Chapter Title : അലൻ [Haran]
ഒരു സര്‍ക്കസുകാരിയുടെ മെയ് വഴക്കത്തോടെ അവര്‍ ആദ്യാവസാനം നിറഞ്ഞു നിന്നു.
ലഹരിയിലായിരുന്നുവെങ്കിലും ബേഗിലുണ്ടായിരുന്ന ഉറ ഉപയോഗിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല.
സ്മിര്‍ണോഫിന് വീണ്ടും നന്ദി! സമയം നീട്ടിതന്നതിന്. കുറച്ചു നേരം അവരെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ കിടന്നു. ആ കണ്ണുകളില്‍ സംതൃപ്തിയാണോ, ആണെന്ന് തോന്നി. സുദീര്‍ഘമായ രതിയുടെയും, മദ്യത്തിന്‍റെയും ആലസ്യത്തില്‍ അവര്‍ മയങ്ങുന്നതും നോക്കി ഞാന്‍ ഒരു സിഗറെറ്റും കത്തിച്ച് കൊണ്ട് കട്ടിലിലിരുന്നു.
എന്തൊരു സ്ത്രീയാണവര്‍! ഞാനോര്‍ത്തു. ഇണ ചേരലിന് ശേഷം സ്വന്തം ഇണയെത്തന്നെ കൊന്നു തിന്നുന്ന പെണ്‍ ചിലന്തിയുടെ കാര്യമാണ് എനിക്കോര്‍മ്മ വന്നത്. നിംഫോമാനിയാക്ക് എന്ന പദത്തിന്റെ അര്‍ഥം തേടി ഇനി അലയേണ്ടതില്ല. കൃത്യം പതിനെട്ടാം വയസ്സില്‍ പച്ച തൊട്ടതിനു ശേഷം അവിടുന്നിങ്ങോട്ടു ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഇവരെപ്പോലെ ഒരു സ്ത്രീ... കുറവാണ്.
എന്‍റെ കണ്ണുകള്‍ അവരുടെ ശരീരവടിവുകളിലേക്കും മറുകുകളിലേക്കും നീങ്ങി. വടിവൊത്ത മുലകള്‍ക്ക് മാമ്പഴങ്ങളുടെ ആകൃതി. സാമുദ്രികാ ലക്ഷണ പ്രകാരം ഇവരേത് വകുപ്പില്‍ പെടും? പത്മിനി, ശംഖിനി, ഹസ്തിനി ?? ഒന്നും ശരിയായി ഓര്‍ക്കാന്‍ പറ്റുന്നില്ല. പണ്ടെങ്ങോ വായിച്ചതാണ്.
എന്തായാലും ഒന്നു കുളിച്ചു കളയാം എന്നു കരുതി ബാത്ത്റൂമിലേക്ക് പോയി. ഉറ ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയിരിക്കുന്നു. ഈശ്വരാ!! പ്രശ്നമാകുമോ? ലിംഗം കഴുകിയപ്പോൾ ചെറിയ നീറ്റൽ, ചെറിയ മുറിവും ഉണ്ടല്ലോ ഈശ്വരാ.
എന്തായാലും സമാധാനം പോയി. ആകെ നാല് ഉറകള്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് മാത്രം എന്തേ..നല്ല ലൂബ്രിക്കേറ്റട് സാധനമായിരുന്നു. പേര് കേട്ട ബ്രാന്‍ഡ്. ടിവിയില്‍ ഓരോ മിനിട്ടിലും ഇതിന്‍റെ പരസ്യം കാണാം. അവന്‍റെ അമ്മേടെ ഒരു ബ്രാന്‍ഡ്. ആ കമ്പനിയെ മനസ്സില്‍ പ്രാകിക്കൊണ്ട്
💬 Comments
View all comments