിങ്ങളുടെ ഒരു ആരാധകൻ കൂടിയാണ് njn😌

മിക്കി • 26-02-2025 15:12

ഇനി ഒരു രണ്ട് കഥയുടെ ബാക്കി ഭഗങ്ങൾകൂടി വരാനുണ്ട്, അത് കഴിഞ്ഞ് ഇതിന്റെ ബാക്കി ഉണ്ടാവും..

& thank you bro🤍🤍🤍🤍

Amkk • 26-02-2025 02:31

ഹമ്പോ അടിപൊളി സസ്പെൻസ് 🔥🔥💯💯

മിക്കി • 26-02-2025 15:08

Thank u മച്ചാനെ
🤍🤍🤍

Abhi • 25-02-2025 18:55

Machana eppazagillum ezuthi post cheythallo sandosam nalla kiddilam ezuthu nalla suspense akke kalajallo last kidu machana 🫂🤍

മിക്കി • 25-02-2025 21:30

നിങ്ങളൊക്കെ ഇങ്ങനെ എന്നെ support ചെയ്യുമ്പൊ എഴുതാണ്ടിരിക്കാൻ പറ്റുവൊ മച്ചാനെ..
ഈ part സ്വൽപ്പം.!! അല്ല.. ശെരിക്കും ലേറ്റായി എന്നറിയാം, ഒഴിവാക്കാൻ കഴിയാത്ത തിരക്കുകൾ അതാണ് late ആവാൻ കാരണം..

സൂര്യ • 25-02-2025 18:16

മിത്ര ആള് വിചാരിച്ചപോലെ അല്ലല്ലൊ😳
Twist അടിപൊളിയായിട്ടുണ്ട്‌💕
waiting next part..

മിക്കി • 25-02-2025 21:25

മിത്ര നമ്മൾ വിചാരിച്ച ടൈപ്പേ അല്ല..
😄

നന്ദുസ് • 25-02-2025 09:01

തള്ളേ ലെവള് പുലിയാരുന്നല്ലെ...🫢🫢🙄🙄
ശ്ശോ പ്രതിക്ഷകളെല്ലാം കൊണ്ട് അസ്ഥാനത്ത് വച്ച് ആണിയടിക്കേണ്ടി..സത്യം...🫢🫢🥹🥹
എന്നാ കിടു ട്രാൻസ്ഫർമേഷനാരുന്നപ്പ കിടുക്കികളഞ്ഞ്...👏👏👏
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആരുന്നു അവസാനത്തെ മിത്രെഡെ...🫢🫢
ന്നാലും അവരെ തമ്മിൽ പിരിക്കരുത് ട്ടോ...💚💚💚💚
ആരാണീ മീര ചേച്ചി..????
വളരേ സങ്കീര്ണ്ണമായ സിറ്റുവേഷൻസിലാണ് സ്റ്റോറി.. അപ്പോ ഇനിയും ഒരുപാട് കാണാൻ ഇൻഡെന്നർത്ഥം...🤔🤔
കാത്തിരിപ്പ് ആണു ഇനി ആകാംക്ഷയോടെ...💚💚💚

സ്നേഹത്തോടെ നന്ദൂസ്.💞💞

മിക്കി • 25-02-2025 16:29

വെറും പുലിയല്ല... സിംഹമാണ് 'സിംഹം'😄
..മീര ആരാണെന്ന് നമുക്ക് വഴിയേ അറിയാം.
അവരുടെ പ്രശ്നം ആദ്യം തീരുമൊ എന്ന് നമുക്ക് നോക്കാ.. പിന്നല്ലെ അവരേ ഒന്നിപ്പിക്കുന്ന കാര്യം.😄
🤍🤍🤍🤍

അനിയത്തി • 25-02-2025 08:48

Previous part ക്ലിക്ക് ചെയ്താലും first part വരുന്നില്ല ഈ കഥയുടെ

മിക്കി • 25-02-2025 16:20

🤔??? 'Micky' എന്ന പേരിൽ ക്ലിക്ക് ചെയ്യു

അനിയത്തി • 25-02-2025 17:33

എന്നാലും ഈ first part നഹി നഹി

മിക്കി • 25-02-2025 21:24

🙄.. Searchൽ പോയി "അക്ഷയ്മിത്ര" എന്ന് search ചെയ്, അല്ലെങ്കിൽ നേരിട്ട് author ലിസ്റ്റിൽ പോയി direct എടുക്ക്..

