Chapter Title : അളക നന്ദ 2 [Story Teller]
ഉടനെ കയറും.... ടി ഷർട്ട് ഇടാതെ ....
വാടാ .. നമുക്ക് ആ സ്റ്റെപ്പിന് അടുത്തേക്ക് മാറി നിൽക്കാം .... ദാ അവിടെ അധികം ലൈറ്റ് ഇല്ല .... അപ്പൊ നീ സീൻ പിടിച്ചാലും അവർ കാണില്ല....
എനിക്ക് വേണ്ടി കാത്തുനിൽക്കാതെ അവൻ അങ്ങോട്ട് നീന്തി കഴിഞ്ഞു!!!...
ഓഹ്😱... ഞാൻ താടിക്കു കൈ കൊടുത്തു പോയി .... എടാ ആഗോള വായി നോക്കി!!...
ഞാനും അവനു അടുത്തേക്ക് നടന്നു.... ... നന്ദുട്ടാ ... നീയൊരു വളരെ മോശം ബോയ്ഫ്രണ്ട് ആണ് കേട്ടോ ... നമുക്ക് ഇപ്പൊത്തന്നെ ബ്രേക്ക് അപ്പ് ആയേക്കാം .. ഞാൻ കെറുവോടെ പറഞ്ഞു.....
അതിനു ഞാൻ സമ്മതിച്ചിട്ടു വേണ്ടേ?? അവൻ എന്നെ പുണർന്നു അവനോടു ചേർത്ത് നിർത്തി.... എന്റെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു...
ഹമ്മ്... സോപ്പിങ് ... സോപ്പിങ് ...
അപ്പോഴേക്കും കാർത്തിക് ഞങ്ങളുടെ അടുത്തേക്ക് നീന്തി വന്നു...
ഹായ് ... നന്ദു ... ഹായ് ...അളക ... ഞങ്ങൾ നാളെ പോവൂട്ടോ ....
ഓഹ് ഓക്കേ ... രാവിലെ പോകുമോ...അതോ??
ഏയ് ...ഇല്ല അഫ്റ്റർനൂൺ... മ്മ്മ് .. ഞങ്ങൾ എന്നാൽ കയറിക്കോട്ടെ ...എല്ലാം പാക്ക് ചെയ്യാൻ ഉണ്ട്.. ...
ഓക്കേ കാർത്തിക്....
ഹമ്മ്... അപ്പൊ രാവിലെ അവിടെ കാണാം...
കാർത്തിക് സ്റെപ്പിലൂടെ മുകളിലേക്ക് കയറി... അവൻ ഒരു ചെറിയ ഷോർട് മാത്രമേ ഇട്ടിട്ടുള്ളു....
പ്രിയ ഞങ്ങളുടെ അടുത്തേക്ക് വന്നു...
ഡാ... എന്റെ ടി ഷർട്ട് എടുത്തു തരുമോ?? ഹമ്മ്... നീ തല തുവർത്തിയിട്ടു മതി... ഞാൻ സംസാരിച്ചിട്ട് വരാം... പ്രിയ വിളിച്ചു
💬 Comments
View all comments