Chapter Title : ?അലക്‌സിന്റെ കുറുമ്പിപെണ്ണ് [മോളച്ചൻ]
അബദ്ധത്തിനു ശേഷം
ജെസിമോൾ പപ്പയോടുള്ള അടുപ്പം കുറച്ചു പിണങ്ങിയിരിക്കയാണ്..
എന്തൊക്കെ സാഹിച്ചാലും അലക്സിനു മോളോട് മിണ്ടാതിരിക്കാൻ കഴിയില്ലായിരുന്നു. അത്രക്കിഷ്ടമായിരുന്നു അലക്സിനു ജെസിമോളെ..
കല്യാണം കഴിഞ്ഞു രണ്ടാം വർഷം തന്നെ ആദ്യകുഞ്ഞു ജനിച്ചു അതാണ് ജെസിമോൾ അതിനു ശേഷം പിന്നെ കുട്ടികൾ ഒന്നും വേണ്ടാന്നു രണ്ടു പേരും തീരുമാനിച്ചു..
ആകെയുള്ള ഒരു മോളെ അവർ അവശ്യത്തിലേറെ സ്നേഹിച്ചു ലാളിച്ചു വളർത്തി..
മോളു വളർന്നു വലുതായി നല്ല മിടുക്കികുട്ടിയായി..
ജെസ്സി എന്താഗ്രഹം പറഞ്ഞാലും മമ്മി എതിർത്താലും അവളുടെ പപ്പ അതു നടത്തികൊടുക്കുമായിരുന്നു..അലക്സിനു മോൾടെ ആവശ്യങ്ങൾക് തടസ്സം പറയാൻ കഴിയില്ലായിരുന്നു അത്രക്കിഷ്ടമായിരുന്നു മോളെ അലക്സിനു..
അതുകൊണ്ട് തന്നെ ജെസ്സിക്കും പപ്പയെ ആയിരുന്നു
കൂടുതൽ ഇഷ്ടം..
എന്നാൽ ഇപ്പോഴത്തെ ഈ പിണക്കത്തിനു കാരണം.. അലക്സിന്റെ അടുത്തുനിന്നും സംഭവിച്ച ചെറിയൊരു നോട്ടപിഴവായിരുന്നു.. എന്നു വെച്ചാൽ.. കാര്യം ഇങ്ങിനെ..
കോളേജിൽ ജെസിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ചങ്കുമായിരുന്നു സീനത്ത്.. അടുപ്പമുള്ളവർ എല്ലാം സീനു എന്നു വിളിക്കും.. അവർ തമ്മിൽ വലിയ അടുപ്പത്തിലായിരുന്നു.. ഇടക്കിടക്കെല്ലാം അവൾ ജെസിയുടെ വീട്ടിൽ വരും ജെസ്സി അവളുടെ വീട്ടിലും പോകും.. രണ്ടു വീട്ടുകാരും രണ്ടുമക്കളെയും ഒരേ പോലെ കണ്ടിരുന്നു..
പിന്നെ സീനുവിന് ഉള്ളൊരു സങ്കടം എന്താണ് വെച്ചാൽ അവളുടെ ഉപ്പ റഹീം ഇപ്പോൾ കൂടെയില്ല ഡിവോസ് ആയിട്ട് ആറേഴു വർഷമായി.. സീനു ഏഴിൽ പടിക്കുന്ന കാലത്താണ് അവളുടെ ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രശനങ്ങൾക് വിരാമമിട്ടുകൊണ്ട് അവർ ഡിവോസ് ആകുന്നത്..
അതിനു ശേഷം റഹീം സീനുവിനെ കാണാൻ ഇടക്ക് വരും അവളുടെ എല്ലാ അവിശ്യങ്ങൾക്കും അയാള്ണ്ടാകും.. ഉമ്മയെ മൊഴി ചൊല്ലിയെങ്കിലും മോളോട് വല്യ
💬 Comments
View all comments