Chapter Title : അലന്റെ മമ്മി [ഗോപു]
വീണു.......
ആദ്യം ഉറക്കം ഉണർന്നത് റാണിയായിരുന്നു അപ്പോഴേക്കും വിമാനം സ്വീഡൻ എന്ന മഹാ നഗരത്തിന്റെ ആകാശപാതയിൽ എത്തിയിരുന്നു...... ലാൻഡിങ്ങിനുള്ള അറിയിപ്പ് കേട്ടപ്പോൾ അലൻ ഒരു ഉറക്കച്ചതവോടെ എഴുനേറ്റ് റാണിക്ക് പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും.....
ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം ലാൻഡ് ചെയ്തു.....
ചെക്കിംഗ് നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കി അലനും റാണിയും തങ്ങളുടെതുമാത്രമായ സ്വപ്നലോകത്തിലെക്ക് കാലെടുത്തു വച്ചു.....വേനൽക്കാലത്തിന്റെ അവസാന ദിനങ്ങൾ ആയിരുന്നുതുകൊണ്ട് തണുപ്പിന്റെ കാഠിന്യം റാണിക്ക് അത്രയ്ക്ക് അങ്ങ് അനുഭവപ്പെട്ടില്ല......
തങ്ങളുടെ മുന്നിലേക്ക് വന്ന ഒരു ടാക്സിയിൽ ബാഗുകൾ ഒക്കെ കയറ്റി ഇരുവരും തങ്ങളുടെ താമസസ്ഥലത്തേക്ക് യാത്രയായി......
സിറ്റിയിൽ നിന്ന് കുറച് അകത്തേക്ക് മാറി കടലിനോട് ചേർന്നുള്ള അധികം ആരും താമസം ഇല്ലത്ത ഒരു ഗ്രാമത്തിൽ ആയിരുന്നു അലൻ വീട് വാങ്ങിയത് എന്നറിഞ്ഞപ്പോൾ റാണിക്ക് കൂടുതൽ സന്തോഷമായി..... കാരണം അങ്ങനെ സ്ഥലമായിരുന്നു റാണിയും മനസ്സിൽ കണ്ടത്........ മലയാളികളും ഇന്ത്യക്കാരും തീരെയില്ലാത്ത ഒരു പ്രദേശമായതിനാലാണ് അലൻ അവിടെത്തന്നെ വീട് തെരഞ്ഞെടുത്തത്..... വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു അലൻ അങ്ങനെ ഒരു പ്രദേശം നോക്കിയതും......... തന്റെയും മമ്മിയുടെയും സ്വകാര്യ ജീവിതത്തിലേക്ക് ആരും എത്തി നോക്കരുത് എന്നുള്ള നിർബന്ധം അവന് ഉണ്ടായിരുന്നു......
അങ്ങനെ ഏതാണ്ട് ഒരു മണിക്കൂറുള്ള കാർ യാത്രയ്ക്ക് ശേഷം ഇരുവരും തങ്ങളുടെ സ്വപ്ന ഗൃഹത്തിലേക്ക് വന്നു കയറി....
പൂർണ്ണമായും മരം കൊണ്ട് നിർമ്മിച്ച വീടായിരുന്നു അത്... രണ്ടു ബാത്ത് അറ്റാച്ഡ് കിടപ്പുമുറികളും, അടുക്കളയും, ചെറിയ ലിവിങ് ഏറിയും ഒരു ബാൽക്കണിയും ഉള്ള കൊച്ചു വീട്... വീടിന്റെ നേരെ മുന്നിലായി വിശാലമായ വലിയ കടൽത്തീരം റാണി കൂടുതൽ ആഹ്ലാദവതിയാക്കി......
കുറച്ചുദിവസം അടഞ്ഞു കിടന്നത്
💬 Comments
View all comments