0%

Chapter Title : അലക്സും സഖിമാരും [Mr മന്ത്രികൻ]

Author : Kambikathakal Read All Parts 1.6K

ക്യാമറ മാൻ. ഷേർലി കുറച്ചു ട്രെൻഡിംഗ് പട്ടുകൾക്ക് ഡാൻസ്ചെയ്യും അതു ജീവൻ പല ആംഗികളിൽ ക്യാമയിൽ ആക്കും.

അന്നു ശങ്കർ സാറിനെ കണ്ടത് കൊണ്ട് ഷേർലി സാറിനെ ക്യാമറ മാൻ ആക്കി. ജീവനും ഷേർലിയും ഒത്തു കുറച്ചു ഫോട്ടോസ് എടുത്തു.

പാർക്കിൽ വെച്ചു സംസാരത്തിന് ഇടയിൽ ശങ്കർ ജീവനോട് അലെക്സിന്റെയും, ആസിഫിന്റെയും. അരുണിന്റെ കാര്യം തിരക്കി. അലക്സും ആസിഫും ആയി ഇപ്പോളും കോൺടാക്ട് ഉള്ള കാര്യം ജീവൻ പറഞ്ഞു. ജീവൻ ഉടനെ അവിരെ കാൾ ചെയ്തു.

രണ്ടു പേരും ഗ്രൂപ്പ്‌ കാളിൽ വന്നു. സാറിനെ കാണിച്ചു കൊടുത്തു. സാർ അവിരുടെ വിശേഷം എല്ലാം തിരക്കി. അപ്പോൾ ആണ് അലക്സ്‌ പറഞത് താൻ usa യിൽ നിന്നും നാട്ടിലേക്കു വരുക ആണ്. ഇവിടെ നിന്നിട്ടു തന്റെ സിനിമ അഭിനയം എന്ന ആഗ്രഹo നടക്കുന്നില്ല പറ്റുമെങ്കിൽ ഇന്ത്യൻ സിനിമയിൽ ഒന്നു മുഖം കാണിക്കാൻ ആണ് പ്ലാൻ.

ഈ ആഴ്ച തന്നെ നാട്ടിൽ എത്തും. എല്ലാവരും ആയി ഒന്നും കാണണം എന്നു അറിയിച്ചു. ആസിഫ് ആണെങ്കിൽ തന്റെ ബിസിനസ്‌ കാര്യങ്ങളെ കുറിച്ചും തിരക്കിനെയും കുറിച്ച് പറഞ്ഞു. തന്റെ ഭാര്യയും ഉമ്മയും നാട്ടിൽ പോകണം എന്നു പറയുന്നുണ്ടെ എനിക്കും ഭാപ്പക്കുo ഒന്നിച്ചു മാറി നില്കാൻ പറ്റാത്തതു കൊണ്ടു ആരെങ്കിലും ഒരാൾ ആയിരിക്കും വരിക.

വരുന്ന കാര്യം ഒന്നും കൺഫേം ആകിയിട്ടില്ല സമയം ഉള്ളത് പോലെ തീരുമാനിക്കും എന്നു പറഞ്ഞു. അരുണിനെ കുറിച്ച് തിരക്കി എങ്കിലും ജീവൻ അറിയില്ല എന്നു പറഞ്ഞു.

ശങ്കർ ഇന്നു പതിവിലും സന്തോഷത്തിൽ ആണ് എന്നു റീനക്ക് തോന്നി. ആവിർ

💬 Comments

View all comments