Chapter Title : അക്ഷയ്മിത്ര [മിക്കി]
ഇതുപോലത്തെ ശാസ്ത്രങ്ങൾ നിനക്ക് പറഞ്ഞ് മനസ്സിലാക്കിതരാം..! ഇപ്പൊ നമുക്ക് അകത്ത് കേറി രണ്ടെണ്ണം കീച്ചം.. ഇല്ലേൽ ബാർ അടക്കും..! വാ..!”
അത്രേം പറഞ്ഞ് എന്റെ തോളിൽ രണ്ട് തട്ട് തട്ടിയ പ്രമോദ് എന്നെ നോക്കി ഒരു വളിച്ച ചിരിയും തന്ന ശേഷം നേരെ ബാറിനുള്ളിലേക്ക് തിരിഞ്ഞു..
“വാഴയായിരുന്നു മൈരേ ഇതിലും നല്ലത്..! നിന്റെ തന്തയ്ക്ക് വലിയ ഊമ്പല പറ്റിയെ”
ഞാൻ പറഞ്ഞത് കേട്ട് തലയാട്ടി ചിരിച്ചുകൊണ്ട് നടുവിരൽ ഒന്ന് ഉയർത്തി കാട്ടിയ പ്രമോദ് നേരെ ബാറിനുള്ളിലേക്ക് കയറി.. പുറകെ ഞാനും..
അങ്ങനെ ബാറിൽ കേറി ഈരണ്ട് ബിയർ വീതം അടിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി.. അവനെ നേരെ അവന്റെ വീട്ടിൽ ഇറക്കിയ ശേഷം ഞാൻ നേരെ ഉത്സവപറമ്പിലേക്ക് പോയ് അക്കുവിനേയും ലക്ഷ്മിയേയും കയറ്റി നേരെ അനിതയുടെ വീട്ടിൽ എത്തി..
വണ്ടി അനിതയുടെ വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തിയതും അക്കുവും ലക്ഷ്മിയും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന അനിതയുടേയും ഫ്രണ്ട്സിന്റേയും അടുത്തേക്ക് ചെന്നു.. ഞാൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ വീടിന്റെ പിന്നിലേക്ക് നടന്നു.. വീടിന്റെ പിന്നിലെത്തിയ ഞാൻ പൈപ്പിന് ചുവട്ടിൽ പോയ് മുഖം നന്നായി ഒന്ന് കഴുകിയ ശേഷം നേരെ വീടിന്റെ ഫ്രണ്ടിലേക്ക് നടന്നു..
വീടിന്റെ ഫ്രണ്ടിൽ എത്തിയതും.. സിറ്റൗട്ടിന്റെ തൂണിൽ ചാരി നിൽക്കുന്ന ആളെ കണ്ട് ഞാൻ സ്റ്റക്കായതുപോലെ ഒന്ന് നിന്നു..
“സ്നേഹ”
അപ്പഴാണ് അവളും എന്നെ കണ്ടത്..
ബ്ലൂ ജീൻസും ഒരു ടൈറ്റ് വൈറ്റ് ടീഷർട്ടുമാണ് അവളുടെ വേഷം.. സ്വർണ നിറത്തിലുള്ള അവളുടെ ആ വെളുത്ത ശരീരത്തിൽ കഴുത്തിൽ നൂലുപോലെ
💬 Comments
View all comments