Chapter Title : അലക്സും സഖിമാരും [Mr മന്ത്രികൻ]
നന്നയി അറിയാം.
ദിവസങ്ങൾ കടന്നു പോയി അലക്സ് നാട്ടിൽ എത്തി. നാട്ടിൽ എത്തി അലക്സ് ആദ്യം അന്വേസിച്ചത് അരുണിനെ ആണ്. അവനെ കണ്ടു പിടിച്ചു അലക്സ്.
പ്രേത്യേകിച്ചു ഒരു പണിയുo ഇല്ലാത്ത അരുണിനോടു തന്റെ കൂടെ വന്നു നില്കാൻ പറഞ്ഞു അലക്സ്. അതു കേട്ടപാടെ അരുൺ കുറ്റിയും പറിച്ചു കൂടെ പോയി അരുണിന്റെ കൂടെ ആയി താമസം.
നാട്ടിൽ എത്തി ഇങ്ങനെ ഒരു ആളു നാട്ടിൽ വന്നു എന്നു അറിക്കാൻ. അലക്സ് തന്റെ ഒരു പെയിന്റിംഗ് എക്സിബിഷൻ നടത്താൻ തീരുമാനിച്ചു. അതിനു അവൻ എല്ലാവരെയും ക്ഷണിച്ചു ശങ്കർ സാർ, ജീവൻ, ആസിഫ് നാട്ടിൽ ഇല്ലങ്കിലും അവൻ ആ കാര്യം അവനെ വിളിച്ചു അറിയിച്ചു.
ഉൽഘടന ദിവസം ഒരുപാട് വീശിഷ്ട അഥിതികൾ ഉണ്ടായിരുന്നു അവിരു എല്ലാം ഉള്ളത് കൊണ്ടു അലക്സും അരുണും തിരക്കിൽ ആയിരുന്നു.
ശങ്കർ സാറും, ജീവനും ഭാര്യ മാരും എത്തിയിരുന്നു നേരത്തെ. ഷേർലിയും റീനയും ഇതിനു മുൻപ് പരിചയപെട്ടിട്ട് ഉള്ളത് കൊണ്ടു അവിരു തമ്മിൽ സംസാരിച്ചു ഇരുന്നു.
അലക്സ് തിരക്ക് ഒഴിഞ്ഞപ്പോൾ ആണ് സാറിന്റെയും ജീവന്റെയുo അടുത്തെക്കു വന്നത്. അപ്പോളേക്കും ആവിർ പെയിന്റിംഗ് കാണാൻ പോയിരുന്നു.
സാറിനോട് ജീവനോടും സംസാരിച്ച അലക്സ് ഭാര്യ മാരെ തിരക്കി.ആവിർ രണ്ടും അടുത്ത മുറിയിൽ ഉണ്ട് എന്നു കേട്ടപ്പോൾ താൻ പോയി കണ്ടോളാം എന്നു പറഞ്ഞു അങ്ങോട്ടു പോയി.
പോകുന്നതിനുമുൻപ് ഇന്നത്തെ ഡിന്നർ തന്റെ വീട്ടിൽ നിന്നും ആകാം എന്നു പറഞ്ഞു നമ്മൾ മാത്രമേ കാണു എന്നു അറിയിച്ചു.
അപ്പുറത്തെ മുറിയിൽ എത്തിയ അലക്സ് കണ്ണ് ഉടക്കിയതു താന്റെ പെയിന്റിംഗിൽ
💬 Comments
View all comments