0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

നിറഞ്ഞു ...

ഞങ്ങൾ ബ്രേക്ക് അപ്പ് ആയി... എന്റെ സ്വരം ഇടറി ....

ഓഹ്... ആദ്യം അവൻ ഒന്ന് അമ്പരന്നു....

ഏയ് ...its ഓക്കേ ഡി... വിട്ടു കള ... കൂൾ ...

പോട്ടെടി ... രക്ഷപെട്ടു എന്ന് കരുതിയാൽ മതി... തലയിൽ ആയില്ലല്ലോ ....

ഡോണ്ട് വറി ഡി.... നീ ഇങ്ങു വാ... നമുക്ക് ശെരിയാക്കാം....

അവൻ എന്നെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചു ...

പാവം.... അവനു വിഷമം ആയി എന്നെനിക്കു മനസ്സിലായി...

എന്റെ മനസ്സ് വിഷമിച്ചാൽ അവനു താങ്ങാൻ ആവില്ല....

ഹമ്മ്... ഞാൻ ഇപ്പൊ ഓക്കേ ആടാ ... നീ വിഷമിക്കേണ്ട... ഞാൻ പറഞ്ഞു എന്നെ ഒള്ളു....

പിന്നെ അമ്മയോടൊന്നും പറയാൻ നിൽക്കേണ്ട...

ഹമ്മ്... ഇല്ലെടി... നമുക്കതു ഡീൽ ചെയ്യാം നീ ഇങ്ങു വാ..

ഹമ്മ്...പിന്നെ ... നീ ഫ്രീ ആണോ... നെക്സ്റ്റ് വീക്ക്.... നമുക്ക് എവിടേലും ഒരു റൈഡ് അടിച്ചാലോ?? എനിക്കൊന്നു റിലാക്സ് ആകാമായിരുന്നു.....

ഹമ്മ്... ഓക്കേ ഡി .. എക്സാം കഴിഞ്ഞു... ഞാൻ ഫ്രീ ആണ്... എവിടെ വേണേലും പോകാം... നീയിങ് വാ... നമുക്ക് പ്ലാൻ ചെയ്യാം...

അവനോടു സംസാരിച്ചു വച്ചപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി....ഞാൻ അല്പം റിലാക്സ്ഡ് ആയി... എന്ത് സ്നേഹമാ അവനു എന്നോട്.... എന്റെ മനസ്സ് നിറഞ്ഞു...

മതി... എനിക്ക് എന്നെ സ്നേഹിക്കുന്നവർ ഉണ്ട് .... ഒരു ഉപാധിയും വയ്ക്കാതെ... എനിക്ക് അത് മതി...

ഫോൺ വീണ്ടും റിങ് ചെയ്തു.... നോക്കുമ്പോൾ നന്ദു ആണ്... പാവം ടെൻഷൻ ആയിക്കാണും... വീണ്ടും വിളിക്കുവാണ് ....

എന്താടാ...

ഡീ.... നീ ടെൻഷൻ

💬 Comments

View all comments