0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

വരും....

അവളുടെ ബോസ് ... ദീപ ... അവളുടെ ഫ്രണ്ട് ആണ്... അവൾ ബോസിനോട് കാര്യം പറഞ്ഞു.... അത് കൊണ്ട് ഒരാഴ്ച ലീവ് കിട്ടി... പിന്നെ ഒരു മാസം വർക് ഫ്രം ഹോമും ....

യദു റെസിഗ്നേഷൻ ഇട്ടു എന്ന് പിന്നീട് അറിഞ്ഞു.... ഹമ്മ്.. അവനു ഇനി തന്നെ ഫേസ് ചെയ്യാൻ പറ്റില്ല... അത് കൊണ്ട് തിരിച്ചു ചെല്ലുമ്പോ അവനെ കാണേണ്ട ..

മനസ്സ് ഒന്ന് ശാന്തമാക്കാൻ വീട്ടിൽ പോയി നിൽക്കുന്നതാണ് ബെസ്ററ് ....

ഒരു മാസം നിൽകുമ്പോൾ 'അമ്മ എന്തായാലും ചോദിക്കും എന്തെങ്കിലും ഇഷ്യൂ ഉണ്ടോന്നു.....

പിന്നെ താൻ മൂഡോഫ് ആണെങ്കിൽ 'അമ്മ പെട്ടെന്ന് നോട്ടീസ് ചെയ്യും...

പിന്നെ നന്ദു ഉണ്ട്....അവനു എക്സാം കഴിഞ്ഞു ഫ്രീ ആണെന്ന് തോന്നുന്നു...

തന്റെ അഫയറിന്റെ കാര്യം അവനോടു മാത്രം സൂചിപ്പിച്ചിരുന്നു... അമ്മക്ക് അറിയില്ല....

നന്ദുവാണ് അവളുടെ പാർട്ണർ ഇൻ ക്രൈം... എന്ത് കാര്യത്തിനും സപ്പോർട്ട് ചെയ്യും... അവൾക്കു ഈ ലോകത്തു ഏറ്റവും ഇഷ്ടമുള്ളത് അവനെയാണ്.... അവനു തിരിച്ചും അങ്ങനെ തന്നെ ആണ്...

അവൻ ഫ്രീ ആണെങ്കിൽ അവനെയും കൂട്ടി എവിടേലും കറങ്ങാൻ പോകണം,,,, മനസ്സ് ഒന്ന് റിലാക്സ്ഡ് ആകും...

അവളുടെ സാലറി കൊണ്ട് അവൾ ഒരു ബുള്ളറ്റ് വാങ്ങി കൊടുത്തിരുന്നു അവനു...

അവനെ ഒന്ന് വിളിച്ചാലോ??? ബ്രേക്ക് അപ്പ് ന്റെ കാര്യം അവനോടു പറഞ്ഞില്ല... അവനും വിഷമം ആകും...

പക്ഷെ അവനോടു മറച്ചു വെയ്ക്കാൻ കഴിയില്ല.... പറഞ്ഞേക്കാം... അവന്റെ ഒരു മെന്റൽ സപ്പോർട്ടും ഇതിൽ ആവശ്യമാണ്....

അവൾ ഫോൺ എടുത്തു അവനെ വിളിച്ചു ....

ഡാ... ഞാൻ നാട്ടിലോട്ട്

💬 Comments

View all comments