← Back to അലയുന്നു ഞാൻ [Saran]

Comments

അലയുന്നു ഞാൻ [Saran] · approved reader discussion

Soju • 13-02-2024 23:31

അടിപൊളി.... ബാക്കി part 2 വായിച്ചിട്ടു പറയാം....?

നന്ദുസ് • 06-01-2024 13:14

തുടക്കം നല്ല രീതിയിൽ അവതരിപ്പിച്ചു.. നല്ലൊരു ത്രെഡ് ആണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.. ആവട്ടെ കാത്തിരിക്കുവാണ്.. പേജ് കൂട്ടാൻ ശ്രമിക്കുക...

നന്ദുസ് • 06-01-2024 13:28

ഒരിക്കലും അമ്മ ആകരുത്..

Saran • 06-01-2024 14:23

@നന്ദുസ് thanks for commenting♥️.ഇതൊരു തുടക്കം ആണ്. അടുത്ത ഭാഗം page കൂട്ടി എഴുതുന്നതായിരിക്കും

Reader • 04-01-2024 20:26

Ennallum enthayirikkum Avan avde kandath...?

Saran • 05-01-2024 00:09

അടുത്ത പാർട്ടിൽ ?

Dazz • 04-01-2024 12:09

ആകാംഷയോടെ കാതിരിയ്ക്കുന്നു..അമ്മയുടെ അവിഹിതം ആവും എന്ന പ്രതീക്ഷയിൽ..

Saran • 04-01-2024 13:44

ഉടനെ വരും ♥️

Saran • 04-01-2024 11:38

ഉടൻ വരുന്നതാണ് ♥️

anandhu • 04-01-2024 09:09

കൊള്ളാം

Saran • 04-01-2024 11:38

♥️

ജോസ് • 04-01-2024 09:06

തുടക്കം കൊള്ളാം
ഇതിന്റെ അടുത്ത പാർട്ട്‌ കുറച്ചൂടെ പേജ്‌ കൂട്ടി എഴുതാൻ ശ്രമിക്കണേ
ഇതാകെ 6 പേജ്‌ ആയ കാരണം വേഗം വായിച്ചു തീർന്നു.
അവന്റെ വീട്ടിൽ നിന്ന് കല്യാണത്തിന് വരാൻ അവനും അമ്മയും മാത്രം ഉള്ളു
കല്യാണ മണ്ഡപം ആണേൽ 25km അപ്പുറത്തും
അവന്റെ കയ്യിൽ ബൈക്കുമുണ്ട്
എന്നിട്ടും അവൻ എന്താ അമ്മയെ കൂടെ കൂട്ടാത്തത്?
അമ്മ അവനെ വിളിച്ചു കല്യാണം ആണെന്ന് പറഞ്ഞപ്പോ തന്നെ അവൻ വേഗം എണീച്ചു ഒരുങ്ങിയല്ലോ. അപ്പോഴേക്കും അമ്മ ട്രാവലറിൽ കയറി പോയോ
രണ്ടുപേർക്കും അവന്റെ ബൈക്കിൽ പോകാവുന്നത് അല്ലെ ഉണ്ടായിരുന്നുള്ളു.

അവൻ എന്താ ആ റൂമിൽ കണ്ടെ ?

Saran • 04-01-2024 11:37

Dear ജോസ് bro നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി♥️ അടുത്ത പാർട്ട്‌ തൊട്ട് page കൂടുതൽ ഇടുന്നതായിരിക്കും...കല്യാണത്തിന് അവന്റെ കൂടെ അമ്മ പോകാതെ ഇരുന്നത് അവന്റെ ബന്ധുക്കളെ കൂടെ പോകാൻ വേണ്ടി ആയിരുന്നു അല്ലതെ അവൻ കൊണ്ട് പോകാത്ത അല്ല അമ്മ കല്യാണത്തിന് പോകാൻ ready ആയ്യി നിന്ന് കൊണ്ടാണ് അവനെ വിളിച്ചത്...പിന്നെ അവൻ എന്താ റൂമിൽ കണ്ടത് എന്ന് അടുത്ത പാർട്ടിൽ വരുന്നതാണ്.... Stay toon.. ?

Reader • 04-01-2024 01:09

Kollam.....kondu nirthiya bhagam kollam....athu ariyanayi wait cheyyunnu....NXT part pettannu edu..

Saran • 04-01-2024 11:39

ഉടനെ വരും ♥️

Sv • 04-01-2024 00:05

Nice ?

Saran • 04-01-2024 11:39

♥️

Riderx • 03-01-2024 23:16

കഥ കൊള്ളാം
അവസാനം ആയപ്പോൾ നിർത്തിയ സ്ഥലം കൊള്ളാം പക്ഷെ എന്തോ പെട്ടന്ന് ആ സഹചര്യത്തോട് അടുക്കാൻ പറ്റിയില്ല
പക്ഷെ അടുത്ത ഭാഗതിനായി ഉള്ള പ്രതീക്ഷ വളരെ വലുതാണ്

അടുത്ത ഭാഗം വേഗം കാണും എന്ന് പ്രതീക്ഷിക്കുന്നു

Saran • 04-01-2024 11:42

@riderx നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ? കഥ ഇതുവരെ ഒന്നും ആയിട്ടില്ല ഇതൊരു തുടക്കം മാത്രം ആണ് ഇനിയും നിറയെ പാർട്ട്‌ വരുന്നതാണ് stay toon ♥️