0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

ശാന്തമായ അന്തിരീക്ഷത്തിൽ... ആ പച്ചപ്പിനു നടുവിൽ.... ഞങ്ങൾ മാത്രം....

വാടീ ...ഫോട്ടോസ് എടുക്കാം...

അവൻ ഫോൺ എനിക്ക് നീട്ടി....

അവൻ നല്ല കിടിലൻ പോസ്സ് തന്നു....

ഞാൻ നല്ല കിടിലൻ ഫോട്ടോസ് എടുത്തു കൊടുത്തു...

ഓഹ് സൂപ്പർ...

അവൻ കൈ നീട്ടി ... വാടീ ... ഒരു സെൽഫി എടുക്കാം....

ഞാൻ സന്തോഷത്തോടെ ആ കൈ പിടിച്ചു....

പിന്നെ ഞങ്ങൾ കെട്ടിപിടിച്ചു നിന്ന് കുറെ സെൽഫി എടുത്തു....

ഞാൻ ഫോൺ വാങ്ങി നോക്കി.

വൗ... സൂപ്പർബ്....

കിടിലൻ ഫോട്ടോസ് ആയിരുന്നു... നല്ല ബാക്ഗ്രൗണ്ടും....

അപ്പൊ ദാ വരുന്നു നമ്മുടെ ഹീറോസ് ... അവിടെ കിസ്സ് അടിച്ചു നിന്ന കപ്പിൾസ്...

അവർ ഞങ്ങളെ കണ്ടു ചിരിച്ചു... ആ ഗേൾ ഞങ്ങളുടെ അടുത്തേക്ക് വന്നു...

ഹായ്....

ഹായ്... ഞാൻ ഒരു ഷേക് ഹാന്ഡിന് കൈ നീട്ടി...

അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു കുലുക്കി ... പ്രിയ...

ഞാൻ എന്നെയും പരിചയപ്പെടുത്തി.... അളക ...

എന്തോ അളകനന്ദ യിലെ അളക മാത്രമേ ഞാൻ പറഞ്ഞുള്ളു...

ഞങ്ങൾ സഹോദരങ്ങൾ ആണെന്ന് അവരും തത്കാലം അറിയേണ്ട .

വൗ ... ബ്യൂട്ടിഫുൾ നെയിം ... പ്രിയ പുഞ്ചിരിച്ചു...

നന്ദുവിനെയും പരിചയപ്പെടുത്തി... ഫ്രണ്ട് എന്ന് പറഞ്ഞു...

പ്രിയ കൂടെയുള്ള ആളെയും പരിചയപ്പെടുത്തി.... കാർത്തിക് ... ഫ്രണ്ട് ആണ്....

ഹമ്മ്... കൊള്ളാലോ.... രണ്ടും കൂടി കറങ്ങാൻ ഇറങ്ങിയതാണ്.... ഞാൻ കരുതി...

ഒരു ഫോട്ടോ എടുത്തു തരുമോ?? പ്രിയ റിക്വസ്റ്റ് ചെയ്തു...

പിന്നെന്താ.... നന്ദു ഫോൺ വാങ്ങി... അവർക്കു ഫോട്ടോസ് എടുത്തു കൊടുത്തു...

ഫോൺ കൊടുത്തു

💬 Comments

View all comments