Chapter Title : അളക നന്ദ 2 [Story Teller]
അവൻ എവിടെ നോക്കുമെന്നു...
അവൻ ചമ്മലോടെ കണ്ണുകൾ ഉയർത്തി അവളെ നോക്കി...
മ്മ്മ് ...മ്മ്മ് ... അവൾ കുറുമ്പൊടെ ചിരിച്ചു....
അവൾ പെട്ടെന്ന് ടി ഷർട്ട് എടുത്തു അവനു എറിഞ്ഞു കൊടുത്തു... അവളുടെ ടി ഷർട്ട് പെട്ടെന്ന് എടുത്തു ഇട്ടു...
ഓഹ്... അവൾ ആശ്വാസത്തോടെ നിശ്വസിച്ചു...
അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല എന്തൊക്കെയാ നടന്നതെന്ന്... അതുണർത്തിയ ഫീൽ ...ഓഹ്....
ദാ ... നന്ദുട്ടി തല തുവർത്തു... നന്ദു അവന്റെ ടി ഷർട്ട് അവൾക്കു നീട്ടി...
അവൾ പെട്ടെന്ന് മുടിയും മുഖവും ഒപ്പി അവനു നീട്ടി...
അവനും ടി ഷർട്ട് ഇട്ടു... അവന്റെ കയ്യിൽ കൈ കോർത്ത് അവൾ താഴേക്ക് നടന്നു...
ലിഫ്റ്റിൽ കയറിയപ്പോഴും അവർ ഒന്നും സംസാരിച്ചില്ല... കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോഴെല്ലാം അവൾ നാണിച്ചു ചിരിച്ചു മുഖം താഴ്ത്തി...
റൂമിൽ എത്തി അവൾ ഫോൺ എടുത്തു നോക്കി,,,,
അമ്മയുടെ മിസ്സ് കാൾ ഒണ്ടു... ഓഹ് ...ഡാ... ഞാൻ വിളിച്ചിട്ടു വരാം ... നീ കുളിക്കുന്നേൽ കുളിച്ചോ ....
ഞാൻ ഫോൺ എടുത്തു ബാല്കണിയിലേക്കു ഇറങ്ങി...
അമ്മയെ വിളിച്ചു സംസാരിച്ചു...
ആഹ് ...അമ്മെ ..ഞങ്ങൾ കഴിക്കാൻ പോയതായിരുന്നു...
ഞാൻ അമ്മയോട് സംസാരിച്ചു വച്ചു ...
നന്ദു കുളിച്ചു ഇറങ്ങിയിരുന്നു...
ഡാ...ഞാൻ എന്നാൽ കുളിച്ചു വരാം ...
ഞാൻ ഉള്ളിൽ കയറി വാതിൽ ചാരി.... ടി ഷർട്ട് ഊരി ഞാൻ മിററിനു മുമ്പിൽ നിന്നു...
ഓഹ്... കവിളുകൾ ഇപ്പോഴും തുടുത്തു നിൽക്കുന്നു...
എന്തൊരു ഫീലായിരുന്നു അവന്റെ മുന്നിൽ നിന്നപ്പോൾ...ശെരിക്കും പതറിപ്പോയി ... അവന്റെ കണ്ണിൽ നോക്കാൻ പറ്റുന്നുണ്ടായില്ല.... അവൾ അല്ഫുതത്തോടെ ചിന്തിച്ചു..
💬 Comments
View all comments