യാമി • 25-02-2025 02:06

അടിപൊളി 🤗

മിക്കി • 25-02-2025 16:19

Thank yu
🤍🤍🤍

Rider • 25-02-2025 02:04

Ennaalum Ente mikki bro,  avasanathe aa twist😯 oru onnonnara twist ayippoy..

Ini wait cheyyaan vayya adutha part pettannu tharane.. Waiting.

Pinne. Onakkali njan vayichu thudangiyathe ullu vayichitt bakki parayaam.

Thkyu
❣️💗

മിക്കി • 25-02-2025 16:19

🤍❤️❤️🤍

KR • 25-02-2025 01:03

കഥയുടെ ഓരോ ഭാഗം വരുംതോറും കഥയുടെ മികവും കൂടിക്കൂടി വരുന്നു❤️
ചോദിക്കാനും അറിയാനും ഒരുപാടുണ്ട്.?, വരും ഭാഗങ്ങളിൽ അത് വ്യക്തമാവുമെന്ന് വിശ്വസിക്കുന്നു.
ആകാംഷഭരിതമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

എന്ന് KR..

മിക്കി • 25-02-2025 16:18

🤍🤍🤍

Damon Salvatore • 25-02-2025 00:59

Where is ഓണക്കളി bro??

മിക്കി • 25-02-2025 16:18

Next ഓണക്കളി
🤍🤍🤍

Nathan • 24-02-2025 23:06

ഈ മീര ആരാ.🤔??????????????

മിക്കി • 25-02-2025 16:17

വരും ഭാഗങ്ങളിൽ അത് മനസ്സിലാവും

Fayiz Mohamed • 24-02-2025 22:59

കൊള്ളാം നൈസായിട്ടുണ്ട് ബ്രോ കഥ ഈ ഫ്ലോയിൽ തന്നെ പോട്ടെ 👍🏻❤️

മിക്കി • 25-02-2025 16:16

Sure ബ്രോ
🤍🤍🤍

Oppie • 24-02-2025 22:13

ഈ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു. തുടക്കം തന്നെ കഥ സ്മൂത്ത് ആയി പോകില്ല എന്ന് 99% ഉറപ്പ് ആയിരുന്നു... കൊള്ളാം രസം ഉണ്ട് വായിക്കാൻ... 

പിന്നെ പ്രശ്നങ്ങൾ മാറിയോ...എഴുതാൻ സമയം കിട്ടുന്നുണ്ടോ ഇപ്പോ ....
😍🥰

മിക്കി • 25-02-2025 16:16

പ്രശ്നവൊക്കെ അങ്ങനെ നിൽക്കുന്നു ബ്രോ.. അതീന്നൊക്കെ ഒന്ന് rileef ആകാൻ വേണ്ടിയാണ് വീണ്ടും എഴുതി തുടങ്ങിയെ.🥰

Oppie • 25-02-2025 17:48

അടുത്തതിൽ ട്വിസ്ട് ഉണ്ടോ എന്തെങ്കിലും... മിത്രയുടെ ഉള്ളിൽ നിന്നും ആരും അറിയാത്തത്.... അതോ സൈറ്റിലെ ലൗ സ്റ്റോറിസ് പോലെ തുടക്കം മുതൽ ക്ലൈമാക്സ് വരെ നായകൻ നായിക അടിയും ഇടിയും ക്ലൈമാക്സിന് ശേഷം അവർ ഒന്നിക്കുന്ന ടൈപ്പ് ആണോ...?

കുറച്ച് വ്യത്യസ്തമായ ഒന്ന് പ്രതീക്ഷിക്കുന്നു... ബ്രോയ്ക്ക് പറ്റും... കുറെ കഥകൾ വായിച്ച് എക്സ്പീരിയൻസ് ഉള്ളതല്ലേ... രണ്ടാമത്തെ പോയിൻ്റ് പോലെ ആവല്ലേട്ടോ.. ഇപ്പോ തന്നെ ഒരുപാട് കഥകൾ ആ ടൈപ്പ് ഉണ്ട്...

സ്നേഹം മാത്രം...

