Chapter Title : അലക്സും സഖിമാരും [Mr മന്ത്രികൻ]
പ്രോജെക്ടിന്റെ ഭാഗം ആയി യാത്ര ചെയ്യണ്ടി വരും. ഭാര്യ ഷേർലി ജീവൻ സോഫ്റ്റ്വയർ എഞ്ചിനീയർ ആയിരുന്നു. ജീവന്റെ കൂടെ ജോലി ചെയ്തിരുന്നത് അയിരുന്നു. ജോലി ചെയ്യാൻ വെല്യ താല്പര്യം ഇല്ലാത്ത ഷേർലി കല്യനത്തോടെ ജോലി നിർത്തി. കല്യാണം കഴിഞ്ഞു വർഷം 8 ആയെങ്കിലും കൂട്ടികൾ ഇല്ല. ടെസ്റ്റുകൾ എല്ലാം നടത്തി കുഴപ്പം ജീവന് ആണ് അതിന്റെ ട്രീറ്റ് മെന്റ് നടക്കുന്നു. ഷേർലിയെ കുറിച്ച് പറയുക ആണെങ്കിൽ ആളു ഒരു ടിക് ടോക് ക്വീൻ ആയിരുന്നു ടിക് ടോക് ഇന്ത്യയിൽ ബാൻ ആയതോടെ ഇപ്പോൾ ഇൻസ്റ്റാ, യൂട്യൂബ് ൽ, ഫേസ്ബുക്കിൽ വെലസുന്നു. ആളുടെ ഡ്രസിങ് എല്ലാം മോഡേൺ ഇൻഫ്ലുവൻസർ മാരെ വെല്ലുന്നത് ആണ് . പലപ്പോഴും ജീവന് തോന്നാറുണ്ടെ തന്റെ ഭാര്യയുടെ ഡ്രസിങ് കുറിച്ച് ഓവർ ആണ് എന്നു പക്ഷെ അതു അവളോട് പറയാൻ ജീവന് തോന്നാറില്ല കാരണം അവിരുടെ ലവ് മാര്യേജ് ആയിരുന്നു അന്നും അവൾ ഇങ്ങനെ തന്നെ ആയിരുന്നു. ഒരു കുട്ടി ആയി കഴിഞ്ഞാൽ അവൾ മാറും എന്നു തോന്നിയ ജീവൻ അതിനായി അഞ്ചു ശ്രേമിച്ചു കൊണ്ട് ഇരിക്കുന്നു.
ആസിഫ് അൻവർ- ആസി എന്നു വിളിക്കും. ആസിഫിന്റെ വീട്ടിൽ ഭാപ്പാ ഉമ്മ പിന്നെ ഭാര്യ രണ്ടു കുട്ടികൾ അവിരു ഇപ്പോൾ UAE സെറ്റൽഡ് ആണ്. ആസിഫിന്റെ ഭാപ്പ അൻവറിനു അവിടെ ബിസിനസ് ആണ്. ഉമ്മ സീന അൻവർ സ്കൂൾ ടീച്ചർ ആയിരുന്നു ഇപ്പോൾ അങ്ങോട് പോയി. ആസിഫ് ഇപ്പോൾ ഭാപ്പയുടെ കൂടെ കൂടി അവിടെ ബിസിനസ് എല്ലാം നോക്കി നടത്തുന്നു. ഭാര്യ മെഹ്റിൻ ഹൌസ് വൈഫ്
💬 Comments
View all comments