Chapter Title : അളക നന്ദ [Story Teller]
സംഭവിച്ചതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും സംഭവിക്കും...
അവനാണ് തന്റെ ഏറ്റവും വലിയ ആരാധകൻ എന്നവൾക്കു അറിയാമായിരുന്നു.... ഒരു പ്രായത്തിൽ അവനു വലിയ ഇൻഫാച്ചുവേഷൻ ഉണ്ടായിരുന്നു അവളോട്... അവളുടെ അഴകളവുകൾ ആസ്വദിക്കാൻ കിട്ടുന്ന ഒരവസരവും അവൻ വിടില്ലായിരുന്നു.... അത് അവന്റെ പ്രായത്തിന്റെ ആണെന്ന് മനസ്സിലാക്കി അവൾ അത് നന്നായി ഡീൽ ചെയ്തു.... പിന്നീട് വളർന്നപ്പോൾ അത് മാറി...
അവൻ ആ പഴയ കുട്ടി അല്ല ഇപ്പൊ... വളർന്നു സുന്ദരനായ ... ആരും നോക്കി പോവുന്ന ഒരു ചുള്ളൻ പയ്യനാണു ...
ഈ ഒരാഴ്ച എന്തൊക്കെയാവും സംഭവിക്കുക??
എന്താ ചെയ്യേണ്ടത്??? തിരിച്ചു പോണോ??? അവൾ ആലോചിച്ചു...
ഏയ് വേണ്ട... മനസ്സ് നുറുങ്ങുന്ന വേദനയും ആയി ... അത് മറക്കാൻ ആണ് ബാംഗ്ലൂർ നിന്നും വണ്ടി കയറിയത്... ഇവിടെ എത്തിയപ്പോൾ ... തന്നെ സ്നേഹിക്കുന്നവരുടെ കൂടെ ... പ്രത്യേകിച്ചും നന്ദുവിന്റെ കൂടെ ആയപ്പോൾ ആണ് സമാധാനം ആയതു...
പിന്നെ ആ വേദന ... നെഞ്ചിലെ ആ നീറ്റൽ മറക്കാൻ... അത് പോലെ സ്ട്രോങ്ങ് ആയ എന്തെങ്കിലും വേണം...
ഈ ഒരാഴ്‌ച്ച കൊണ്ട് ചിലപ്പോ ഞങ്ങളുടെ ബന്ധം വേറൊരു തലത്തിലേക്ക് വളർന്നാലോ?? അത് ഇപ്പോഴത്തെ വേദന മറക്കാൻ ഒരു കാരണമായാലോ???
ഹമ്മ്... എന്തായാലും ഒരാഴ്ച ഇവിടെ തന്നെ നിൽക്കാം .. അവൾ കരുതി... ഇപ്പൊ വേണ്ടത് ഒരു ചേഞ്ച് ആണ്.. പിന്നെ കൂടെയുള്ളത് നന്ദുട്ടൻ ആണ് .. എല്ലാം കൊണ്ടും തന്റെ മൂഡ് ചേഞ്ച് ആവാൻ ഇത് നല്ലതാണു ... അവൾ കരുതി...
ഞാൻ അവനെ നോക്കി... അവനെന്റ കാല് പതിയെ തടവി ഇരിക്കുകയാണ്
💬 Comments
View all comments