മിക്കി • 25-02-2025 21:19

""വരാൻ പോകുന്ന കഥയുടെ മുൻപോട്ടുള്ള ഭാഗങ്ങൾ ബ്രോ പറഞ്ഞതുപോലെ 'നായകനും നായികയും' തമ്മിൽ പോരുകൾ നടക്കും, അതും high ലെവലിൽ, അതിൽ യാതൊരു മാറ്റവുമില്ല.,

പക്ഷെ., എന്റെ ഉദ്ദേശം അതൊന്നുമല്ല... ""*************"" ഇതാണ് എന്റെ ഉദ്ദേശം""😄

ഓക്കെ വഴിയേ മനസ്സിലാവും.. നമുക്ക് കാത്തിരിക്കാം..

𝗧𝗛𝗔𝗠𝗕𝗨𝗥𝗔𝗔𝗡 • 24-02-2025 21:33

Njan poy kadha thudakkam muthal vayichittu varatte. ennittu bakki parayaam🤭

മിക്കി • 25-02-2025 16:09

പോയ്‌ വരു🤍

ലംബോധരൻ • 24-02-2025 21:32

ഓണക്കളി എവിടെ ബ്രോ. 2 അമ്മാവന്മാർ അവളുടെ 2 കുഴിയും ഒന്നിച്ചു പൊളിച്ചെടുക്കുന്നത് കാണാൻ വെയിറ്റ് ആക്കുന്നു. ഡബിൾ പെനട്രേഷൻ ഉം വായിലും മൂട്ടിലും ഒന്നിച്ചുമൊക്കെ പണ്ണി വെയ്ക്ക്. വൻ വെയിറ്റിങ്✊

മിക്കി • 25-02-2025 16:08

അടുത്തത് മറ്റൊരു കഥയുടെ തുടർഭാഗം എഴുതനായിരുന്നു ഉദ്ദേശം. പക്ഷെ എല്ലാരും ഓണക്കളിക്ക് വേണ്ടിയാണ് wait ചെയ്യുന്നത്, അതുകൊണ്ട് അടുത്തത് ഓണക്കളിയാണ്.
ആവുന്നതും പെട്ടന്ന് എത്തിക്കാൻ ശ്രെമിക്കാം..

കളിഭ്രാന്തൻ💦💨 • 24-02-2025 21:04

ഉഷാറായിട്ടിണ്ട്‌🔥
ബാക്കി പോന്നോട്ടെ

മിക്കി • 25-02-2025 16:03

🤍🤍🤍

Knight rider • 24-02-2025 20:44

മിക്കി bro കിടിലൻ ആയിട്ടുണ്ട്. last ലെ twist അടിപൊളി ആയിട്ടുണ്ടേ മിത്രയുടെ പ്രതികാരം 👌🏻but അവരെ മെല്ലെ മെല്ലെ ഒന്നിപ്പിക്കണേട്ടോ. മിത്ര 💗അപ്പൂസ് പ്രണയനിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ katta waiting ആണെ. Next part vekam theranum മറക്കല്ലേ

മിക്കി • 25-02-2025 16:03

ആദ്യം അവരുടെ പ്രശ്നം തീരട്ടെ😄
ശേഷം അവര് ഒന്നിക്കുവോ ഇല്ലിയോന്ന് കാത്തിരുന്ന് കാണാം..
🤍🤍🤍

Rider • 24-02-2025 20:24

Aha.. Vannallo vanamala😘

Ini samsaramilla poy vayichittu varatte..

മിക്കി • 25-02-2025 16:01

🤍❤️🤍

അമ്പാൻ • 24-02-2025 20:20

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

മിക്കി • 25-02-2025 16:00

🤍🤍🤍

Lost soul • 24-02-2025 20:07

Nice story. Next part pettan post cheyumo😌

മിക്കി • 25-02-2025 16:00

ശ്രെമിക്കാം ബ്രോ
🤍🤍🤍

Ajay • 24-02-2025 19:55

Nice bro

Unni • 24-02-2025 21:10

😳ലെവള് പുലിയരുന്നല്ലെ...
അവസാനത്തെ Twist അടിപൊളി, ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..

മിക്കി • 25-02-2025 15:58

Thank yu ബ്രോ..
🤍🤍🤍

മിക്കി • 25-02-2025 15:59

🤍🤍🤍

മിക്കി • 25-02-2025 15:59

🤍❤️🤍