Chapter Title : അലക്സും സഖിമാരും [Mr മന്ത്രികൻ]
കൂടി ആണ് ഡിന്നറിനു ഇരുന്നത്. അവിടെ വെച്ചു അലക്സ് വീണ്ടും റീനയെ മാഡം എന്നു വിളിച്ചപ്പോൾ.
റീന പറഞ്ഞു മാഡം എന്ന വിളി കേൾക്കുമ്പോൾ എന്തോ പോലെ ആണ് എന്നു.
അതു കേട്ട ശങ്കർ ചാടി കേറി പറഞ്ഞു. ഞങ്ങൾക്ക് ഒരു ആണ് കുട്ടി ഇല്ല അതു കൊണ്ട് ഇനി മുതൽ അലക്സ് മമ്മി എന്നു വിളിച്ച മതി ഞങ്ങളുടെ മക്കൾ വിളിക്കുന്ന പോലെ നിന്നെ ഞങ്ങൾ ദത്തു എടുക്കാൻ തീരുമാനിച്ചു എന്നു.
അതു കേട്ട എല്ലാവരും ചിരിച്ചു. പിന്നെ അലക്സ് റീനയെ ഒക്കെ മമ്മി എന്നു പറഞ്ഞു മമ്മി എന്നു വിളിക്കാൻ തുടങ്ങി.
ഫോട്ടോ സെക്ഷനു ശേഷം അലക്സിന്റെ മുഖതെക്കു നോക്കാൻ ഷേർലിക്കു ഒരു നാണം ഉണ്ട്. അതു അലക്സുo ശ്രേധിച്ചു.
ജീവൻ ഉള്ളത് കൊണ്ട് അവൻ പിന്നെ അധികം ഷേർലിയോട് സംസാരിക്കാൻ പോയില്ല.
ഡിന്നർ എല്ലാവരും വളരെ ഹാപ്പി ആയി കഴിച്ചു. ഡിന്നറിനു ഇടയിൽ ശങ്കർ അലക്സിനെയും ജീവനെയും അരുണിനെയും അടുത്ത വീക്ക് തന്റെ തറവാട്ടിലേക്കു ക്ഷണിച്ചു കുറച്ചു ദിവസം നില്കാൻ.
അലക്സ് വരാം എന്നു പറഞ്ഞു.
ജീവൻ രണ്ടു ദിവസം കഴിഞ്ഞു ഹോങ് കൊങ്ങിൽ പോകും എന്നു പറഞ്ഞു പ്രോജെക്ടിന്റെ ഭാഗം ആയി. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ തിരിച്ചു വരു എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ അലക്സ് വീണ്ടും ഷേർലിയെ നോക്കി അവൾ അവന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി എങ്കിലും പിന്നെ കണ്ണു എടുത്തു മറ്റു കാര്യങ്ങളിൽ ശ്രേദിക്കാൻ തുടങ്ങി.
ആവിർ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
ആവിർ പോയതിനു ശേഷം
💬 Comments
View all comments