Chapter Title : അളക നന്ദ 2 [Story Teller]
പാദങ്ങൾ കുത്തി ഉയർന്നു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.... മ്മ്മ്??? ഇപ്പൊ മനസ്സിലായോ?? .അവൾ അവന്റെ കണ്ണിലേക്കു നോക്കി...
അവൻ മനസ്സിലായി എന്ന മട്ടിൽ പുഞ്ചിരിച്ചു...
അവനു സമാധാനം ആയി...
പിന്നെ നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ...
ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി.... നമുക്ക് ബ്രേക്ക് അപ്പ് ആവാം... അവൾ കുറുമ്പൊടെ പറഞ്ഞു...
അയ്യടാ...ബ്രേക്ക് അപ്പ് നു ഞാൻ സമ്മതിച്ചാലല്ലേ...
നിനക്ക് ഒരു നല്ല പയ്യനെ കണ്ടു പിടിക്കുന്നത് വരെ ഞാൻ നിന്നെ വിടില്ല ..
നിറഞ്ഞ കണ്ണുകളോടെ അവൻ പുഞ്ചിരിച്ചു.... ലവ് യു നന്ദുട്ടി ....
അയ്യേ ..എന്റെ പാവം കുട്ടൻ ...കണ്ണൊക്കെ നിറഞ്ഞല്ലോ... ഞാൻ അവനെ കളിയാക്കി...
എന്റെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി ... അവന്റെ ദേഹത്തിന്റെ ഇളം ചൂട് ആസ്വദിച്ചു ഞാൻ കുറേനേരം അവിടെ നിന്നു ....
ഡാ... ഒന്നൂടെ പറയുമോ . ... ഐ ലവ് യു ന്ന്... അവൾ കൊഞ്ചലോടെ ചോദിച്ചു....
അവനവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു....
ഐ ലവ് യു നന്ദുട്ടി...
സന്തോഷം കൊണ്ടു അവളുടെ ചുണ്ടുകൾ വിറകൊണ്ടു....
അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കു താഴ്ന്നു .... അവൻ കൊതിയോടെ ആ തുടുത്ത ചുണ്ടിലേക്കു നോക്കി.... അവൾക്കത് മനസ്സിലായി...
അവൾ പതിയെ കണ്ണുകൾ അടച്ചു ... തുടിക്കുന്ന ഹൃദയത്തോടെ ചുണ്ടുകൾ അല്പം വിടർത്തി... അവന്റെ ചുംബനത്തിനായി ഒരുങ്ങി....
അവൻ പതിയെ മുഖം താഴ്ത്തി...അവളുടെ ചുണ്ടിൽ ചുണ്ടമർത്തി ...
അവൾ പതിയെ അവളുടെ ചുണ്ടു വിടർത്തി കൊടുത്തു....അവനാ കീഴ്ചുണ്ട് നുണഞ്ഞു എടുത്തു.....
ഹമ്മ്...ആ മധുര ചുംബനത്തിൽ ലയിച്ചു....കുറുകിക്കൊണ്ടു അവൾ
💬 Comments
View all comments