0%

Chapter Title : അളക നന്ദ 2 [Story Teller]

Author : Story Teller Read All Parts 4.2K

... അവൻ പുഞ്ചിരിച്ചു....

എന്റെ ഫോൺ അകത്തു റിങ് ചെയ്തു ... ഞാൻ അവന്റെ മടിയിൽ നിന്നും പതിയെ എഴുനേറ്റു....

അവനെന്റെ കൈയിൽ പിടിച്ചു ...

ഹമ്മ്... എപ്പോഴാ ...എനിക്ക് ഗിഫ്റ് തരുക??? അവൻ കണ്ണിറുക്കി...

ഹമ്മ്... ഞാൻ കള്ള പരിഭവത്തോടെ അവന്റെ കൈ വിടുവിച്ചു അകത്തേക്ക് നടന്നു.....

എന്റെ ചങ്കു പട പട മിടിക്കാൻ തുടങ്ങി.....

വിളിച്ചത് ഫ്രണ്ട് ആയിരുന്നു... ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു വച്ചു ..പിന്നെ ഫിനെ സ്വിച്ച് ഓഫ് ചെയ്തു!!!!

ഞാൻ ചമ്മലോടെ ബാല്കണിയിലേക്കു നടന്നു ....

അവൻ എന്നെ ആപാദചൂഡം നോക്കി ഒന്ന് നോക്കി ....

കുളിച്ചോ നന്ദുട്ടി....

ആം ഡാ...

ഞാൻ അവന്റെ മുഖത്ത് നോക്കാതെ അവനോടു ചേർന്ന് നിന്നു...

ഹമ്മ്... സൊ ..യു ആർ റെഡി ....അവൻ എന്നെ നോക്കി കണ്ണിറുക്കി....

പോടാ പട്ടി ...

ഞാൻ ചമ്മലോടെ കണ്ണ് മാറ്റി... എനിക്ക് തൊലി ഉരിയുന്നതു പോലെ തോന്നി... അവനെന്റെ മനസ്സ് വായിക്കുന്നു!!!

അവനെന്നെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു....ഞാൻ ഒരു ആന്തലോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... അല്പസമയം അവനെ കെട്ടിപിടിച്ചു നിന്നു....

അവനെന്റെ മുഖം കൈ കുമ്പിളിൽ എടുത്തു.... അവന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ മിഴികൾ താഴ്ത്തി....

എപ്പോഴാ തരിക???

എന്ത്??? ഞാൻ കുറുമ്പൊടെ ചോദിച്ചു....

ഗിഫ്റ്റ്...

ഹമ്മ്... ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് .... വരും... ഞാൻ കണ്ണിറുക്കി....

അയ്യടാ... അവന്റെ കൈകൾ എന്റെ അരക്കെട്ടിലേക്ക് തഴുകി ഇറങ്ങി... ദേ നന്ദുട്ടി ...അത് പറ്റില്ല കേട്ടോ ... നോ ചീറ്റിംഗ്...

ഹമ്മ്... ഞാൻ

💬 Comments

View all comments