0%

Chapter Title : അലന്റെ മമ്മി [ഗോപു]

Author : Gopu Read All Parts 20.5K

ഇറങ്ങണം....  11 മണിക്കാണ് ഫ്ലൈറ്റ്...... അവസാനം പാക്കിംഗ് കഴിഞ്ഞില്ല എന്ന് പറഞ്ഞ് ആവരുത്""""

"""" അതിന് എന്റെ പാക്കിംഗ് ഒക്കെ എപ്പോഴേ കഴിഞ്ഞു.......ആ പിന്നെ കുറച്ചുകഴിഞ്ഞ് നമുക്ക് സ്കൂളിൽ ഒന്നു പോണം... കുട്ടികൾക്ക് എന്തെങ്കിലും മധുരം കൊടുക്കാം.... എല്ലാവരോടും ഒന്നു കൂടി കണ്ടു ബൈ പറയാലോ..... """"

"""" ഈ പാക്കിങ് കഴിഞ്ഞാൽ ഞാൻ ഫ്രീയായി.... മമ്മി റെഡിയായിട്ടിരുന്നാൽ മതി.. """""

അലൻ ബാഗ് പാക്ക് ചെയ്യുമ്പോൾ അവനെ സഹായിക്കാൻ റാണിയും ഒപ്പം കൂടി.... പാക്കിങ് ജോലികൾ എല്ലാം പൂർത്തിയാക്കി ഇരുവരും ഉച്ചയോടു കൂടി അല്പം മധുര പലഹാരങ്ങളുമായി സ്കൂളിലേക്ക് പുറപ്പെട്ടു.....

റാണി ടീച്ചറെ കണ്ട സന്തോഷത്തിൽ  കുട്ടികൾ അടുത്ത് കൂടി.... അവരോട് വിശേഷങ്ങളൊക്കെ തിരക്കി,  നല്ലവണ്ണം പഠിക്കാനുള്ള ഉദ്ദേശങ്ങളും നൽകി  അവർക്കുള്ള ചോക്ലേറ്റുകൾ ലത ടീച്ചറുടെ  കയ്യിൽ ഏൽപ്പിച്ചുകൊണ്ട് അലനും റാണിയും കൂടി സ്റ്റാഫ് റൂമിലേക്ക് നടന്നു....

സഹപ്രവർത്തകർ റാണിയോടും അലനോടും ചെറിയ തമാശകളും അവിടെ ചെന്നിട്ടുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു കുറച്ചുനേരം അവിടെ ചെലവഴിച്ചു....

എല്ലാവരോടും യാത്ര പറഞ്ഞ കാറിൽ കയറുമ്പോൾ റാണിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു....

"""അയ്യേ മമ്മി കരയുകയാണോ....."""""

"""ആറെഴു കൊല്ലം ഞാൻ ഇവിടെ എന്റെ വീട് തന്നെ ആയിരുന്നു മോനെ........ പെട്ടെന്ന് ഇറങ്ങുമ്പോൾ എന്തോ ഒരു സങ്കടം...."""""

മമ്മിയെ തോളിൽ തട്ടി അശ്വസിപ്പിച്ചു കൊണ്ട് അലൻ കാർ മുന്നോട്ടെടുത്തു തിരികെ വീട്ടിൽ വരുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു....

വൈകിട്ട് അഞ്ചരയോട് കൂടി അലൻ ഓൺലൈൻ വഴി ബുക്ക് ചെയ്ത ടാക്സി വീടിനു മുന്നിലെത്തി........അങ്ങനെ ഇരുവരും ആ നാടിനോടും അയൽക്കാരോടും യാത്ര പറഞ്ഞ് 

💬 Comments

View all comments